യുപിയിലും പഞ്ചാബിലും പോളിങ്: ഇന്ന് അഞ്ചുമണിവരെ പഞ്ചാബില്‍ 63.44 ശതമാനവും യുപിയില്‍ 57.25 ശതമാനവും പോളിങ്ങ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിയിലും പഞ്ചാബിലും പോളിങ്: ഇന്ന് അഞ്ചുമണിവരെ പഞ്ചാബില്‍ 63.44 ശതമാനവും യുപിയില്‍ 57.25 ശതമാനവും പോളിങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 08:16 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ//ഛണ്ഡിഗഡ്: യുപി നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ 16 ജില്ലകളിലായി 59 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബില്‍ ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 117 നിയമസഭാ മണ്ഡലത്തിലേക്ക് തീപാറുന്ന പോരാട്ടം നടന്നു. യുപിയില്‍ യോഗിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദിപാര്‍ട്ടിയും തമ്മിലാണ് പ്രധാനപോരാട്ടം.

എന്നാല്‍ പഞ്ചാബില്‍ ത്രികോണമത്സരമാണ് നടക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി ചേര്‍ന്ന് കനത്ത മത്സരമാണ് സംസ്ഥാനത്ത് നടന്നത്. ആംആദ്മി പാര്‍ട്ടി ഇത്തവണ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ത്രികോണ മത്സരം നടന്ന പഞ്ചാബില്‍ ഇന്നത്തോടെ പോളിങ് സമാപിച്ചു. യുപിയില്‍ മാര്‍ച്ച് ഏഴിനാണ് സമാപനം. മാര്‍ച്ച് പത്തിന് മുഴുവന്‍ സ്റ്റേറ്റുകളുടെയും ഫലം പുറത്തുവരും. പഞ്ചാബില്‍ 63.44 ശതമാനം പോളിങ്ങാണ് അഞ്ച് മണിവരെ നടന്നത്. യുപിയില്‍ ഇത് 57.43 ശതമാനമായിരുന്നു. പഞ്ചാബ് 73.45 ശതമാനം വോട്ട് രേഖപ്പെടുത്തിയ മാന്‍സ നിയോജകമണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്നപോളിങ് രേഖപ്പെടുത്തിയത്. 72.84 ശതമാനം പോളിങ്ങ് നടന്ന മലേര്‍കോട്‌ലയാണ് തൊട്ടുപിന്നാലെയുള്ളത്. 72 ശതമാനത്തോടെ സാരി മുക്ത്‌സര്‍ സാഹിബ് മൂന്നാമതാണ്.

53.10 ശതമാനം നേടിയ സാഹിബ്ജദ അജിത്ത് സിങ് നഗര്‍ മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ് നടന്നത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ ലളിത്പൂര്‍ 67.37 ശതമാനം പോളിങ് നടന്നു.ഇറ്റായിലും മൊഹാബയിലും യഥാക്രമം 63.55 ശതമാനവും 62.01 ശതമാനവുമാണ് വോട്ടിങ്. അഞ്ചുമണി വരെ നടന്ന കണക്കുപ്രകാരം 50.88 ശതമാനം പോളിങ്ങ് നടന്ന കാണ്‍പൂര്‍ നഗറിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

Tags: polling
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies