എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്; സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹം, കേരളം തല കുനിയ്ക്കുന്നു: വി മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്; സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹം, കേരളം തല കുനിയ്‌ക്കുന്നു: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹമാണെന്നും കേരളം തല കുനിയ്‌ക്കുകയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ന് രാജ്യത്തിനും ലോകത്തിനും മുന്നിൽ ലജ്ജിച്ചു തല താഴ്‌ത്തുന്ന ഒരു സ്ഥിതിവിശേഷമാണ് കേരളത്തിനുള്ളത്. ‘എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട’ അദ്ദേഹം പറഞ്ഞു. പ്രസ് മീറ്റിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബികോം പാസാകാത്ത ഒരാളാണ് എംകോമിന് പ്രവേശനം നേടിയത്. ഒരു രാഷ്‌ട്രീയ നേതാവിന്റെ പിൻബലത്തോട് കൂടി പ്രവേശനം നേടി. ആരെ  ഭയന്നിട്ടാണ് എംഎസ്എം കോളേജിലെ മാനേജ്‌മെന്റ് ഇത് പുറത്തു വിടാത്തത് എന്ന് ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്. കോളേജ് അധികൃതർ ആരെ ഭയന്നാണ് രാഷ്‌ട്രീയ നേതാവിന്റെ പേര് മറച്ചുവയ്‌ക്കുന്നത്. ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ നേതാവ് എന്നറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട’ കേന്ദ്രമന്ത്രി പറഞ്ഞു.

‘നിഖിലിന്റെ പ്രവേശനത്തിന് ഉന്നത സിപിഎം നേതാക്കൾ ഇടപെട്ടിട്ടുണ്ട്. കോളേജിനെ ഭീഷണിപ്പെടുത്തിയാണ് എസ്എഫ്‌ഐ നേതാവ് പ്രവേശനം നേടിയിരിക്കുന്നത്. ഈ വിഷയത്തിൽ ഗവർണർ ഇടപെടണം. ഗവർണർ അന്വേഷണത്തിന് മുൻ കൈയെടുക്കണം. കേരളാ പോലീസ് അന്വേഷിച്ചാൽ പ്രതികളെ കിട്ടില്ല. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ സംഭവവും, വിദ്യയുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. സിൻഡിക്കേറ്റിൽ വൈസ് ചാൻസറിനെയടക്കം നിലയ്‌ക്ക് നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഈ ഗുണ്ടായിസത്തിന് മുന്നിൽ ഉദ്യോഗസ്ഥർ നിസ്സഹായരാണ്. വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താമെങ്കിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച ആർഷോയെയും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താം.’അദ്ദേഹം വ്യക്തമാക്കി.

Tags: Thiruvananthapuramv.muraleedharanpress meet
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies