ഓട മുറിച്ച് കടക്കാൻ പലക കഷ്ണങ്ങൾ; ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു; അപകടം സ്ഥിരമെന്ന് നാട്ടുകാർ
ആലപ്പുഴ: ഗർഭിണി നിർമാണത്തിലിരുന്ന ഓടയിൽ വീണു. ആലപ്പുഴ ഇന്ദിര ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കടയിലേക്ക് കയറുന്നതിനിടെ ഓടയുടെ മുകളിലുള്ള പലക തകർന്ന് വീഴുകയായിരുന്നു. യുവതിക്ക് പരിക്കില്ല. ...