pm narendra modi - Janam TV

pm narendra modi

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി ...

29 ലക്ഷം കർഷകരുടെ സ്വപ്‌ന പദ്ധതി; 9,800 കോടി രൂപ ചിലവഴിച്ച സരയൂ നഹർ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ലക്‌നൗ: ഉത്തർപ്രദേശിലെ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ബൽറാംപൂരിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ...

ജനാധിപത്യ മനോഭാവം ഭാരതീയരിൽ വേരൂന്നിയത്;ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അമേരിക്ക ...

ഗുജറാത്തിൽ നിന്നുള്ള സമ്മാനം: വ്‌ലാഡിമിർ പുടിന് അമൂല്യ അഗേറ്റ് പാത്രങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന് അമൂല്യമായ അഗേറ്റ് പാത്രങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വനവാസി സമൂഹവും കരകൗശല വിദഗ്ധരും ചേർന്ന് നിർമ്മിച്ച വിശിഷ്ടമായ അഗേറ്റ് ...

ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടും: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് വ്‌ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന് ...

ഒമിക്രോൺ:ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം

ന്യൂഡൽഹി: ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഒമിക്രോൺ ആഫ്രിക്കയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ...

സ്വാതന്ത്ര്യാനന്തരം ആദ്യമായി ഗോത്രവർഗ സമൂഹം രാഷ്‌ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ അഭിമാനത്തോടെ സ്മരിക്കുന്നു: പ്രധാനമന്ത്രി

ഭോപ്പാൽ: ബിർസ മുണ്ടയുടെ ജയന്തി എല്ലാ വർഷവും നവംബർ 15 ന് ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഗോത്രസമൂഹത്തിന്റെ സംസ്‌കാരവും സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രനിർമ്മാണത്തിനും ...

റാണി കമലാപതിയ്‌ക്ക് ആദരം ; നവീകരിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ നവീകരിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. റെയിൽവേ സ്റ്റേഷനിൽ നേരിട്ട് എത്തിയാകും പ്രധാനമന്ത്രി ഉദ്ഘാടനം ...

രോഗങ്ങളെയും ശത്രുക്കളെയും വിലകുറച്ച് കാണരുത് ;ഇത് വിശമിക്കാനുള്ള സമയമല്ല : വാക്‌സിനേഷൻ വേഗത്തിലാക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : നൂറ് കോടി ഡോസ് വാക്‌സിനെന്ന സ്വപ്‌നം ഇന്ത്യ മറികടന്നുകഴിഞ്ഞു. ഇത് വിശ്രമിക്കേണ്ട സമയമല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.എന്നാൽ രാജ്യത്ത് ഉടനീളമുള്ള ആരാേഗ്യ പ്രവർത്തകർ ...

ഇറ്റലിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും: നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോയുമായി കൂടിക്കാഴ്‌ച്ച നടത്തി

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പലാസ്സോ ചിഗിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന് ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിയോടെയാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഇന്നലെ 100 ഡോസ് ...

പിഎം ഗതിശക്തി -ദേശീയ മാസ്റ്റർ പ്ലാൻ രാജ്യത്തിന് സമർപ്പിച്ചു; തറക്കല്ലിടുന്നത് അടുത്ത 25 വർഷത്തേക്കുളള പദ്ധതികൾക്കെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ നിർണായക കുതിപ്പ് നൽകുന്ന പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അടുത്ത 25 വർഷത്തേക്കുളള പദ്ധതികൾക്കാണ് ...

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി 20 നേതാക്കളുടെ ഉച്ചകോടി ചൊവ്വാഴ്ച; ഇന്ത്യയ്‌ക്ക് ക്ഷണം; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി :അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി 20 നേതാക്കളുടെ ഉച്ചകോടി ചൊവ്വാഴ്ച ചേരും. അഫ്ഗാനിലെ മാനുഷീക സഹായങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങളാണ് ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ...

നെഹ്‌റുവിന്റെ ചതിയ്‌ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും ‘മഹാരാജയെ’ വീണ്ടെടുത്ത് ടാറ്റ

ഇന്ത്യയുടെ വ്യോമയാനരംഗത്ത് ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ച് 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ ടാറ്റാ കുടുംബത്തിലേയ്ക്ക് തിരിച്ചു പറക്കുകയാണ്. 60,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയ വിമാന ...

രാജ്യത്തിന് നഷ്ടമായ അമൂല്യ നിധികൾ തിരിച്ചെത്തിച്ച് മോദി…വീഡിയോ

ഡൽഹി: നയതന്ത്ര ചർച്ചയിലും യുഎന്നിലെ പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. അമേരിക്ക കൈമാറിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളുമായാണ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയത്. ...

ആയുഷ്മാൻ ഭാരത് ഡിജിറ്റലിനെകുറിച്ച് അറിയേണ്ടതെല്ലാം

രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി നരേന്ദ്രമോദി സർക്കാർ രൂപം നൽകിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ...

കൊറോണ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കണം:ആഗോള വാക്‌സിൻ നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂയോർക്ക് :ലോകമെമ്പാടുമുള്ള വാക്‌സിൻ നിർമ്മാതാക്കളെ രാജ്യത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുഎന്നിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രി ആഗോള വാക്‌സിൻ നിർമ്മാതാക്കളെ രാജ്യത്തിലേക്ക് ക്ഷണിച്ചത്. കൊറോണ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ ...

പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതി രാജ്യവ്യാപകമാക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതി രാജ്യവ്യാപകമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം സെപ്തംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും.നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ലക്ഷദ്വീപും പുതുച്ചേരിയും ...

പ്രതിസന്ധികൾ തരണം ചെയ്ത് അദ്ധ്യാപകർ; കൊറോണയിലും വഴിമുട്ടാതെ വിദ്യാഭ്യാസ രംഗം; ശിക്ഷക് പർവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വിദ്യാർത്ഥികൾക്കായി മികച്ച അധ്യാപനം കാഴ്ച വെച്ച അദ്ധ്യാപകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിച്ചും, പരീക്ഷകൾ നടത്തിയും ...

മൂല്യവത്തായ സുസ്ഥിര വിദ്യാഭ്യാസം; ശിക്ഷക് പർവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും

ന്യൂഡൽഹി: ശിക്ഷക് പർവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. രാജ്യത്തെ അദ്ധ്യപകരെയും വിദ്യാർത്ഥികളെയും അധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി ആദരിക്കും. കൊറോണയുടെ പഞ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ...

ഇന്ന് ജന്മാഷ്ടമി; ആശംസകളോടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്ക്കട്ടെ എന്ന് ...

‘മികച്ച അത്‌ലറ്റാണ് നിങ്ങൾ’: നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ പാരാലിംപിക്‌സ് ഹൈ ജംപിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ സന്തോഷമുണ്ടെന്നും മികച്ച അത്‌ലറ്റാണ് നിഷാദ് ...

സംസ്‌കൃതം ആഴമേറിയ തത്ത്വചിന്തയുള്ള പുരാതനവും ആധുനികവുമായ ഭാഷയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക സംസ്‌കൃത ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. സംസ്‌കൃതത്തിലാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. 'ഈ ഭാഷ പുരാതനവും ആധുനികവുമാണ്. ആഴത്തിലുള്ള തത്ത്വചിന്തയോടുകൂടിയ ...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി; എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനയും

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേർന്ന് ...

Page 4 of 5 1 3 4 5