pm narendra modi - Janam TV

pm narendra modi

‘ഗ്രീൻ ഹോസ്പിറ്റൽ’; ബിലാസ്പൂരിൽ എയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പ്രത്യേകതകൾ അറിയാം, -PM Narendra Modi, AIIMS Bilaspur

ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ പുതിയ എയിംസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ആശുപത്രി പ്രവർത്തിക്കുകയെന്നും ...

മൂന്ന്മാസം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറി; ജൻമനാ ഡൗൺ സിൻഡ്രോം; മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയ പെൺകുട്ടി ഇവളാണ്

ന്യൂഡൽഹി: ഇത്തവണത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തി. ജൻമനാ ഡൗൺ സിൻഡ്രോം ബാധിച്ച, സൂറത്തിലെ അൻവി എന്ന പതിന്നാലുകാരിയെ. രാവിലെയും വൈകിട്ടും ഓരോ ...

രാജ്യത്ത് 5ജി എത്തുന്നു; ഒക്ടോബർ 1-ന് പ്രധാനമന്ത്രി തുടക്കമിടും- PM Narendra Modi, launch 5G, India

ഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുറക്കമിടാൻ പ്രധാനമന്ത്രി. ഒക്ടോബർ 1-ന് നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ...

മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മോദി

മംഗലൂരു: മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ...

5 ജി ആദ്യ ഘട്ടത്തിൽ 13 നഗരങ്ങൾ; കേരളത്തിൽ സേവനത്തിന് കാലതാമസമുണ്ടാകും-5G services to be launched in 13 cities

വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന 5ജി യുഗത്തിലേക്ക് രാജ്യം കടക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവ ഈ മാസം അവസാനത്തോട് ...

ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക്; ഔദ്യോഗിക സന്ദർശനം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സെപ്റ്റംബർ ആദ്യവാരം ഇന്ത്യ സന്ദർശിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് സെപ്തംബർ അഞ്ചിന് അവർ ഇന്ത്യയിലെത്തുന്നത്. നാല് ദിവസത്തോളം അവർ ഇന്ത്യയിലുണ്ടാകും. ...

മരുന്നു വില കുറയ്‌ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; മരുന്നു കമ്പനികളുമായി ചര്‍ച്ച; നിര്‍ണായക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍

ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വിലകുറയ്ക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അര്‍ബുദം ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാകും ഇളവ് കൊണ്ടുവരുക. മരുന്നു കമ്പനികളുമായി ഈ മാസം അവസാനം നടത്തുന്ന ചര്‍ച്ചകള്‍ക്ക് ...

കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് പ്രതിനിധിസംഘം

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ വൻ മുന്നേറ്റം സൃഷ്ടിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് യുഎസ് പ്രതിനിധി സംഘാംഗം ജെഎ മൂർ. ഇന്ത്യ തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ചതും മഹാമാരി പ്രതിരോധത്തിൽ സർക്കാർ ...

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11ാം ഗഡു വിതരണം നാളെ; 10 കോടിയിലേറെ കർഷകരുടെ എക്കൗണ്ടിലേക്ക് 21,000 കോടി രൂപയെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ 11 ാം ഗഡുവിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. 21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വിതരണം ചെയ്യുക. ഹിമാചൽ ...

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചു,കലാപമുണ്ടാക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പരിഹസിച്ചും ആക്ഷേപിച്ചും മിമിക്രി അവതരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ആദിൽ അലി(38) എന്ന ...

മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ബി.ആർ അംബേദ്കറുടെ ജന്മദിനമായ ഇന്ന്, മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുൻ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഇന്ത്യയുടെ ...

ചുറ്റുമുള്ളവർക്ക് പ്രചോദനമാകുന്ന ജീവിതയാത്രയാണോ നിങ്ങളുടേത്? മൻ കി ബാത്തിലൂടെ ഭാരതമറിയട്ടെയെന്ന് പ്രധാനമന്ത്രി; എങ്ങനെ പങ്കിടാം

ന്യൂഡൽഹി; പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ പ്രേചോദനാത്മകമായ ജീവിതകഥകൾ പങ്കിടാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ ...

പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ ...

കച്ചവടവുമില്ല ഒന്നുമില്ല; എങ്ങനേയും രക്ഷപ്പെടണം ; മോദിയുമായി ചാനൽ ചർച്ചയ്‌ക്ക് പോലും തയ്യാറാണെന്ന് ഇമ്രാൻ ഖാൻ

ഇസ്ലമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചാനൽ സംവാദം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ...

‘ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു, എന്നാൽ…!’: ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം കളിക്കാനെന്ന് ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ പ്രവർത്തനങ്ങളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാഷ്ട്രീയം മനസ്സിൽവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ...

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ: ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കും, സംസ്‌കാരം വൈകുന്നേരം 6.30ന്

ന്യൂഡൽഹി: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. അദ്ദേഹം വൈകുന്നേരത്തോടെ ...

ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും

ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ 'സ്റ്റേറ്റ് ഓഫ് ദ വേൾഡ്' പ്രത്യേക പ്രസംഗം നടത്തുമെന്ന് പിഎംഒ ...

പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി ഇക്കാര്യം ചർച്ച ചെയ്താൽ ജനം പരിഹസിക്കുമെന്നും വിമർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തെ കുറിച്ചോ മൂന്നാം മുന്നണിയെ കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ...

തമിഴ്‌നാടിന് 11 പുതിയ മെഡിക്കൽ കോളേജുകൾ: 4000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിൽ 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിൻറെ പുതിയ ക്യാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് ...

മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി: കൗമാരക്കാരുടെ വാക്‌സിനേഷൻ വേഗത്തിലാക്കാനും നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ചേർന്ന കേന്ദ്ര ഉന്നതതല യോഗത്തിലാണ് ...

ഡിസംബർ 26 വീർ ബാൽ ദിവസായി ആചരിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: ഈ വർഷം മുതൽ ഡിസംബർ 26 വീർ ബാൽ ദിവസ് ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരതയ്ക്കും നീതിയ്ക്കുമായുള്ള ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ പോരാട്ടത്തിനുള്ള ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞവർക്കെതിരെ കേസെടുത്തത് നിസാരവകുപ്പുകളിൽ; ചുമത്തിയത് വെറും 200 രൂപ പിഴ ഈടാക്കാവുന്ന കുറ്റം; ഡിജിപിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പഞ്ചാബ് പോലീസ് 150 പേർക്കെതിരെ കേസെടുത്തത് ദുർബലമായ വകുപ്പുകൾ ചുമത്തി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രതിഷേധക്കാർക്കെതിരെയാണ് കേസെടുത്തത്. ...

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ ദുരന്തം; മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നൽകും; പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം

ശ്രീനഗർ:പുതുവർഷത്തിൽ രാജ്യത്തെ ദു:ഖത്തിലാഴ്ത്തി ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ...

ജനുവരി മൂന്ന് മുതൽ 15ന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ: മുന്നണി പോരാളികൾക്ക് 10 മുതൽ ബൂസ്റ്റർ ഡോസ്, ഭയം വേണ്ട ജാഗ്രത മതിയെന്ന് രാജ്യത്തോട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ...

Page 3 of 5 1 2 3 4 5