Prophet remark - Janam TV
Tuesday, July 15 2025

Prophet remark

‘പോപ്പുലർ ഫ്രണ്ട് നടത്തിയത് പ്രവാചക നിന്ദ,സമൂഹത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്’: വിവിധ മുസ്ലിം സംഘടനകൾ വിമർശനവുമായി രംഗത്ത്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമർശനവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത്. ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന് മുസ്ലിം ...

അന്വേഷണമോ വിചാരണയോ ഇല്ലാതെ ഒരാളെ സുപ്രീം കോടതിക്ക് കുറ്റക്കാരിയാക്കാൻ സാധിക്കില്ല; രാഷ്‌ട്രീയ പ്രസംഗങ്ങളും നടത്തണ്ട; രൂക്ഷമായി വിമർശിച്ച് മുൻ ജഡ്ജി

ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ അന്വേഷണമോ വിചാരണയോ കൂടാതെ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് റിട്ട. ഡൽഹി ഹൈക്കോടതി ജഡ്ജി ...

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; സുപ്രീം കോടതി പ്രസ്താവനയ്‌ക്ക് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ രംഗത്ത്. താലിബാൻ വക്താവ് സാബിയുള്ള ...

നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതിയുടെ പ്രതികൂല പരാമർശങ്ങൾ പിൻവലിക്കണം; ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്ത്

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്ത്. നബി വിരുദ്ധ ...

ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന മതതീവ്രവാദികളെ കൂട്ടത്തോടെ ആക്രമിച്ച് രോഷാകുലരായ നാട്ടുകാർ. കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ റിയാസ് അക്താരിയ്ക്കും ഗൗസ് ...

ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് കഴുത്തറുത്തു; കൊലപാതകം നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന്

മുംബൈ : മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകം തീവ്രവാദ പ്രവർത്തനമെന്ന് കണ്ടെത്തൽ. മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകമാണ് മത തീവ്രവാദ പ്രവർത്തനമാണെന്ന് അന്വേഷണത്തിൽ ...

ഇന്ത്യയിൽ ശരിഅത്ത് കോടതികൾ ഉണ്ടെന്ന് കരുതിയില്ല; ഉദയ്പൂർ അക്രമത്തിന് കാരണം ജിഹാദികളാണ്; നൂപുർ ശർമ്മയ്‌ക്ക് പിന്തുണയുമായി ഡച്ച് എംപി

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ് രംഗത്ത്. നൂപുർ ശർമ്മ ഒരു ഹീറോയാണെന്നും സത്യം പറഞ്ഞതിന് ...

‘കലാപകാരികളെ രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കണം’; ബംഗാളിൽ മതതീവ്രവാദികൾക്കെതിരെ പോസ്റ്റിട്ടതിന് അറസ്റ്റിലായ 19 കാരിക്ക് ജാമ്യം

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ തെരുവുകളിൽ അഴിഞ്ഞാടുന്ന മതതീവ്രവാദികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത 19കാരിയ്ക്ക് ജാമ്യം. ബെൽദംഗ സ്വദേശിനിയായ ഐഷണി ബിശ്വാസിനാണ് ജാമ്യം ലഭിച്ചത്. ...

നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്; പരാമർശത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്

ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഇസ്ലാമിക നിയമപ്രകാരം നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നും ജമാഅത്ത് ഉലമ ...

പ്രവാചകനെ നിന്ദിക്കുന്നത് രാജ്യദ്രോഹം; നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവുകളിൽ സംഘടിക്കാൻ ആഹ്വാനവുമായി ഇമാം സംഘടന

കൊൽക്കത്ത: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബംഗാളിലെ ഇമാം സംഘടന. ബംഗാൾ ഇമാം അസോസിയേഷനാണ് പ്രതിഷേധവുമായി ...