സെഞ്ച്വറി അടിക്കാൻ പ്രിയൻ – ലാൽ കൂട്ടുക്കെട്ട്: ‘ലാലേട്ടന്റെ’ അച്ഛനാകാൻ പുതിയ മുഖത്തെ തേടുന്നു!
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ നൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് ...




















