pm narendra modi - Janam TV

pm narendra modi

പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ

ന്യൂഡൽഹി: സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന 'സേവ പഖ്‌വാഡ'യോടനുബന്ധിച്ച് വിവിധ ആരോഗ്യ പരിപാടികളുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഓക്ടോബർ 2 വരെയാണ് ...

‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്‌’; നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്തോനേഷ്യ

ഡൽഹി: 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക ക്ഷണപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്തോനേഷ്യ നൽകിയ വിശേഷണം ശ്രദ്ധ നേടുന്നു. 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്നാണ് ക്ഷണപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. ...

സമാനതകളില്ലാത്ത മികവിന്റെ ഉദാഹരണം…! നീരജ് ചോപ്രയെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി

ന്യുഡല്‍ഹി; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം ലോകനെറുകെയില്‍ എത്തിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

തലയുയർത്തി രാഷ്‌ട്രം; പത്താം വർഷവും ദേശീയ പതാക കൈയ്യിലേന്തി പ്രധാനസേവകൻ

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്നും ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് മറ്റൊരു നേട്ടത്തിലേക്ക് കൂടി. ചൊവ്വാഴ്ച 77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ...

ഭീകരവാദത്തിന് കീഴടങ്ങിയതിന്റെ കറ മായ്‌ക്കാൻ ‘യുപിഎ’ എടുത്തുമാറ്റി; രാജ്യസ്നേഹമല്ല, രാജ്യത്തെ കൊള്ളയടിക്കാനാണ് പുതിയ പേര്: പ്രധാനമന്ത്രി

ജയ്പ്പൂർ: പ്രതിപക്ഷം യുപിഎ എന്ന പേര് മാറ്റി 'ഇന്ത്യ' എന്നാക്കിയത് ഭീകരവാദത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ കറ മായ്ക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ ...

ഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ തിരികെ എത്തുന്നു; പ്രധാനമന്ത്രിയുടെ യുഎസ് സ്റ്റേറ്റ് സന്ദർശനത്തിന് പിന്നാലെ പുരാവസ്തുക്കൾ കൈമാറാൻ അമേരിക്ക; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കൾ തിരികെ നൽകിയ അമേരിക്കയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ഇന്ത്യയിൽ നിന്ന് കാലങ്ങൾക്ക് മുൻപ് കടത്തിയ പുരാവസ്തുക്കളാണ് തിരികെ എത്തിക്കുന്നത്. 2023 ...

പ്രതിപക്ഷ മുന്നണിയ്‌ക്ക് ചങ്കിടിപ്പ്; എൻഡിഎ യോഗം നാളെ; 38 പാർട്ടികൾ പങ്കെടുക്കും

ന്യൂഡൽഹി: എൻഡിഎയ്ക്ക് (ദേശീയ ജനാധിപത്യ സഖ്യം) കീഴിലുള്ള 38 പാർട്ടികളുടെ യോ​ഗം നാളെ നടക്കും. ചൊവ്വാഴ്ച ഡൽഹിയിലാണ് യോ​ഗം നടക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ...

പ്രധാനമന്ത്രിയുടെ വസതിയ്‌ക്ക് സമീപം ഡ്രോൺ കണ്ടെത്തി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച്‌ മണിയോടെയായിരുന്നു സംഭവം. എസ്പിജിയുടെ ആന്റി ഡ്രോൺ സംവിധാനമാണ് ഡ്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ...

ഇത് മോദിയുടെ ഉറപ്പ്; രാജ്യത്തെ കൊള്ളയടിച്ചവർ കണക്ക് ബോധിപ്പിച്ച് അകത്ത് പോകേണ്ടി വരും; എല്ലാ കള്ളന്മാർക്കെതിരെയും അന്വേഷണം നടക്കും: നരേന്ദ്രമോദി

ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് വിശാല മുന്നണി രൂപവത്കരിക്കാൻ ഒത്തുകൂടിയ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടികളുടെ അഴിമതി നടത്തിയവരെല്ലാം ഒത്തുകൂടിയുള്ള ഫോട്ടോ ...

നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞത് അഭിമാനം; ജ്ഞാനവും ദീർഘവീക്ഷണവുമുള്ള നേതാവ്: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം

കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. വിവിധ ഈജിപ്ഷ്യൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ...

രാജ്യതാൽപ്പര്യം എന്തിനേക്കാളും വലുത്; 2014-ൽ സംഭവിച്ചത് കേവലം ഒരു ഭരണമാറ്റം ആയിരുന്നില്ല; പുതിയ ഒരു യുഗത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചത്: നരേന്ദ്രമോദി

ഡൽഹി: ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതാൽപ്പര്യം എന്തിനേക്കാളും ഉയർന്നതാണ് എന്നു കരുതുന്ന പാർട്ടിയാണ് ബിജെപി. ഹനുമാൻ സ്വാമിയിൽ നിന്നും ...

PM Narendra Modi

“മഹിളാ സമ്മാൻ ബചത് പത്ര” സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണം : പ്രധാനമന്ത്രി

ന്യൂഡൽഹി: സ്ത്രീകളെ ആദരിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് ആരംഭിച്ച 'മഹിളാ സമ്മാൻ ബചത് പത്ര' അതിന് മികച്ച ഉദാഹരണമാണെന്ന് ...

JP Nadda rahul

കോൺഗ്രസ് ഒബിസി സമുദായത്തെ അപമാനിച്ചു, ഇത് രാജ്യം പൊറുക്കില്ല… ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിനെതിരെ ജെപി നദ്ദ

  ഹൈദരാബാദ് : രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഒബിസി സമുദായത്തെ അപമാനിക്കുന്ന സമീപനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ...

താമരയുടെ ആകൃതിയിൽ ശിവമോഗ്ഗ​​​ വിമാനത്താവളം; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: സാക്ഷാത്കരിച്ചത് യെദ്യൂരയപ്പെയുടെ സ്വപ്ന പദ്ധതി

ബെം​ഗളുരു: ശിവമോഗ്ഗ​​​ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി യെദ്യൂരയപ്പെയുടെ സ്വപ്ന പദ്ധതിയാണ് ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ...

PM Narendra Modi

മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല : ഈ അസമത്വത്തിൽ നിന്ന് സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ

  ന്യൂഡൽഹി: മുത്തലാഖ് നിർത്തലാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ. അഖില ഭാരതീയ ന്യൂനപക്ഷ കോൺക്ലേവിലാണ് നേതാക്കൾ ...

Modi

പ്രഗതിയുടെ 41-ാം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു ; 13 സംസ്ഥാനങ്ങളിലായി 41,500 കോടി രൂപയുടെ ഒമ്പത് പദ്ധതികൾ അവലോകനം നടത്തി

ന്യൂഡൽഹി : പ്രഗതിയുടെ 41-ാംയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ മേൽനോട്ടത്തിനും സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിനുമുള്ള ഇൻഫർമേഷൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മൾട്ടി ...

ജനനായകനൊപ്പം ജനപ്രിയ താരങ്ങൾ; പ്രധാനമന്ത്രിയെ കണ്ട് യാഷും ഋഷഭ് ഷെട്ടിയും; ചിത്രങ്ങൾ കാണാം

ബെം​ഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി, നടൻ യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ സന്ദർശനം സുരക്ഷ ശക്തമാക്കി പോലീസ്; സ്ഫോടക വസ്തുക്കളും ഡിറ്റേണറുകളും പിടിച്ചെടുത്തു

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാൻ സന്ദർശനത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുളള പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ സംസ്ഥാനത്ത് നിന്നും സ്‌ഫോടക വസ്തുക്കളും ഡിറ്റേണറുകളും കണ്ടെടുത്തു. ...

പ്രധാനമന്ത്രിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് ...

കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം ; പുതിയ ടെർമിനൽ പ്രധാനമന്ത്രി നവംബർ 11 ന് ഉദ്ഘാടനം ചെയ്യും

ബംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം നവംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഏകദേശം 5,000 കോടി രൂപ ചിലവിൽ ...

സംഗീത നവദമ്പതിമാർക്ക് പ്രധാനമന്ത്രിയുടെ കത്ത് ; വൈറലായ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

സംഗീത-സംവിധായകൻ മിഥുൻ ശർമ്മയ്ക്കും ഗായിക പാലക് മുച്ചലിനും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 6 ന് നടന്ന വിവാഹത്തിനാണ് പ്രധാനമന്ത്രി കത്തിലൂടെ തന്റെ ...

മോദിയാണ്, പ്രധാന സേവകനാണ് ; വാക്ക് പാലിച്ചിരിക്കും; കേദാർനാഥ് ദർശനത്തിനെത്തിയപ്പോൾ സമ്മാനമായി കിട്ടിയ വസ്ത്രം ധരിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ: ദേവഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹം ധരിച്ച വസ്ത്രമായിരുന്നു. വളരെ വ്യത്യസ്തമാർന്ന വസ്ത്രം ധരിച്ചായിരുന്നു നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനം. സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ...

‘ഗ്രീൻ ഹോസ്പിറ്റൽ’; ബിലാസ്പൂരിൽ എയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പ്രത്യേകതകൾ അറിയാം, -PM Narendra Modi, AIIMS Bilaspur

ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ പുതിയ എയിംസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ആശുപത്രി പ്രവർത്തിക്കുകയെന്നും ...

മൂന്ന്മാസം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറി; ജൻമനാ ഡൗൺ സിൻഡ്രോം; മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയ പെൺകുട്ടി ഇവളാണ്

ന്യൂഡൽഹി: ഇത്തവണത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തി. ജൻമനാ ഡൗൺ സിൻഡ്രോം ബാധിച്ച, സൂറത്തിലെ അൻവി എന്ന പതിന്നാലുകാരിയെ. രാവിലെയും വൈകിട്ടും ഓരോ ...

Page 2 of 5 1 2 3 5