price hike - Janam TV

price hike

ചുമ്മാതങ്ങ് വില കൂട്ടാമെന്ന് കരുതേണ്ട; പിടിവീഴും മക്കളെ.. ചില്ലറവിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ

യുഎഇയിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് നിയന്ത്രണം. ഒൻപത് അടിസ്ഥാന ഉത്പന്നങ്ങളുടെ വിലകൂട്ടാൻ ചില്ലറവിൽപ്പനക്കാർ മുൻകൂർ അനുമതിവാങ്ങണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ട് മുതലാണ് മുൻകൂർ ...

ഈ മരം മുറ്റത്തുണ്ടോ?എങ്കിൽ ലോട്ടറിയടിച്ചതിന് തുല്യം; കിലോയ്‌ക്ക് 400 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ ചില്ലറ വിൽപ്പന വില 400 കടന്നു.  തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. ഇവിടെയും മുരിങ്ങക്കായ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ...

വിപണിയിലെ വിഐപി; 500 കടന്ന് മുരിങ്ങക്കായ വില, ഒപ്പത്തിനൊപ്പം കാന്താരിയും; നേന്ത്രപ്പഴവും പച്ചക്കായും മത്സരിക്കുന്നു; വീണ്ടും തലപൊക്കി വിലക്കയറ്റം?

സാമ്പാറിലും അവിയലിലും മാത്രം മുരിങ്ങക്കായ കണ്ട് ശീലിച്ചവരാണ് മലയാളികൾ. എന്നാൽ മാർക്കറ്റിലെ വിഐപിയാണ് മുരിങ്ങക്കായ, വിലയുടെ കാര്യത്തിൽ. കിലോയ്ക്ക് 500 രൂപ വരെയാണ് മുരിങ്ങക്കായുടെ വില. തമിഴ്നാട്ടിൽ ...

ജയിൽ ചപ്പാത്തിക്കും രക്ഷയില്ല, വിലകൂട്ടി; വർധനവ് 13 വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: ഒടുവിൽ സാധാരണക്കാരന്റെ ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി. രണ്ടുരൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനിമുതൽ 3 രൂപയാണ് വില. പത്ത് ചപ്പാത്തിയടങ്ങിയ ഒരു പാക്കറ്റ് ...

ബുക്കിങ് തകൃതി; 250 മുതൽ 2,600 രൂപവരെ; മലയാളി ഇത്തവണ ഉണ്ണുന്നത് 400 കോടിയുടെ ഓണസദ്യ

കൊച്ചി: ഓണസദ്യയില്ലാതെ മലയാളിക്ക് തിരുവോണത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. വീടുകളിൽ ഒന്നിച്ചിരുന്ന് അടുക്കളയിൽ വെച്ചുണ്ടാക്കി ഓണം വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞു. ഇന്ന് കഥ മാറി. ഫ്‌ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അണുകുടുംബങ്ങളായി താമസിക്കുന്ന ...

സർക്കാരിന്റെ ഓണ ‘സമ്മാനം’! സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി; സപ്ലൈകോ നിലനിർത്തുകയാണ് പ്രധാനമെന്ന് മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: ഓണ സമ്മാനമായി സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി,പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്ത‌കളുടെ സംസ്ഥാന തല ഉ​ദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കേയാണ് ...

സപ്ലൈക്കോയിലെ ചെറുപയറിന് ‘വലിയ വില’ കൊടുക്കേണ്ടി വരും; അര കിലോയ്‌ക്ക് 86 രൂപ!! അമ്പരന്ന് മലയാളി

തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് സപ്ലൈകോ. അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കുമെന്നിരിക്കെയാണ് സപ്ലൈകോയുടെ കടുംവെട്ട്. നാല് രൂപ ...

വില കൂടിയതിനു പിന്നാലെ വെളുത്തുള്ളിക്കും വ്യാജൻ; സിമന്റിൽ നിർമ്മിച്ച വെളുത്തുള്ളി നൽകി വീട്ടമ്മയെ കബളിപ്പിച്ച് കച്ചവടക്കാരൻ

മുംബൈ: അവശ്യ സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ വിപണികളിൽ നിത്യോപയോഗ സാധങ്ങളുടെ വ്യാജന്മാരും എത്തിയിട്ടുണ്ട്. അത്തരത്തിൽ സിമന്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...

ജിയോയ്‌ക്ക് പിന്നാലെ ഇരുട്ടടിയായിഎയർടെല്ലും; നിരക്ക് കൂട്ടി; അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 മുതൽ 50 രൂപ വരെ ഉയരും

ജിയോയുടെ ചുവടുപിടിച്ച് എയർടെല്ലും. കോൾ, ഡാറ്റ താരിഫ് നിരക്കുകൾ കൂട്ടി. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയർടെൽ വർദ്ധിപ്പിച്ചു. ഇതോടെ ...

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...

‘400’ അടിച്ച് മത്തി; റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് പച്ചക്കറി വില; മലയാളിയുടെ ഊണ് മേശ കാലിയാകുമോ?

അന്നം ഉണ്ണമെങ്കിൽ വമ്പൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുതിപ്പിലാണ്. ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി, മീൻ വില റോക്കറ്റ് പോലെയാണ് ...

തീപിടിച്ച് മത്സ്യവില; ‘മത്തി’ തൊട്ടാൽ പൊള്ളും; പച്ചക്കറി, ഇറച്ചി വിലയും റോക്കറ്റ് പോലെ കുതിക്കുന്നു; നട്ടം തിരിഞ്ഞ് മലയാളി

കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു. നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 300 രൂപയാണ് വില. അഴീക്കോട് ​ഹാർബറിലും മത്തിക്ക് 300 രൂപയാണ് വില. കുഞ്ഞയലയ്ക്ക് 200 ...

പാകിസ്താനില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ വീണ്ടും വര്‍ദ്ധന; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

ഇസ്ലാമാബാദ്: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാക് ഭരണകൂടം. പെട്രോൾ ലിറ്ററിന് 4.53 പാകിസ്താൻ രൂപയും (പി കെ ആർ) ഹൈ സ്പീഡ് ഡീസലിന് 8.14 പാകിസ്താൻ ...

റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക്; റോക്കറ്റ് പോലെ കുതിച്ച് സ്വർണവില

കൊച്ചി: സ്വർണ വില ഇന്നും സർവകാല റെക്കോർഡിൽ‌. ഇന്ന് ​ഗ്രാമിന് 120 രൂപ വർദ്ധിച്ച് 6,535 രൂപയായി. പവന് 960 രൂപ വർദ്ധിച്ച് 52,280 രൂപയിലാണ് ഇന്നത്തെ ...

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും തലപ്പൊക്കി സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 45,400 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാം ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ...

ലാഭത്തിലായിട്ടും കെഎസ്ഇബിക്ക് ആർത്തി തീരുന്നില്ല; ഏപ്രിലിൽ വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. ഏപ്രിൽ മുതൽ യൂണിറ്റിന് 40.64 പൈസയുടെ വർദ്ധനവാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ ...

ചാഞ്ചാടി പൊന്നും വില; സ്വർണവിലയിൽ വീണ്ടും വർദ്ധന; അറിയാം ഇന്നത്തെ വില

എറണാകുളം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഗേരാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഗ്രാമിന് 5,265 രൂപയും പവന് ...

മദ്യത്തിനും സെസ്! വില വീണ്ടും ഉയരും; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതോടെ മദ്യവില ഉയരും. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള ...

ബിയറിനും കൂട്ടി പത്ത്; പുതുക്കിയ വിലയിൽ മദ്യ വിൽപന ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും ഞായറാഴ്ച മുതൽ വില കൂടും. ബോട്ടിലിന് പത്ത് രൂപയാണ് വർദ്ധിക്കുന്നത്. വിൽപന നികുതി വർദ്ധനയുടെ ഭാഗമായാണ് ...

മാരുതിയും കൈവിടുന്നോ?; കാറുകൾക്ക് വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു; ഈ ദിവസം മുതൽ വില കൂടും- Maruti Suzuki, price

ഇന്ത്യയിലെ സാധാരണക്കാരുടെയും വാഹന പ്രേമികളുടെയും ഇഷ്ട ബ്രാന്റാണ് മാരുതി സുസുക്കി. കുറഞ്ഞ വിലയിൽ പോലും വാഹനങ്ങൾ ലഭിക്കും എന്നതാണ് മാരുതി സുസുക്കിയുടെ ജനപ്രിതിക്ക് കാരണം. എന്നാൽ, സാധാരണക്കാരെ ...

മിൽമ പാലിന്റെ വില വർദ്ധന പ്രതിഷേധാർഹം; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാൽവില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ...

വൈദ്യുതി നിരക്ക് വർധന; പ്രഖ്യാപനം ശനിയാഴ്ച; കുറഞ്ഞ തോതിൽ കൂട്ടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണ്. നിരക്കിൽ വലിയ ...

പുതിയ സർക്കാർ വന്നിട്ടും രക്ഷയില്ല; പാകിസ്താനിൽ വിലക്കയറ്റം മൂലം പൊറുതിമുട്ടി ജനങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഷഹബാസ് ഷെരീഫ് സർക്കാർ അധികാരത്തിൽ വന്ന് 45 ദിവസങ്ങൾ പിന്നിട്ടിട്ടും വിലക്കയറ്റത്തിന് ശമനമില്ല. അവശ്യസാധനങ്ങൾ സാധാ‍രണക്കാരന് അപ്രാപ്യമായ അവസ്ഥയാണ് പാകിസ്താനിൽ ഇപ്പോഴും നിലവിലുള്ളത്. പെട്രോൾ ...

മഹീന്ദ്രയുടെ വാഹനങ്ങൾക്ക് വില ഉയരും; 2.5 ശതമാനം വരെ വില ഉയരുമെന്ന് കമ്പനി

ന്യൂഡൽഹി: മഹീന്ദ്രയുടെ വാഹനങ്ങൾക്ക് വില ഉയരും. വിവിധ മോഡലുകൾക്ക് 2.5 ശതമാനം വരെ വില ഉയരുമെന്ന് കമ്പനി വ്യക്തമാക്കി. വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയിൽ 10,000 രൂപ ...

Page 1 of 2 1 2