priyadarshan - Janam TV
Sunday, July 13 2025

priyadarshan

കിക്ക് വിത്ത് ക്രിക്കറ്റ് ; അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാമ്പെയിന് തുടക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2-ന് മുന്നോടിയായി, പ്രമുഖ ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കമായി. 'കിക്ക് വിത്ത് ക്രിക്കറ്റ്, ...

തിയോ പോയി! അന്നുമുതൽ ഞാൻ തകർന്നു; നെഞ്ചുപൊട്ടി കല്യാണി

ജീവിതത്തിലുണ്ടായ വലിയൊരു വേദനയെക്കുറിച്ച് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. ഓമനിച്ചു വളർത്തിയ നായ തിയോയുടെ വിയോ​ഗമാണ് കല്യാണിയെ തളർത്തിയത്. വൈകാരികമായ വലിയൊരു കുറിപ്പ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടുണ്ട്. ...

‘ചിത്ര’ത്തിന്റെ ഷൂട്ടിം​ഗ് ഒന്നരവർഷം നീണ്ടു, കാരണം രഞ്ജിനി; പഴയകഥകൾ പങ്കുവച്ച് പ്രിയദർശൻ

മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രിയദർശൻ ചിത്രമാണ് 'ചിത്രം'. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ലിസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ...

ഒരു കഥ വേറൊന്നാക്കാൻ പണ്ടേ മിടുക്കനാ; ഇൻസ്പിരേഷൻ സിനിമകൾ!! പ്രിയനെ ട്രോളി മോഹൻലാൽ; ചിരിപടർത്തി അഭിമുഖം

നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും നിർമാതാവ് സുരേഷ് കുമാറും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. കരിയർ കെട്ടിപ്പടുക്കാൻ തുടങ്ങിയ കാലത്ത് മൂന്ന് പേരും പരസ്പരം ചെലുത്തിയ സ്വാധീനം ...

അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ... ഈ മൂന്ന് പേരുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേ​ഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ ...

തിരിച്ചുവരാൻ അക്ഷയ്കുമാർ..! ഒരുമിക്കുന്നത് പ്രിയദർശനുമായി; 14 വർഷത്തിന് ശേഷം “ഭൂത് ബം​ഗ്ലാ”

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡികൾ ഒരുമിക്കുന്നു. സംവിധായകൻ പ്രിയദർശനും നടൻ അക്ഷയ്കുമാറുമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഇത്തവണ ഹൊറർ ...

ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രിയദർശൻ 

കൊൽക്കത്ത: ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദർശൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. രാജ്ഭവൻ മുദ്രയുള്ള ഉപഹാരവും ഉത്തരീയവും പുസ്തകങ്ങളും നൽകി ...

ബോളിവുഡിൽ ചിരിമഴ പെയ്യിച്ച ആ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; 14 വർഷത്തിന് ശേഷം ഹൊറർ കോമഡി ത്രില്ലറുമായി അക്ഷയ് കുമാറും പ്രിയദർശനും

നീണ്ട വർഷങ്ങൾക്ക് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്നെന്ന വാർത്ത കുറച്ചു നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതുവരെയും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇരുവരും ...

പ്രതിഭക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല!; ജീത്തുവിനും മോഹൻലാലിനും അഭിനന്ദനവുമായി പ്രിയദർശൻ

പ്രേക്ഷകർ ഒന്നടങ്കം മോഹൻലാലിന്റെ തിരിച്ചു വരവിനെ ആഘോഷമാക്കിയിരിക്കുകയാണ്. നേരിൽ മോഹൻലാൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വിജയ മോഹനായി ജീവിക്കുകയായിരുന്നുവെന്നാണ് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇന്നലെ മുതൽ നിരവധി പേരാണ് ...

സുവർണ്ണ ചെങ്കോലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; സംവിധാനം ചെയ്തത് മലയാളികളുടെ അഭിമാനമായ പ്രിയദർശൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലയാളികളുടെ അഭിമാനമായ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ഔദ്യോഗിക മാദ്ധ്യമമായ ...

‘ നമ്മുടെ സദ്യയും പായസവും അവൾക്ക് ഇഷ്ടമായി’; അമേരിക്കൻ മരുമകളുടെ ആദ്യ വിഷു സദ്യ ചിത്രങ്ങളുമായി ലിസി

ചെന്നൈ : പുതിയ മരുമകൾക്കൊപ്പം വിഷു ആഘോഷിച്ച് നടി ലിസി. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ ആദ്യ വിഷു ആഘോഷം പങ്കുവച്ചുള്ള ചിത്രങ്ങളാണ് ...

ശ്രീനി അനാരോ​ഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം ; ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല എന്നതാണ് നല്ല വശമെന്ന് പ്രിയദർശൻ

തിരുവനന്തപുരം : സമീപകാലത്ത് മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകളെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ . "രണ്ട് പേരും എന്‍റെ സുഹൃത്തുക്കളാണ്. എന്‍റെ പുതിയ ചിത്രം കൊറോണ ...

മലയാള സിനിമയുടെ രണ്ട് തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും; അന്ന് മലയാള സിനിമക്ക് നല്ല ചീത്തപ്പേരുണ്ടായിരുന്നു, അത് ഇല്ലാതാക്കിയതും ഇവരാണ്: പ്രിയദർശൻ

മലയാള സിനിമയ്ക്ക് മോഹൻലാലും മമ്മൂട്ടിയും നൽകിയ സംഭാവനകൾ ചെറുതല്ലെന്ന് സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയ്ക്ക് ബഹുമാനം ഉണ്ടാക്കി നൽകാൻ ഇരുവർക്കും കഴിഞ്ഞെന്നും പ്രിയദർശൻ പറഞ്ഞു. തന്റെ ഏറ്റവും ...

priyadarshan-about-mohanlal

കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞത് മോഹന്‍ലാലാണ് ; അദ്ദേഹം അഭിനയിച്ചാലും ഇങ്ങനെയെ പറ്റുകയുള്ളൂ ; പ്രിയദര്‍ശന്‍

  ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നിഗം, സിദ്ദീഖ്, ഗായത്രി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഇപ്പോഴിതാ പുതിയ ...

priyadarshan

ചുവട് മാറ്റത്തിന് പ്രിയദര്‍ശൻ; ഒരുങ്ങുന്നത് ത്രില്ലര്‍, പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

  മലയാളത്തിലും, ഹിന്ദിയിലും തമിഴിലും അടക്കം നിരവധി ഹിറ്റുകൾ സമ്മാനിച്ച പ്രിയദർശൻ്റെ പുതിയ ചിത്രം ചർച്ചയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ടൈറ്റില്‍ ...

വൺ നാഷണിൽ മോഹൻലാലും കങ്കണയും എത്തും; പ്രിയദർശനൊപ്പം വിവേക് അഗ്നിഹോത്രിയും; പ്രാദേശിക നായകൻമാരുടെ കഥകൾ പറയും

രാജ്യത്തെ പ്രമുഖ സംവിധായകർ അണിയിച്ചൊരുക്കുന്ന വൺ നാഷൺ വെബ് സീരീസിൽ മോഹൻലാലും കങ്കണയും എത്തുമെന്ന് റിപ്പോർട്ട്. സംവിധായകരായ പ്രിയദർശനും വിവേക് അഗ്നിഹോത്രിക്കുമൊപ്പം നാല് സംവിധായകർ കൂടി സീരിസിന്റെ ...

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

മുംബൈ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രിയദർശൻ സംവിധാനം ചെയ്ത 'അപ്പാത്ത'. ചിത്രത്തിന്റെ ആദ്യപ്രദർശനം കൂടിയാണ് ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. ദേശീയപുരസ്‌കാര ജേതാവായ ...

ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനത്തിന് പ്രിയദർശന് ഡോക്ടറേറ്റ്; ചിത്രങ്ങൾ പങ്കുവെച്ച് മകൾ കല്യാണി

തിരുവനന്തപുരം: സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ് നൽകി. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകിയത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങൾക്കാണ് അദ്ദേഹത്തെ ഡോക്ടറേറ്റ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി പ്രിയദർശൻ ; ക്ഷേത്ര ദർശനം മരക്കാർ റിലീസിന് മണിക്കൂറുകൾ മുൻപ്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി സംവിധായകൻ പ്രിയദർശൻ. ക്ഷേത്രത്തിലെ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും, മറ്റ് സാധനങ്ങളും പുതുക്കുന്നതിനും, ഉപയോഗ ശൂന്യമായവ പുതുക്കുന്നതിനും വഴിപാടായി അദ്ദേഹം ...