മെസി ഹാട്രിക്കിന് പിന്നാലെ ഇനി റൊണാള്‍ഡോയുടെ ഊഴം; ചരിത്ര റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസി ഹാട്രിക്കിന് പിന്നാലെ ഇനി റൊണാള്‍ഡോയുടെ ഊഴം; ചരിത്ര റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 01:16 pm IST
FacebookTwitterWhatsAppTelegram

ഹൂസ്റ്റണ്‍: ലോകകപ്പ് കിരീട പ്രതീക്ഷകളുമായി പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ആഫ്രിക്കന്‍ ശക്തികളായ കോംഗോയെ നേരിടുന്ന മത്സരത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ പതിയുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്. ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് മത്സരം. ഈ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ആറാം തവണ കളിക്കുന്ന അപൂര്‍വ നേട്ടം റൊണാള്‍ഡോ സ്വന്തമാക്കും.

ഇതിനൊപ്പം ഇന്നത്തെ മത്സരത്തില്‍ ഗോള്‍ കണ്ടെത്താനായാല്‍ ആറ് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ ഫുട്‌ബോളറായി ചരിത്രത്തില്‍ ഇടംപിടിക്കാനും താരത്തിന് അവസരമുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ ലയണല്‍ മെസിയുടെ പ്രകടനത്തിന് പിന്നാലെ റൊണാള്‍ഡോയും സമാന മികവ് പുറത്തെടുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ 4-3-3 ഫോര്‍മേഷനിലാകും പോര്‍ച്ചുഗല്‍ ഇറങ്ങുമെന്നാണ് സൂചന.

മുന്നേറ്റനിരയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം പെഡ്രോ നെറ്റോയും റാഫേല്‍ ലിയാവോയും കളിച്ചേക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീന്യ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ മധ്യനിര നിയന്ത്രിക്കുമ്പോള്‍ പ്രതിരോധത്തില്‍ റൂബന്‍ ഡയസിനും ഗോണ്‍സാലോയ്‌ക്കും പ്രധാന ചുമതലയുണ്ടാകും. അതേസമയം, 52 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കോംഗോ ലോകകപ്പ് വേദിയിലെത്തുന്നത്.

സെബാസ്റ്റ്യന്‍ ഡെസാബ്രിയുടെ പരിശീലനത്തിലുള്ള ടീം 4-2-3-1 ശൈലിയിലാണ് ഇറങ്ങാന്‍ സാധ്യത. യോനെ വിസ മുന്നേറ്റം നയിക്കുമ്പോള്‍ തിയോ ബോംഗോണ്ട, മെഷ്യാക് എലിയ, ഗെയില്‍ കകുറ്റ എന്നിവര്‍ ആക്രമണത്തിന് കരുത്തേകും. റൊണാള്‍ഡോയുടെ ചരിത്രനേട്ടവും പോര്‍ച്ചുഗലിന്റെ കിരീടയാത്രയും ഒരേസമയം ആരംഭിക്കുന്ന പോരാട്ടമെന്ന നിലയില്‍ ഇന്നത്തെ മത്സരം ലോക ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Tags: PORTUGALfifa world cupchristiano ronaldocongo
ShareTweetSendShare

More News from this section

ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച

കണ്ണീരോടെ ഹാട്രിക്ക്! ലോകകപ്പില്‍ മെസിയുടെ മിന്നല്‍ പ്രകടനം; വികാരാധീനനായി തുറന്നുപറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകള്‍

ഹാളണ്ട് ഷോ! ഇരട്ടഗോളില്‍ ഇറാഖിനെ തകര്‍ത്ത് നോര്‍വെയ്‌ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം

‘GOAT’ വീണ്ടും തെളിയിച്ചു; മെസിയുടെ ഹാട്രിക്കില്‍ അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്‌ക്ക് 3-0 ജയം

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

Latest News

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;ആണ്‍സുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക വിഷമമെന്ന് കുടുംബം

ടെലിഗ്രാമിന് തിരിച്ചടി; താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

ആരോഗ്യവകുപ്പിൽ ‘കസേരപ്പോര്’; ഡിഎച്ച്എസ് ഓഫീസിൽ ചുമതലയേറ്റൽ തർക്കം, നാടകീയ രംഗങ്ങൾ

കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies