ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് പ്രതികാരം; വയോധികനെതിരെ വ്യാജ പോക്‌സോ പരാതി; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
കൊച്ചി: ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് വയോധികനെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പള്ളുരുത്തിനട സ്വദേശിയായ പി എസ് ബാബുസുരേഷ് ...