ആയൂർവേദം ഇന്ത്യയുടെ പൈതൃക സ്വത്ത്: ഇന്ത്യയിൽ ആഗോള കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആയൂർവേദ ഗവേഷണത്തിന് ലോകാരോഗ്യ സംഘടന ഇന്ത്യയിൽ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് കരുത്ത് പകരാനാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. ഗുജറാത്തിലേയും രാജസ്ഥാനിലേയും ...