prime minister narendra modi - Janam TV
Sunday, July 13 2025

prime minister narendra modi

ജമ്മുകശ്മീരിന്റെ വികസനത്തിന് തടസമായിരുന്നു ആർട്ടിക്കിൾ 370, അത് ഞങ്ങൾ റദ്ദാക്കി; കശ്മീരികളുടെ 70 വർഷത്തെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

ശ്രീന​ഗർ: പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന് സഹിക്കേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വംശീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വന്തം താൽപ്പര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജമ്മുകശ്മീരിലെ ...

പ്രധാനസേവകൻ നാളെ ജമ്മുകശ്മീരിൽ; ഐഐഎം, എയിംസ് അടക്കം 30,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡൽഹി: ജമ്മുകശ്മീരിൽ 30,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് മേഖലകളിലുൾപ്പടെ വിവിധ വികസ പദ്ധതികൾക്കാണ് നാളെ(ഫെബ്രുവരി 20) ...

അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്; നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കണം: പ്രധാനമന്ത്രി

ഡൽഹി: വരുന്ന നൂറ് ദിവസം ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാ​ഗം വോട്ടർമാരുടെയും പിന്തുണ നേടിയെടുക്കണമെന്നും അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ ...

കോൺ​ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു; ഒരു നയമോ നേതാവോ ഇല്ലാത്തവരാണ് മോദിയുടെ ​ഗ്യാരന്റിയെ ചോദ്യം ചെയ്യുന്നത്: പ്രധാനമന്ത്രി

ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡി സഖ്യത്തിലുണ്ടായ ഭിന്നതയ്ക്ക് പിന്നാലെ കോൺ​ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ...

ഇന്ത്യയെയും മോദിയെയും റഷ്യയ്‌ക്ക് ആശ്രയിക്കാം; നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളാണ് ഇന്ത്യയെ ഉയരങ്ങളിലേയ്‌ക്ക് നയിക്കുന്നത്: വ്‌ളാഡിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരുക എന്നത് ഇന്നത്തെ ലോകത്ത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

‘രാജ്യം ആദ്യം’ എന്നതായിരിക്കണം നമ്മുടെ തത്വം; അടുത്ത 25 വർഷം നിർണായകം, വികസിത രാഷ്‌ട്രമായി ഭാരതം മാറണം: പ്രധാനമന്ത്രി

ഡൽഹി: വരുന്ന 25 വർഷം ഭാരതത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വികസിത രാഷ്ട്രം' എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ ദൃഢനിശ്ചയമെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ...

നേതാജിയുടെ ജീവിതം രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം; ഇന്ത്യയുടെ സ്വത്വം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നേതാജി: പ്രധാനമന്ത്രി

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും സംഭാവനയും രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ആശങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കഴിഞ്ഞ പത്ത് വർഷമായി ...

കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് 30,000 കോടി രൂപ നൽകി; അർഹരായ ഒരാൾ പോലും സർക്കാർ പദ്ധതികളുടെ ഭാ​ഗമാകാതെ പോകരുത്: പ്രധാനമന്ത്രി

ഡൽഹി: കർഷകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് ഇതുവരെ 30,000 കോടി രൂപ ...

പ്രധാനമന്ത്രിയുടെ തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള സന്ദർശനത്തിന് ഇന്ന് തുടക്കം; 19,850 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും

ഡൽഹി: പ്രധാനമന്ത്രിയുടെ തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള സന്ദർശനം ഇന്ന് ആരംഭിക്കും. 19,850 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുക. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പരിപാടികൾക്ക് ...

ഡിജിപി, ഐജിപി അഖിലേന്ത്യാ വാർഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ജയ്പൂർ: ഡയറക്ടർ ജനറൽമാരുടെയും ഇൻസ്‌പെക്ടർ ജനറൽമാരുടെയും 58-ാമത് അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജസ്ഥാനിലെ ജയ്പൂരിൽ ജനുവരി 5 മുതൽ 7 വരെയാണ് ...

‘വതൻ കോ ജനോ’; ജമ്മുകശ്മീരിൽ നിന്നുള്ള 250 വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വതൻ കോ ജനോ' പരിപാടിയുടെ ഭാ​ഗമായി ഡൽഹിയിൽ വച്ചാണ് ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി തന്റെ സമയം ചിലവഴിച്ചത്. ജമ്മു ...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു; ലോകമെമ്പാടും ഇന്ത്യ ചർച്ച ചെയ്യപ്പെടുകയാണ്: നരേന്ദ്രമോദി

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുമ്പോൾ, എല്ലാവർക്കും അതിൽ നല്ല ഒരു ഭാവി ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും ...

ഇന്ത്യൻ ജനതയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏത് കടുത്ത നിലപാടും മോദി സ്വീകരിക്കും; അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തുന്നു: വ്‌ളാഡിമിർ പുടിൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്ലീനറി സെഷന്റെ ഭാ​ഗമായി നടന്ന 'റഷ്യ കോളിംഗ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും റഷ്യയും ...

രാജ്യത്ത് ഒരേയൊരു ഗ്യാരണ്ടിയേ ഉള്ളൂ..അതാണ് മോദി; ഇൻഡി സഖ്യം ജാതീയത പ്രചരിപ്പിച്ചു, ജനങ്ങൾ വികസനം തിരഞ്ഞെടുത്തു: ജെ.പി നദ്ദ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് മാത്രമേ ജനങ്ങൾ വിശ്വസിക്കുകയുള്ളൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന്റെ ...

പ്രീണനമാണ് കോൺ​ഗ്രസിന് എല്ലാം; ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അവർ അഴിച്ചുവിടും: നരേന്ദ്രമോദി

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണന നയത്തിലൂടെ സംസ്ഥാനത്തുടനീളം സാമൂഹിക വിരുദ്ധരെ അഴിച്ചുവിടുകയാണ് അശോക് ​ഗെഹ്‍ലോട്ടിന്റെ സർക്കാരെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കുറ്റകൃത്യങ്ങളിലും കലാപങ്ങളിലും ...

വനവാസി ക്ഷേമത്തിനായി 24,000 കോടി രൂപയുടെ ബൃഹത്ത് പദ്ധതി; നവംബർ 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: ദുർബലരായ വനവാസി വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 24,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ ...

ആസാദി കാ അമൃത് മഹോത്സവം ഒരു ജനകീയ പ്രസ്ഥാനമായി മാറി; ആയിരം ദിവസം കൊണ്ട് അനവധി നേട്ടങ്ങൾ ഭാരതം കൈവരിച്ചു: നരേന്ദ്രമോദി

‍ഡൽഹി: ഒരു ജനകീയ പ്രസ്ഥാനമായി ആസാദി കാ അമൃത് മഹോത്സവം മാറി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 1000 ദിനാഘോഷങ്ങൾ പിന്നിട്ടപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക, ...

ഗുജറാത്തിൽ നിക്ഷേപം നടത്തരുതെന്ന് പറഞ്ഞു, വിദേശ നിക്ഷേപകരെ അവർ ഭീഷണിപ്പെടുത്തി; പക്ഷെ, ​നിക്ഷേപകർ ഒഴുകിയെത്തി; ദേശീയ കാഴ്ചപ്പാടോടെയാണ് ഗുജറാത്ത് എന്നും വികസിക്കുന്നത്: നരേന്ദ്രമോദി

അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 20 വർഷത്തെ യാത്രയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 20-ാമത് എഡിഷൻ അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ ...

പ്രതിപക്ഷം പ്രകോപിപ്പിക്കും, സംയമനം പാലിക്കുക; രാജ്യത്തെ ദരിദ്രർക്ക് വേണ്ടി നമ്മൾ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുക: നരേന്ദ്രമോദി

ഡൽഹി: 2024-ലെ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ഭാ​ഗത്തു നിന്നും പ്രകോപനപരമായ നിലപാടുകൾ ഉണ്ടായേക്കാം എന്നും സംയമനം പാലിക്കുകയാണ് നാം ചെയ്യേണ്ടതെന്നും എൻഡിഎ ...

‘ജനകീയൻ’; ട്വിറ്ററിൽ 90 മില്യൺ കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; സജീവ രാഷ്‌ട്രീയ നേതാക്കളിൽ ഒന്നാമൻ

ആ​ഗോള നേതാക്കളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേര് ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണ്. ലോക രാജ്യങ്ങൾ നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണവും ബഹുമതികളും ഇന്ത്യയ്ക്ക് നൽകുന്ന ആദരവ് കൂടിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി ...

നരേന്ദ്രമോദി കർമ്മയോഗി; വിശ്വ നേതൃസ്ഥാനം ഏറ്റെടുക്കണം; ഇത്തരം ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമെന്നും ബുദ്ധമത ആചാര്യൻ

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബുദ്ധമത നേതാവും മഹാബോധി ഇന്റർ നാഷണൽ മെഡിറ്റേഷൻ സെന്റർ സ്ഥാപകനുമായ ബിഘു സംഘസേന. ലോക സമാധാനത്തിന് ഒരു ലോകനേതാവ് നിലകൊള്ളേണ്ടതുണ്ടെന്നും പ്രധാമന്ത്രി ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ സ്നേഹ സമ്മാനം; നരേന്ദ്രമോദിക്ക് ഇമ്മാനുവൽ മാക്രോൺ നൽകിയത് ഇതെല്ലാം..

ഫ്രാൻസിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്താഴ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചരിത്രപരവും സാംസ്‌കാരികപരവുമായി ബന്ധമുള്ള നിരവധി സമ്മാനങ്ങളാണ് നൽകിയത്. 1. A ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാരീസിലേക്ക്; ആവേശത്തോടെ ഫ്രാൻസിലെ ഇന്ത്യൻ സമൂഹം

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം ...

മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പൊതുസേവനത്തിനും സാമൂഹിക നീതിക്കും ...

Page 3 of 8 1 2 3 4 8