pm narendra modi - Janam TV
Friday, November 7 2025

pm narendra modi

“കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് RJD മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്, തെരഞ്ഞെടുപ്പിന് ശേഷം അവർ തെറ്റിപ്പിരിയും”: പ്രധാനമന്ത്രി 

പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺ​ഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി ...

“ഭാരതത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദൃഢ നിശ്ചയമാണ് കർത്തവ്യ ഭവൻ” ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : വരും കാലങ്ങളിൽ, രാജ്യത്തിന്റെ ദിശ കർത്തവ്യ ഭവനിൽ നിന്ന് നിർണയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി. കർത്തവ്യ ഭവൻ വികസിത ഭാരതത്തിന്റെ നയങ്ങളെയും ദിശയെയും നയിക്കുമെന്നും രാജ്യത്തിന്റെ 'അമൃത് ...

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസ് ജൂനിയർ

ന്യൂഡൽഹി : ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് റോമാൽഡസ് മാർക്കോസ് ജൂനിയർ ഓഗസ്റ്റ് 4 മുതൽ 8 വരെ ഇന്ത്യ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം ...

ചരിത്രദിനം! സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച് ഇന്ത്യയും യുകെ യും, കർഷകർക്കും യുവാക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ (FTI) ഒപ്പുവച്ചു. ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ...

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ: റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. സമഗ്ര സാമ്പത്തിക, വ്യാപാര കരാർ എന്നറിയപ്പെടുന്ന ഈ കരാർ ജൂലൈ 24 ...

പ്രധാനമന്ത്രി ​ഗുജറാത്തിൽ ; ​റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

​ഗാന്ധിന​ഗർ: ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ഗംഭീര റോഡ് ഷോ. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ​ഗുജറാത്തിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ ...

“എല്ലാ ലോകനേതാക്കളുമായും സംസാരിക്കാൻ കഴിയുന്ന ഏക നേതാവ്”; മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്‌ത്തി ചിലി പ്രസിഡന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. മോദി എല്ലാ ലോകനേതാക്കളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണെന്നും ഇന്നത്തെ ...

 മഹാകുംഭമേള ദേശീയ ഐക്യത്തിന്റെ പ്രതീകം; മഹാവിജയം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി:പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാകുംഭമേളയുടെ മികച്ച സംഘാടനം, ആ​ഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതു പോലുള്ള ബൃഹത്തായ ...

“ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചത് RSS-ൽ നിന്ന്; രാജ്യമാണ് എന്റെ ഹൈക്കമാൻഡ്, രാജ്യമാണ് എനിക്കെല്ലാം”: പ്രധാനമന്ത്രി

ന്യൂഡൽഹി: വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. "ഞാൻ മുൻ​ഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും ...

മൗറീഷ്യസ് ദേശീയ ദിനത്തിൽ ‘വിശിഷ്ടാതിഥി’യാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തിന് ലഭിക്കുന്ന ബഹുമതിയെന്ന് മൗറീഷ്യൻ പ്രധാനമന്ത്രി

പോർട്ട് ലൂയിസ്: മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'വിശിഷ്ടാതിഥി'യാകും. മൗറീഷ്യൻ പ്രധാനമന്ത്രി നവീൻ രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മാർച്ച് ൧൧,12 ...

പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി മോദി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; രാജ്യത്തെ യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് രാജ്യത്തെ യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ എൻസിസി പിഎം ...

കാലം മാറി, ഭാരതം ഇന്ന് ഭീകരർക്ക് സുരക്ഷിതയിടമല്ല; ഭീകരവാദം മുളയിലെ നുള്ളും, സമാധാനമാണ് പരമപ്രധാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: കാലം മാറിയെന്നും രാജ്യത്ത് ഭീകരർ സുരക്ഷിതരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകളുടെ ഭരണകാലത്തായിരുന്നു ഭീകരർ സുരക്ഷിതമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഭീകരപ്രവർത്തനത്തിന് മുതിർന്നാൽ മുളയിലെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ ...

സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

അസാധാരണ മനുഷ്യൻ, ലക്ഷ്യബോധമുളള ബിസിനസ് ലീഡർ; രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി രത്തൻ ടാറ്റയുമൊത്തുളള അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ഒരു ബിസിനസ് ...

ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; ശക്തമായ നയതന്ത്രബന്ധം തുടരുമെന്ന് മുഹമ്മദ് മുയിസു

ന്യൂഡൽഹി; ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് മുയിസുവിന്റെ ...

ചരിത്രവും സാംസ്‌കാരിക വൈവിധ്യവും കണ്ടറിയാം; ഇന്ത്യ ടു നേപ്പാൾ ‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ആരംഭിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി ...

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം

ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ...

രാജ്യത്തിന്റെ അഭിമാനം; കളിക്കളത്തിലെ നെടുംതൂണ്‍, രാജ്യത്തിന് മറക്കാനാവാത്ത ഓർമകൾ നൽകിയതിന് നന്ദി; പി. ആർ ശ്രീജേഷിന് പ്രധാനമന്ത്രിയുടെ ഹൃദയഹാരിയായ കത്ത്

പാരിസ് ഒളിമ്പിക്സിൽ വെങ്കല തിളക്കത്തോടെയാണ് ഇന്ത്യൻ ഹോക്കി താരം പി. ആർ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണ് അദ്ദേഹം രാജ്യത്തിന് ...

“പ്രശ്നപരിഹാരം യുദ്ധഭൂമിയിൽ ഉണ്ടാകില്ല”; യുക്രയ്ൻ-റഷ്യ സംഘർഷത്തിൽ നയതന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

വാഴ്സോ: രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ് പോളണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രയ്‌നിനെതിരായ റഷ്യയുടെ യുദ്ധവും പശ്ചിമേഷ്യയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക ...

രാജസ്ഥാനി ലെഹരിയ പ്രിന്റുള്ള തലപ്പാവ്; പതിവ് തെറ്റിക്കാതെ മോദി; ധരിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. രാജസ്ഥാനി ലെഹരിയ പ്രിന്റ് ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ​കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ...

Page 1 of 5 125