prime minister narendra modi - Janam TV
Friday, November 7 2025

prime minister narendra modi

“കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആ​ഗ്രഹിച്ചിരുന്നു, അതിന് അനുവദിക്കാത്തത് നെ​​ഹ്റു”: രാഷ്‌ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി

അഹമ്മദാബാദ്: കശ്മീരിനെ മുഴുവനായും ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ സർദാർ വല്ലഭ് ഭായ് പട്ടേൽ ആ​ഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ആ​ഗ്രഹം സാധിക്കാതെ പോയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാരണമെന്നും ...

“പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി നിങ്ങൾക്കില്ല രാഹുൽ, മോദിയുടെ നയതന്ത്രം മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കില്ല”: ​​യുഎസ് ​ഗായിക മേരി മിൽബെൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂർ' എന്ന പരാമർശത്തിൽ വിമർശനവുമായി യുഎസ് ​ഗായിക മേരി മിൽബെൻ. രാഹുലിന് ...

ഉഭയകക്ഷി ബന്ധം ദൃഢമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വിദേശകാര്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം, ഊര്‍ജം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ...

“താങ്കൾ വലിയവനാണ്”; ട്രംപിന്റെ കുറിപ്പോട് കൂടിയ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് നിയുക്ത യുഎസ് അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ​ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള സംഘർഷങ്ങൾ ...

രാജ്യത്തെ പ്രധാന മേഖലകളിൽ A​I ഉപയോ​ഗിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്ത്രോപിക് CEO

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക് സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ബെം​ഗളൂരുവിൽ അന്ത്രോപികിന്റെ ...

ഇസ്രയേൽ- ഹമാസ് സമാധാന കരാർ; ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ​ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ നടപടി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്രംപുമായി ഫോണിൽ ...

“ജനാധിപത്യമുള്ളിടത്ത് ഭീകരതയ്‌ക്ക് സ്ഥാനമില്ല”, യുകെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാറുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തിതയായി വിദേശകാര്യ സെക്രട്ടറി ...

“ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാറിലൂടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകും, ഉഭയകക്ഷി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കും”: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാർ ചെറുകിട-ഇടത്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തമാക്കാൻ ...

രാജ്യത്ത് പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി വരുമെന്ന് പ്രധാനമന്ത്രി; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ

ന്യൂഡൽഹി: രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിലാണ് ഇത് ...

ഡൽഹിയിൽ നടന്ന ദുർ​ഗാപൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാഷ്ഠമിയോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദുർ​ഗാപൂജ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലാണ് പ്രത്യേക പൂജാചടങ്ങുകൾ നടന്നത്. സന്ദർശനത്തിന് ശേഷം കാർലി ബാരി ക്ഷേത്രത്തിലും ...

“ത്യാഗവും അച്ചടക്കവും സേവനവുമാണ് RSS-ന്റെ ശക്തി ; ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്”: മൻകി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ചതിനെ കുറിച്ച് മൻ കി ബാത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്യാ​ഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് ...

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് പടയെ തകർത്ത് ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ ഫലം ഒന്നുതന്നെയെന്നും ...

GST പരിഷ്കാരം,”ഭാരതീയരുടെ എല്ലാ ആ​ഗ്രഹങ്ങളും നിറവേൽക്കപ്പെടും, രാജ്യമെമ്പാടും സന്തോഷത്തിന്റെ നാളുകൾ”: പ്രധാനമന്ത്രി 

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ ഭാരതീയരിലും സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ഓരോ കുടുംബത്തിനും കൂടുതൽ സമ്പാദിക്കാനും ...

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

അഗർത്തല: ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.  നവരാത്രി ആഘോഷങ്ങളുടെ ആരംഭ ദിവസമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജയിലും അദ്ദേഹം ...

ജിഎസ്ടി 2.0 നാളെ മുതല്‍ ; പുതിയ പരിഷ്‌കാരം അവശ്യ സാധനങ്ങളുടെ വില കുറയ്‌ക്കും; ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി : ജിഎസ്ടി 2.0 നാളെ മുതൽ പ്രാബല്യത്തില്‍ വരുമെന്നും പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ രാജ്യത്ത് എല്ലാ ...

“രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി കോൺ​ഗ്രസാണ്, നമ്മുടെ പൗരന്മാരെ അവർ ദ്രോഹിച്ചു”: പ്രധാനമന്ത്രി ​ഗുജറാത്തിൽ

ഗാന്ധിന​ഗർ: കോൺ​ഗ്രസ് രാജ്യത്തിന്റെ ശക്തിയെ നിരന്തരം അവ​ഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർ​​ഹമായത് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും അതിന് കാരണം കോൺ​ഗ്രസ് ...

വികസന നായകൻ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ജനങ്ങൾ, 34,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ഗാന്ധിന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുജറാത്തിൽ. 34,200 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാട്ടിൽ എത്തിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന ആവേശകരമായ റോഡ്ഷോയിൽ പ്രധാനമന്ത്രി ...

“രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണ ഉണ്ടാകും”; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ചതോടൊപ്പം ജെൻസി പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി. ...

“ഇത് പുതിയ ഭാരതം, ഭീകരരെ വീട്ടിൽ കയറി ആക്രമിക്കും; ആരുടെയും ആണവ ഭീഷണികളെ ഭയക്കില്ല, നമ്മുടെ സായുധസേന പാകിസ്ഥാനെ മുട്ടുകുത്തിച്ചു”: പ്രധാനമന്ത്രി

ന്യൂഡൽഹി : നമ്മുടെ സൈനികർ പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെയ്ഷെ മുഹമ്മദ് ഭീകരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. മദ്ധ്യപ്രദേശിലെ ധാറിൽ നടന്ന റാലിയെ ...

“എന്റെ കുട്ടിസു​ഹൃത്തുക്കൾ”; മണിപ്പൂരിൽ വിദ്യാർത്ഥിനികളോടൊപ്പം ​ഗാനമാലപിച്ച് പ്രധാനമന്ത്രി

ഇംഫാൽ: വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂൾ വിദ്യാർത്ഥികളുമായി ഏറെ നേരം സംവദിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ​​ഗാനം ആലപിക്കുകയും സമയം ചെലവിടുകയും ചെയ്യുന്ന  ...

“സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണം”; നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ...

“മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണം”: പ്രധാനമന്ത്രി

ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക്  കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും സമ​ഗ്രമായ വികസനത്തിനും പരസ്പര ബഹുമാനവും സമാധാനവും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഫാലിൽ ...

പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; 8,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. നിരവധി വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനും വിവിധ പദ്ധതികൾക്ക് തറക്കല്ലിടാനുമാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നത്. 8,500 കോടി രൂപയുടെ 17 ...

ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം; ദുരിതബാധിതരെ സന്ദർശിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്ക ബാധിതരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുതിർന്ന ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അവലോകനം യോ​ഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്ക് ...

Page 1 of 10 1210