ത്രില്ലടിപ്പിച്ച ദിനരാത്രങ്ങൾക്കൊടുവിൽ വിധിയെഴുതി പാലക്കാട്; 70% കടന്ന് പോളിംഗ്; ഇനി ക്ലൈമാക്സ് ട്വിസ്റ്റിനായി കാത്തിരിപ്പ്
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ വിധിയെഴുതി. ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്.. 70.51 ശതമാനം പോളിംഗാണ് പാലക്കാട് രേഖപ്പെടുത്തിയത്. വികസന അജണ്ട വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ...