pookode veterinary college - Janam TV

pookode veterinary college

സർക്കാരിൽ വിശ്വാസമില്ല; ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; വിമർശനവുമായി സിദ്ധാർത്ഥിന്റെ കുടുംബം

വയനാട്: എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും മടങ്ങിവരുന്നതിൽ രൂക്ഷ വിമർശനവുമായി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കുറ്റക്കാർ മടങ്ങി ...

സിദ്ധാർത്ഥിന്റെ മരണം; സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തു; നിയമനം പാലക്കാട്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു. കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് ...

വടിയെടുത്ത് ​ഗവർണർ; സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്; 30 ദിവസത്തിനകം മറുപടി നൽകണം

തിരുവനന്തപുപരം: സിദ്ധാർ‌ത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. ...

സിദ്ധാർത്ഥിന്റെ മരണം; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും വിഷയം കൈകാര്യം ...

സിദ്ധാർത്ഥിന്റെ മരണം: സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല, ‘ഉണ്ടായത് ജാഗ്രതക്കുറവ്’ : മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ...

സിദ്ധാർത്ഥിന്റെ മരണം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായിരുന്ന പ്രതികൾക്ക് ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് ഡയസാണ് ഉപാധികളോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത്. ...

സിദ്ധാർത്ഥിന്റെ മരണം; സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയ്‌ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടികളിൽ വീഴ്ച വരുത്തിയ  ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. സസ്‌പെൻഷനിലായിരുന്ന ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് ...

സിദ്ധാർത്ഥിന്റെ മരണം; ശുചിമുറിയുടെ വാതിൽ പൊട്ടിയ നിലയിൽ; വൈദ്യസഹായം നിഷേധിച്ചതായും കണ്ടെത്തൽ; എയിംസിലെ വിദഗ്ധരുടെ സേവനം തേടി സിബിഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ഊർജിതമാക്കി സിബിഐ. ഡൽഹിയിലെ എയിംസിൽ നിന്ന് ഇതിനായി വിദഗ്ധരുടെ ഉപദേശം ...

സിദ്ധാർത്ഥിന്റെ മരണം; സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ...

സിദ്ധാർത്ഥന്റെ മരണം; വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ ശരിവച്ച് ഹൈക്കോടതി

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ ഹൈക്കോടതി ശരിവച്ചു. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയെ സസ്പെൻഡുചെയ്ത ...

സിദ്ധാർത്ഥിന്റെ മരണം; സിബിഐ സംഘം നാളെ പൂക്കോട് ക്യാമ്പസിലെത്തും

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ ഫൊറൻസിക് അന്വേഷണ സംഘം നാളെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെത്തും. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ട എല്ലാവരോടും നാളെ രാവിലെ 9 മണിക്ക് ...

സിദ്ധാർത്ഥിന്റെ മരണം; കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. നിലവിൽ 20 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ...

സിദ്ധാർത്ഥിന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പൂക്കോട് സർവകലാശാലയിൽ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇന്ന് പൂക്കോട് സർവകലാശാലയിലെത്തി തെളിവെടുപ്പ് നടത്തും. വരുന്ന അഞ്ച് ദിവസം ക്യാമ്പ് ...

നേരറിയാൻ; സിബിഐ സംഘം ഇന്ന് വയനാട്ടിൽ

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ. അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിബിഐ ...

സിദ്ധാർത്ഥിന്റെ മരണം: സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി; സിബിഐ അന്വേഷണം ഉടൻ വേണമെന്നും കോടതി

എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും ...

സിബിഐ അന്വേഷണം വൈകുന്നു; പിതാവ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സിബിഐയ്ക്ക് അന്വേഷണം ഏറ്റെടുക്കാൻ ഉടൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പിതാവ് ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ...

സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറാകുന്നില്ല. ഡൽഹിയിലെത്തിച്ച റിപ്പോർട്ട് കണ്ണിൽ പൊടിയാൻ ചെയ്തതാണ്. ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; ഗവർണർ നിയമിച്ച വൈസ് ചാൻസിലറിലും അന്വേഷണ കമ്മീഷനിലും വിശ്വാസം; അന്വേഷണ അട്ടിമറി സാധ്യത കുറയുമെന്ന് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ, ഗവർണർ പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് പിതാവ് ജയപ്രകാശ്. പുതുതായി നിയോഗിച്ച ...

സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേരളാ പൊലീസ്; രേഖകൾ സമർപ്പിച്ചു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിനായി രേഖകൾ സിബിഐയ്ക്ക് കൈമാറി കേരള സർക്കാർ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്താണ് ഡൽഹിയിൽ നേരിട്ടെത്തി രേഖകൾ പേഴ്‌സണൽ ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; മർദ്ദനം കണ്ടുവെന്ന് മൊഴി നൽകിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

വയനാട്: എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സിദ്ധാർത്ഥിനെ മർദ്ദിച്ചത് കണ്ടുവെന്ന് മൊഴി ...

ആൾക്കൂട്ട വിചാരണയുടെ കേന്ദ്രമായി പൂക്കോട് വെറ്ററിനറി സർവകലാശാല; മുൻപ് നടന്ന ക്രൂര മർദ്ദനങ്ങൾ തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; നടപടിയുമായി അധികൃതർ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ. രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലും മൊഴിയെടുക്കലിലുമാണ് കൂടുതൽ ...

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ദുരൂഹമരണം; 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാന പ്രതികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സിൻജോ ജോൺസൺ, അമീർ അക്ബറലി, ...

സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലേ? ഭീകരവാഴ്ച തുടച്ചുനീക്കണം; നീതി തേടി എബിവിപിയുടെ ലോം​ഗ് മാർച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർ‌ത്ഥി സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോം​ഗ് മാർ‌ച്ച് നടത്തി. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിൽ നിന്നാരംഭിച്ച മാർച്ചിന് ...

സിദ്ധാർത്ഥിന്റെ മരണം; കാരണം കാണിക്കൽ നോട്ടീസിൽ മറുപടി തൃപ്തികരമല്ലെന്ന് വിവരം; ഡീനിനെയും അസി. വാർഡനെയും തത്സ്ഥാനത്ത് നിന്ന് നീക്കിയേക്കും

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നൽകി. വെറ്ററിനറി സർവ്വകലാശാല വിസിയുടെ കാരണം കാണിക്കൽ നോട്ടീസിനാണ് ഇരുവരും ...

Page 1 of 2 1 2