pookode veterinary college - Janam TV
Saturday, July 12 2025

pookode veterinary college

സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലേ? ഭീകരവാഴ്ച തുടച്ചുനീക്കണം; നീതി തേടി എബിവിപിയുടെ ലോം​ഗ് മാർച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർ‌ത്ഥി സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോം​ഗ് മാർ‌ച്ച് നടത്തി. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിൽ നിന്നാരംഭിച്ച മാർച്ചിന് ...

സിദ്ധാർത്ഥിന്റെ മരണം; കാരണം കാണിക്കൽ നോട്ടീസിൽ മറുപടി തൃപ്തികരമല്ലെന്ന് വിവരം; ഡീനിനെയും അസി. വാർഡനെയും തത്സ്ഥാനത്ത് നിന്ന് നീക്കിയേക്കും

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നൽകി. വെറ്ററിനറി സർവ്വകലാശാല വിസിയുടെ കാരണം കാണിക്കൽ നോട്ടീസിനാണ് ഇരുവരും ...

സിദ്ധാർത്ഥിന്റെ മരണം; പൂക്കോട് വെറ്റിനറി സർവ്വകലാശാല അടച്ചു

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം ...

സിദ്ധാർത്ഥിന്റെ മരണം; ജനരോക്ഷമുയർന്നു, ഒടുവിൽ പ്രതികൾക്കെതിരെ ഗൂഢാലോചന ചുമത്തി പോലീസ്

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കൂടി ചേർത്തു. 120 ബിയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചനയും ...

സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കണം, പാർട്ടിക്കാർക്ക് പറ്റിയ തെറ്റ് ഏറ്റുപറയണം; കേസ് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണം മനപൂർവ്വമല്ലാത്ത നരഹത്യയായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പോസ്്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സിദ്ധാർത്ഥിന്റേത് കൊലപാതകമാണെന്ന് എല്ലാവരും ...

ഹോസ്റ്റലിലെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു, വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ തടങ്കലിലെന്ന് രക്ഷിതാക്കൾ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. രക്ഷിതാക്കളാണ് ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായി ...

പ്രതികളെ രക്ഷപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരെല്ലാം അധോലോക പ്രവർത്തകരാണെന്നും സിദ്ധാർത്ഥിന്റെ മരണം വഴിതിരിപ്പിച്ചു വിട്ട് തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ...

ഡീൻ വിളിച്ചിട്ടില്ല; വീട്ടിലേക്ക് വന്നത് പോലീസ് സുരക്ഷയോടെ; ഡീനിന്റെ വാദങ്ങൾ തള്ളി സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം. കെ നാരായണന്റെ വാദങ്ങൾ തള്ളി വിദ്യാർത്ഥിയുടെ പിതാവ് ജയപ്രകാശ്. ഡീൻ വിളിക്കുകയോ സിദ്ധാർത്ഥ് മരണപ്പെട്ട ദിവസം ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; മുഴുവൻ പ്രതികളും പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. എസ്എഫ്‌ഐ പ്രവർത്തകരും കോളേജിലെ വിദ്യാർത്ഥികളുമായ മുഹമ്മദ് ഡാനിഷ്, ആദിത്യൻ ...

സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടി കടുപ്പിച്ച് ഗവർണർ; സർവ്വകലാശാല വിസിക്ക് സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാല വിസിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ...

സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ 4 പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കായാണ് ...

സിദ്ധാർത്ഥിന്റെ മരണം; 19 വിദ്യാർത്ഥികൾക്ക് 3 വർഷത്തേക്ക് പഠനവിലക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ വിചാരണയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക്. പ്രതികളായ 18 പേർക്ക് പുറമെ മറ്റൊരു ...

സിദ്ധാർത്ഥിന്റെ മരണം: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി എബിവിപി; ഉപവാസ സമ​രത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുന്നത് അമ്മമാ‌ർ

വയനാട്: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി മാറുകയാണ് എബിവിപി. പൂക്കോട് വെറ്റിനറി കോളേജ് രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന ഉപവാസ ...

കൊന്നിട്ടും കൊല്ലാൻ എസ്എഫ്‌ഐ; സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി കെട്ടിച്ചമയ്‌ക്കുന്നു

വയനാട്: എസ്എഫ്‌ഐ ഗുണ്ടകളുടെ പരസ്യവിചാരണയെ തുടർന്ന് ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെതിരെ മരണശേഷവും വ്യാജപരാതി നൽകി എസ്എഫ്‌ഐ. സിദ്ധാർത്ഥ് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി കോളേജ് അധികൃതർക്ക് ലഭിക്കുന്നത് ...

വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്‌ഐയുടെ വിചാരണ കോടതി; തീർപ്പും, വിധിയും അവിടെ; പരാതി നൽകാൻ ശ്രമിച്ചാൽ ക്രൂര മർദ്ദനം

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മുമ്പും വിദ്യാർത്ഥികൾ പരസ്യ വിചാരണയ്ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇര സിദ്ധാർത്ഥ് മാത്രമല്ല, ഇതിനും മുമ്പും നിരവധി വിദ്യാർത്ഥികളാണ് എസ്എഫ്‌ഐയുടെ വിചാരണ കോടതിയിൽ ...

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി; കൊലപാതകികൾക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഇശ്വരപ്രസാദ്. നെടുമാങ്ങാട്ടെ വീട്ടിലെത്തിയാണ് എബിവിപി പ്രവർത്തകർ ...

പൂക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളടക്കം 12 പേർക്കെതിരെ കേസെടുത്ത് പോലീസ്. റാഗിംഗിനെതിരെയാണ് 12 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ...

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ 12 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, ...

Page 2 of 2 1 2