prime minister narendra modi - Janam TV

prime minister narendra modi

ഇതാണ് പോസിറ്റീവ് പൊളിറ്റിക്‌സ്; മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര മോദി

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി ...

അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസ്, പ്രതിരോധമന്ത്രി കേരളത്തിൽ നിന്നും; എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിലെ സന്യാസിമാരെ സഹായിക്കേണ്ടി വന്ന കഥ പറഞ്ഞ് പ്രധാനമന്ത്രി

അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസ്, പ്രതിരോധമന്ത്രി കേരളത്തിൽ നിന്നും; എന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിലെ സന്യാസിമാരെ സഹായിക്കേണ്ടി വന്ന കഥ പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ കേദാർനാഥിൽ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടൽ വീണ്ടും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ...

ഗുരുദേവരൂപവും ചിത്രം പതിച്ച ഷാളും; പ്രധാനമന്ത്രിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനം

ഗുരുദേവരൂപവും ചിത്രം പതിച്ച ഷാളും; പ്രധാനമന്ത്രിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനം

ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനനവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനങ്ങൾ. ഗുരുദേവ രൂപവും ഗുരുദേവന്റെ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ അനുപം ഖേർ; സമ്മാനമായി അമ്മയുടെ പേരിൽ രുദ്രാക്ഷമാലയും

പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ അനുപം ഖേർ; സമ്മാനമായി അമ്മയുടെ പേരിൽ രുദ്രാക്ഷമാലയും

ന്യൂഡൽഹി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ അമ്മയുടെ പേരിൽ പ്രധാനമന്ത്രിയ്ക്ക് രുദ്രാക്ഷമാലയും അനുപം ഖേർ സമ്മാനിച്ചു. നരേന്ദ്ര മോദിയുടെ ...

ആറുമണിക്കൂറോളം യുദ്ധം നിർത്തിവെപ്പിച്ച മോദിയുടെ നയതന്ത്രബന്ധം; വാനോളം പുകഴ്‌ത്തി സമൂഹമാദ്ധ്യമങ്ങൾ

പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം തടസ്സപ്പെടുത്താൻ ഭീകരർ തീവ്രശ്രമം നടത്തുന്നു; ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: ഇന്ന് ജമ്മുകശ്മീർ സന്ദർശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം തടസ്സപ്പെടുത്താൻ ഭീകരർ തീവ്ര ശ്രമം നടത്തുന്നുവെന്ന് ജമ്മുകശ്മീർ പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജമ്മുകശ്മീരിന്റെ പലഭാഗത്തായി ഭീകർ ...

ഇതാണ് പോസിറ്റീവ് പൊളിറ്റിക്‌സ്; മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര മോദി

രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീരിൽ; 20,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ശ്രീനഗർ: ദേശീയ പഞ്ചായത്ത് രാജ് ദിവസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീരിൽ എത്തും. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ജമ്മുകശ്മീരിൽ എത്തുന്നത്. ജമ്മുകശ്മീരിന്റെ ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; വൻ വരവേൽപ്പ് നൽകാൻ തയ്യാറെടുത്ത് രാജ്യം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; വൻ വരവേൽപ്പ് നൽകാൻ തയ്യാറെടുത്ത് രാജ്യം

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും.രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന ബോറിസ് ജോൺസൺ.ഗുജറാത്തിലെ അഹമ്മദാബാദിലാണ് വിമാനമിറങ്ങുക. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അഹമ്മദാബാദിലെത്തുക. ...

മോദിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി

മോദിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു സന്തോഷകരമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി 7 ...

മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പ്രോത്സാഹനം; റഷ്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാർ റദ്ദാക്കി വ്യോമസേന

മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പ്രോത്സാഹനം; റഷ്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാർ റദ്ദാക്കി വ്യോമസേന

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് വ്യോമസേന. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നും 48 എംഐ-17 വി5 ഹെലികോപ്റ്ററുകൾ കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി ...

മുൻപ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഇനി പൊതുജനങ്ങൾക്കും അടുത്തറിയാം; പ്രധാനമന്ത്രി സംഗ്രഹാലയം രാജ്യത്തിന് സമർപ്പിച്ചു; ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങി നരേന്ദ്ര മോദി

മുൻപ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഇനി പൊതുജനങ്ങൾക്കും അടുത്തറിയാം; പ്രധാനമന്ത്രി സംഗ്രഹാലയം രാജ്യത്തിന് സമർപ്പിച്ചു; ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മ്യൂസിയത്തിലേയ്ക്കുള്ള ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. മുൻ ...

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമരാവതി: ആറ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ 12 പേർക്ക് പൊള്ളലേറ്റിരുന്നു. എലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് ...

മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്‌ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ

മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്‌ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ യുക്രെയ്‌നിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ബൂച്ചയിലെ ...

ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ചു; ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായി ക്ഷേത്രം; ഉമയ മാതാ ക്ഷേത്രത്തിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി വിശ്വാസികളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രി ...

ഓരോ ഭാരതീയനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും; ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഓരോ ഭാരതീയനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും; ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളെ ...

ഗ്രാമി പുരസ്‌കാരത്തിലെ ഇന്ത്യൻ തിളക്കം; ഫാൽഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

ഗ്രാമി പുരസ്‌കാരത്തിലെ ഇന്ത്യൻ തിളക്കം; ഫാൽഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: 64-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ തിളങ്ങിയ ഇന്ത്യൻ-അമേരിക്കൻ ഗായിക ഫാൽഗുനി ഷായ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് വിഭാഗത്തിലാണ് ഫാൽഗുനി ...

നാലാം തവണയും ഉജ്ജ്വല വിജയം; ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

നാലാം തവണയും ഉജ്ജ്വല വിജയം; ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: നാലാം തവണയും ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിഡെസ്-കെഡിഎൻപി സഖ്യം ...

വാരാണസിയിലെയും യുപിയിലെയും വികസനത്തിൽ ആശ്ചര്യം പ്രകടപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ; മോദിക്കും യോഗിക്കും നന്ദി പറഞ്ഞ് അർസു റാണ ദ്യൂബ

വാരാണസിയിലെയും യുപിയിലെയും വികസനത്തിൽ ആശ്ചര്യം പ്രകടപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ; മോദിക്കും യോഗിക്കും നന്ദി പറഞ്ഞ് അർസു റാണ ദ്യൂബ

ലക്‌നൗ: ഉത്തർപ്രദേശിനെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങളെയും പുകഴ്ത്തി നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ അർസു റാണ ദ്യൂബ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ...

സൗജന്യ റേഷൻ വിതരണം തുടരും; പദ്ധതി സെപ്റ്റംബർ വരെ നീട്ടി; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സൗജന്യ റേഷൻ വിതരണം തുടരും; പദ്ധതി സെപ്റ്റംബർ വരെ നീട്ടി; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് സൗജന്യ റേഷൻ സംവിധാനം നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി സെപ്റ്റംബർ വരെയ്ക്കാണ് നീട്ടിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ...

ഫ്യൂമിയോ കിഷിദ എന്നും ഇന്ത്യയുടെ നല്ല സുഹൃത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്യൂമിയോ കിഷിദ എന്നും ഇന്ത്യയുടെ നല്ല സുഹൃത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയുടെ ഉറ്റസുഹൃത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്ത് ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഫ്യൂമിയോ കിഷിദയുമായുള്ള ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം; ഇസ്രായേൽ പ്രധാനമന്ത്രി ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം; ഇസ്രായേൽ പ്രധാനമന്ത്രി ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ രണ്ടിന് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ ...

14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി ഇന്ന്; നരേന്ദ്ര മോദിയുമായി ജപ്പാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി ഇന്ന്; നരേന്ദ്ര മോദിയുമായി ജപ്പാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി ഇന്ന്. ഇതിന്റെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ന് രാജ്യതലസ്ഥാനത്തെത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി ...

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടത്തിയ യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ...

യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ

യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ

ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist