റോണാള്‍ഡോ-മെസ്സി പോരാട്ടത്തിന് വീണ്ടുമൊരു ലോകകപ്പ് വേദി; പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
ലിസ്ബണ്‍: ഫുട്ബോള്‍ ലോകം ഏറെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ലയണല്‍ മെസ്സി പോരാട്ടത്തിന് ഒരിക്കല്‍ കൂടി ലോകകപ്പ് വേദിയൊരുങ്ങുന്നു. മുന്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ...
























