'ജനകീയൻ'; ട്വിറ്ററിൽ 90 മില്യൺ കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; സജീവ രാഷ്ട്രീയ നേതാക്കളിൽ ഒന്നാമൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനകീയൻ’; ട്വിറ്ററിൽ 90 മില്യൺ കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; സജീവ രാഷ്‌ട്രീയ നേതാക്കളിൽ ഒന്നാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

ആ​ഗോള നേതാക്കളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേര് ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണ്. ലോക രാജ്യങ്ങൾ നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണവും ബഹുമതികളും ഇന്ത്യയ്‌ക്ക് നൽകുന്ന ആദരവ് കൂടിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തെവിടെയും ചർച്ച ചെയ്യപ്പെടുന്നത് ഓരോ ഭാരതീയനും അഭിമാനം നൽകുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നരേന്ദ്രമോദിയെ പിന്തുടരുന്നവരുടെ എണ്ണം ആരെയും അതിശയിപ്പിക്കും. ലോക നേതാക്കളിൽ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടതൽ ആൾക്കാർ പിന്തുടരുന്നത് നരേന്ദ്രമോദിയെയാണ്. പുതിയ കണക്കുകൾ അനുസരിച്ച് 90.2 മില്ല്യൺ ജനങ്ങളാണ് പ്രധാനമന്ത്രിയെ പിന്തുടരുന്നത്.

സജീവ രാഷ്‌ട്രീയ നേതാക്കന്മാരിൽ മോദി തന്നെയാണ് മുന്നിൽ. ട്വിറ്റിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിന്തുടരുന്ന എലോൺ മസ്‌കും പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ പിന്തുടരുന്നു. 90.2 മില്ല്യൺ ആൾക്കാർ പിന്തുടരുന്ന നരേന്ദ്രമോദിയാകട്ടെ, 2,589 പേരെ മാത്രമാണ് ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്‌സിനെ അദ്ദേഹത്തിന് ലഭിച്ചു. 2020 ജൂലൈയിൽ പ്രധാനമന്ത്രിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 60 ദശലക്ഷത്തിലെത്തി.

2020-ൽ നിന്നും 2023-ലേയ്‌ക്ക് കടന്നതോടെ നരേന്ദ്രമോദിയുടെ ട്വിറ്റർ ഫോളോവേഴ്സിൽ വൻ കുതിപ്പാണ് ഉണ്ടായത്. ജൂലൈ 9-ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ട പട്ടിക പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ട്വിറ്ററിൽ പിന്തുടരുന്ന ആദ്യ 10 വ്യക്തികളിൽ പ്രധാനമന്ത്രി മോദി മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. 86.6 ദശലക്ഷം ഫോളോവേഴ്‌സുള്ള മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും 84.1 ദശലക്ഷം ഫോളോവേഴ്‌സുള്ള അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗയെയും പിന്തള്ളി പ്രധാനമന്ത്രി മോദി എട്ടാം സ്ഥാനത്തെത്തി.

Most followed accounts on Twitter:

1. 🇺🇸Elon Musk: 147m
2. 🇺🇸Barack Obama: 132.1m
3. 🇨🇦Justin Bieber: 112m
4. 🇵🇹Cristiano Ronaldo: 108.9m
5. 🇧🇧Rihanna: 108.2m
6. 🇺🇸Katy Perry: 107.3m
7. 🇺🇸Taylor Swift: 93.4m
8. 🇮🇳Narendra Modi: 90m
9. 🇺🇸Donald Trump: 86.6m
10. 🇺🇸Lady Gaga: 84.1m…

— World of Statistics (@stats_feed) July 9, 2023

“>

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 147 ദശലക്ഷം ഫോളോവേഴ്‌സുമായി എലോൺ മസ്‌ക് ഒന്നാം സ്ഥാനത്തും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 132.1 ദശലക്ഷവും ഗായകൻ ജസ്റ്റിൻ ബീബർ 112 ദശലക്ഷവും ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 108.9 ദശലക്ഷം ഫോളോവേഴ്‌സുമായി പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37.3 ദശലക്ഷവും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് 2 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്.

Tags: twitterprime minister narendra modi
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies