ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരക്കിട്ട ഒരുക്കങ്ങൾ ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരക്കിട്ട ഒരുക്കങ്ങൾ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 10:08 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: മെയ് 16 ന് ബുദ്ധജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ സന്ദർശിക്കും ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ഭൈരഹാവ ജില്ലയിലെ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർഷാ ദ്യൂബ ഇന്ത്യ സന്ദർശിച്ച് ഒരു മാസത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനം.

2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നേപ്പാൾ സന്ദർശനമാണിത്, ലുംബിനിയിൽ നടക്കുന്ന ആഘോഷങ്ങളിൽ നേപ്പാൾ പ്രധാനമന്ത്രി ദ്യൂബ നേതൃത്വം വഹിക്കുമെന്നാണ് വിവരം.

2,500 വർഷങ്ങൾക്ക് മുമ്പ് സിദ്ധാർത്ഥ ഗൗതമ രാജകുമാരനായി ജനിച്ച ബുദ്ധന്റെ ജന്മസ്ഥലത്തെ അടയാളപ്പെടുത്തുന്ന മായാദേവി ക്ഷേത്രത്തിൽ അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കുമെന്നാണ് വിവരം.

മായാദേവി ക്ഷേത്രത്തിലെ ദീപം തെളിയിക്കൽ ചടങ്ങിൽ ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരും പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റിമാർ നൽകുന്ന വിവരം. വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയത്തിലെ നേപ്പാളി സർക്കാർ ഉദ്യോഗസ്ഥരെ കൂടാതെ വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ഇതിനകം തന്നെ നിരീക്ഷണം നടത്തിയതായതായാണ് വിവരം.

പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അടുത്തിടെ ഉദ്ഘാടനം ചെയ്ത കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും. തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് അൽപ്പം അകലെയുള്ള ലുംബിനിയിലേക്ക് ഹെലികോപ്റ്ററിലായിരിക്കും യാത്ര ചെയ്യുക

Tags: nepalprime minister narendra modiBuddhaBuddha Purnima
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies