press meet - Janam TV

press meet

മായം കലർന്ന വെളിച്ചെണ്ണ സുലഭം; ഉപഭോക്താക്കൾ വഞ്ചിക്കപ്പെടരുത് :കേരഫെഡ്

തിരുവനന്തപുരം; അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളിച്ചെണ്ണ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിഞ്ഞ് കേരഫെഡിന്റെ 'കേര 'വെളിച്ചെണ്ണ തന്നെ ഉപഭോക്താക്കൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി ...

നിയമത്തെ വെല്ലുവിളിച്ച് പി.വി അൻവർ; പെരുമാറ്റച്ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താ സമ്മേളനം; ‘ഷോ’ നിശബ്ദ പ്രചാരണത്തിനിടെ

ചേലക്കര: നിമയസംവിധാനത്തെ വെല്ലുവിളിച്ച് ചേലക്കരയിൽ പിവി അൻവറിന്റെ 'ഷോ'. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ചേലക്കരയിൽ വാർത്ത സമ്മേളനം നടത്തി. നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയാണ് അൻവറിൻ്റെ വാർത്താ സമ്മേളനം. ...

“എന്തുവാടേ ഇത്, മമ്മൂക്ക എന്തിനാ എന്നോട് ചാൻസ് ചോദിക്കുന്നത്; ആ ചോദ്യം മോശമായി പോയി”; യുട്യൂബ് ചാനൽ അവതാരകനോട് ചൂടായി ജോജു ജോർജ്

പ്രസ് മീറ്റിനിടെ ഓൺലൈൻ ചാനൽ അവതാരകനുമായി വാഗ്വാദത്തിലേർപ്പെട്ട് നടനും സംവിധായകനുമായ ജോജു ജോർജ്. ജോജു ജോർജ് സംവിധായകനായ ആദ്യ ചിത്രം പണിയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിനിടെയായിരുന്നു ...

ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും; വാർത്ത കേട്ട് ഞാൻ ആദ്യം വിളിച്ചത് അമ്മയെ; ധൈര്യമായി ഇരിക്കാൻ പറഞ്ഞു, എനിക്ക് അത് മതി

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് നടൻ നിവിൻ പോളി പ്രതികരിച്ചത് വൈകരികമായി. ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട നിവിൻ താൻ അമ്മയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞു. ...

‌കേസിന് പിന്നിൽ ഒരാളോ ഒരു സംഘമോ; എനിക്കും കുടുംബവും കുട്ടിയുമുണ്ട് ; നീതിക്കായി ഏതറ്റം വരെയും പോകും,പോരാട്ടം എല്ലാവർക്കും വേണ്ടി; നിവിൻ

തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയെന്ന് നടൻ നിവിൻ പോളി. പരാതി നൽകിയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും ഒരാൾ മാത്രമോ അല്ലെങ്കിൽ ഒരു സംഘം തന്നെ ഈ ഇതിന് പിന്നിൽ ...

വയനാട് ദുരന്തം പാഠം: യെല്ലോ അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ; ശക്തമായ മഴയുള്ള മേഖലകളിൽ ജാഗ്രതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും കേരളാതീരം വരെ ന്യൂനമർദ്ദപാത്തിയും ...

ഗൗതം ഗംഭീറിന്റെ വാർത്താസമ്മേളനം ഇന്ന്; നായകസ്ഥാനത്ത് സൂര്യകുമാറിനെ പരിഗണിച്ചതിൽ ഉൾപ്പെടെ വിശദീകരണം നൽകും

ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ശ്രീലങ്കൻ പര്യടനത്തിന് ടീം പുറപ്പെടും മുമ്പ് ഇന്ന് രാവിലെ 10-നാണ് വാർത്താ സമ്മേളനം. ...

“എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്നറിഞ്ഞാൽ, എല്ലാവരും പാവങ്ങളാ”; അപമാനിക്കപ്പെട്ടതായി തോന്നിയിട്ടില്ലെന്ന് ആസിഫ് അലിയുടെ മറുപടി

രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ് ...

എസ്എഫ്ഐ കാണിക്കുന്നത് അവരുടെ സംസ്കാരം; എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ, കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലേ: ഗവർണർ

തിരുവനന്തപുരം: എസ്എഫ്ഐയും ഇടതുപക്ഷവും കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​ഗവണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ കോലമല്ലേ ...

സിപിഎമ്മിന്റേത് ഹമാസ് അനുകൂല പ്രകടനം; കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് സുരേന്ദ്രൻ ...

ഷംസീർ എവിടുത്തെ പാഠ്യപദ്ധതിയെ കുറിച്ചാണ് പറഞ്ഞത്; ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി? വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെവിടെയും പാഠപുസ്തകങ്ങളിൽ സിപിഎം ആരോപിക്കുന്ന വിഷയങ്ങൾ ...

മോദി-മാക്രോൺ കൂടിക്കാഴ്ച; പ്രതിരോധ-ആണവ മേഖലകളിൽ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഫ്രാൻസ്

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ആണവ പ്രതിരോധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ന്യൂഡൽഹിയിലെ ഇന്ത്യയുടെ പുതിയ ...

എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്; സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹം, കേരളം തല കുനിയ്‌ക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹമാണെന്നും കേരളം തല കുനിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ന് രാജ്യത്തിനും ലോകത്തിനും മുന്നിൽ ലജ്ജിച്ചു തല ...

കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുനില്ല : മന്ത്രി ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. സംസ്ഥാന ...

ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം

കൊച്ചി : ബോളിവുഡ് സിനിമാ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് നടൻ ജോൺ എബ്രഹാം. ബോളിവുഡ് സിനിമകളിൽ കണ്ടൻറ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല ...

ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി

ന്യൂഡൽഹി: ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾക്ക് അല്ല മറിച്ച് ആഢംബര വസ്തുക്കൾക്കാണ് കേരളം നികുതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

കേരളത്തിന് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളെന്ന് മുഖ്യമന്ത്രി; വ്യവസായ പുരോഗതിയ്‌ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖല നല്ല രീതിയിൽ അഭിവൃദ്ധി പ്രാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈയിൽ നെസ്റ്റ 700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ...

സാമ്പത്തിക പ്രയാസം ഉണ്ട്; എന്നാലും കിറ്റ് തരും; ഓണത്തിന് തുണി സഞ്ചിയുൾപ്പെടെ 14 ഇന ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി- cm Pinarayi vijayan

തിരുവനന്തപുരം: ഇക്കുറിയും ഓണത്തിന് റേഷൻ കടകൾ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യകിറ്റ് വിതരണത്തിനായി 425 ...

ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ പരസ്യ അജൻഡ; ഗവർണർക്കെതിരായ ആക്രമണം ലീഗും സിപിഎമ്മും അവസാനിപ്പിക്കണം; കെ സുരേന്ദ്രൻ

കൊച്ചി: കേരള ഗവർണർക്കെതിരെ ലീഗും സിപിഎമ്മും നടത്തുന്നത് വ്യാപകമായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജൻഡയല്ല ...

നാടൊന്നാകെ ആഗ്രഹിച്ച കാര്യം; ബാബുവിന് ആവശ്യമായ ചികിത്സ നൽകും; ഇന്ത്യൻ സേനയ്‌ക്ക് വീണ്ടും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്ക്കും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റ് വിഭാഗങ്ങൾക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് മുഖ്യമന്ത്രി ...

കൊറോണ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണം ; കേന്ദ്രത്തോട് കൈ നീട്ടി കേരളം

തിരുവനന്തപുരം : കൊറോണ പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തോട് കൈനീട്ടി കേരളം. സംസ്ഥാനത്തിനായി കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി ...

രശ്മിതാ രാമചന്ദ്രൻ വിഷയം; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കരുത്

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരോട് അനാദരവ് പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിമാർ. വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ...