POCSO Act - Janam TV

POCSO Act

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ഫുട്ബോൾ പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  പരിശീലകനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പിടിയിലായത്. മറ്റൊരു ...

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 42 വർഷം കഠിനതടവ്

കോഴിക്കോട്: പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 42 വർഷം കഠിനതടവ്. പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനാണ് നാദാപുരം പോക്സോ കോടതി കർശന ശിക്ഷ ...

അമ്മ മരിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ പിതാവിന്റെ ക്രൂരപീഡനം; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; പ്രതി അറസ്റ്റിൽ

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വർഷങ്ങളായി നേരിട്ടുവന്ന ...

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി; വിദ്യാർഥികൾക്കെതിരെ പോക്സോ കേസ്

പത്തനംതിട്ട: 13 വയസുകാരി സഹപാഠികളിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്കൂളിലെ ...

കോഴിക്കോട് നിന്ന് കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും പൊലീസ് രക്ഷിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് 36 ദിവസത്തിന് ശേഷം; ഏഴുപേർക്കെതിരെ പോക്സോ കേസ്

കണ്ണൂർ: കോഴിക്കോട് നിന്ന് കാണാതായ 16 വയസുകാരിയെ 36 ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കൊളവല്ലൂരിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ ...

വാഹനാപകടത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അഞ്ചു മാസം ഗർഭിണി; ബന്ധുവായ മധ്യവയസ്കന് മരണം വരെ കഠിന തടവ്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ ബന്ധുവായ മധ്യവയസ്കനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു.  ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് ...

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ പോക്സോ കേസ്

തൃശൂർ: കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായ പൂർത്തിയാകാത്ത ...

മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെം​ഗളൂരുവിൽ കാണാതായ നാലര വയസുക്കാരിയുടെ  മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി

ബെം​ഗളൂരു: വ്യാഴാഴ്ച്ച മുതൽ കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോ ട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ​ ...

വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തൃശൂർ: സ്കൂളിലെ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തിൽ  പ്രധാന അധ്യാപകൻ അറസ്റ്റിൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് ...

പത്ത് വയസുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കി; കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ

കൊല്ലം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി അറസ്റ്റിൽ. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്. കുണ്ടറ പോലീസാണ് പ്രതിയെ  അറസ്‌റ്റ് ...

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൗൺസിലിംഗ് നടത്തുന്ന മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ: മോട്ടിവേഷൻ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിൽ.  എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിടെ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നാലു ...

16 കാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോലീസ് പിടിയിൽ. നിലമ്പൂർ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസിൽ ...

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി എന്ന രാജൻ ബാബു അറസ്റ്റിൽ

കൊല്ലം: 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി മുരാരി തന്ത്രി അറസ്റ്റിൽ. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ ...

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം: പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജ്യോത്സ്യനെ കാണാൻ അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി ...

ആറ് വയസുകാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവം; 15 വയസിന് താഴെയുള്ള മൂന്ന് കുട്ടികൾ അറസ്റ്റിൽ; പൊലീസിൽ എൽപ്പിച്ചത് പ്രതികളുടെ അമ്മ

ന്യൂഡൽഹി:  ഡൽഹിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പിടികൂടി. 13, 14, 15  വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്ന് ...

മിഠായി നൽകി സൗഹൃദം നടിച്ച് 7 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ച യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടു; അസാധാരണമെന്ന് പൊലീസ്

കണ്ണൂർ:  ഏഴു വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർക്ക് സ്വന്തം   ജാമ്യം അനുവദിച്ച് കോടതി. കണ്ണൂർ കതിരൂർ സ്വദേശിയായ കെ മിൽജാദിനെയാണ് തലശ്ശേരി പോക്സോ ...

സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട്: കായികാധ്യാപകനെതിരെ പോക്സോ കേസ്.  പാലക്കാട് നഗരത്തിലുളള സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് പോക്സോ കേസെടുത്തത്. കൗൺസിലിങ്ങിൽ രണ്ട് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ മൊഴി നൽകിയിരുന്നു. പാലക്കാട് കല്ലേക്കാട് സ്കൂളിലെ ...

സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളലേറ്റ മുറിവുകൾ; ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; നൂര്‍ നാസർ അറസ്റ്റിൽ

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട്  പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ നൂര്‍ നാസറാണ് അറസ്റ്റിലായത്.  പാലക്കാട് കഞ്ചിക്കോട്  കിഴക്കേമുറിയിലാണ് ഇവർ ...

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 10 വർഷം കഠിനതടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  കേസിൽ മദ്രസ അധ്യാപകന്  10 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ ...

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് താലൂക്ക്  ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് ...

മദ്രസയിൽ പന്ത്രണ്ടുകാരിക്ക് പീഡനം; 46 കാരനായ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്

കാസർകോട്:  പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46)യാണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ...

ഡിഎൻഎ പരിശോധന നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ 25 കാരന് 57 വർഷം കഠിന തടവ്

ഇടുക്കി: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ 57 വർഷം കഠിന തടവിന് വിധിച്ചു. 25കാരനായ മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെയാണ് പോക്‌സോ ...

ബധിരയും മൂകയുമായ പതിമൂന്നുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവ‍ർ അറസ്റ്റിൽ; യുവാവ് വയോധികയെ ഉപദ്രവിച്ച കേസിലെയും പ്രതി

കൊല്ലം: അഞ്ചലിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. അലയമൺ സ്വദേശി വിനീതാണ് അറസ്റ്റിലായത്. 2021ൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ...

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ലൈംഗികാതിക്രമം; മാനസിക വെല്ലുവിളി നേരിടുന്ന14 കാരി അടക്കം നാലുകുട്ടികൾ പീഡനത്തിന് ഇരയായി; ജീവനക്കാർ കസ്റ്റഡിയിൽ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ജില്ലയിലെ കാക്കാനാടുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ക്രൂര ...

Page 1 of 5 125