16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ
കുമളി: കുമളിയിൽ 16കാരിയായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈൽ തോട്ടത്തിൻകുഴി സ്വദേശി അഭിരാജനെയാണ് പൊലീസ് അറസ്റ്റ് ...






















