രാജസ്ഥാനി ലെഹരിയ പ്രിന്റുള്ള തലപ്പാവ്; പതിവ് തെറ്റിക്കാതെ മോദി; ധരിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനി ലെഹരിയ പ്രിന്റുള്ള തലപ്പാവ്; പതിവ് തെറ്റിക്കാതെ മോദി; ധരിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. രാജസ്ഥാനി ലെഹരിയ പ്രിന്റ് ഉള്ള തലപ്പാവ് ആയിരുന്നു ഇതിലെ പ്രധാന ആകർഷണം. വെള്ള നിറത്തിലുള്ള കുർത്തയും നീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റുമാണ് അദ്ദേഹം ധരിച്ചത്.

2014 മുതലുള്ള എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതും, നിറയെ വർണ്ണങ്ങളുള്ളതുമായ തലപ്പാവുകളാണ് അദ്ദേഹം ധരിച്ച് വരുന്നത്. സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം ധരിക്കുക എന്ന പതിവ് ആവർത്തിച്ചു കൊണ്ടാണ് ലെഹരിയ പ്രിന്റുള്ള തലപ്പാവ് ഉപയോഗിച്ചത്. ഓറഞ്ച്, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ് ഇതിലുള്ളത്. രാജസ്ഥാനാണ് ലെഹരിയ പ്രിന്റ് വസ്ത്രങ്ങളുടെ പ്രധാന കേന്ദ്രം. താർ മരുഭൂമിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പാറ്റേണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹരിയ ഡിസൈൻ തയ്യാറാക്കുന്നത്.

കഴിഞ്ഞ വർഷം രാജസ്ഥാനി ബാന്ദ്‌നി പ്രിന്റ് ഉള്ള തലപ്പാവ് ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഇതിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും, കറുത്ത നിറത്തിലുള്ള വി നെക്ക് ജാക്കറ്റ് ആയിരുന്നു ധരിച്ചത്. മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളോടെയുള്ള തലപ്പാവായിരുന്നു ഇത്. 2022ൽ ദേശീയപതാകയുടെ നിറങ്ങൾ ചേർന്ന വെള്ള തലപ്പാവും, 2021ൽ ചുവപ്പ്-കാവി നിറങ്ങൾ കലർന്ന തലപ്പാവും, 2020ൽ കാവി ക്രീം നിറങ്ങളുള്ള തലപ്പാവുമാണ് പ്രധാനമന്ത്രി ധരിച്ചത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് പുറമെ റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തിൽ ആദ്യം ശ്രദ്ധ നേടുന്നത് തലപ്പാവുകളാണ്.

Tags: Rajasthani leheriya turbanpm narendra modired fortpm modiFEATURED2
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies