ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന മതതീവ്രവാദികളെ കൂട്ടത്തോടെ ആക്രമിച്ച് രോഷാകുലരായ നാട്ടുകാർ. കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ റിയാസ് അക്താരിയ്‌ക്കും ഗൗസ് മുഹമ്മദിനും നേരെയാണ് ആക്രമണം ഉണ്ടായത്. പ്രത്യേക എൻഐഎ കോടതിക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം.

കേസിൽ പ്രതികളെ 10 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് പോലീസ് ഇവരെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രതികളുടെ ചുറ്റിനും വലയം തീർത്താണ് പോലീസ് ഇവരെ കോടതിക്ക് മുന്നിലെത്തിച്ചത് എങ്കിലും നാട്ടുകാരും അഭിഭാഷകരും ചേർന്ന് മതതീവ്രവാദികളെ മർദ്ദിക്കുകയായിരുന്നു.

#WATCH | Udaipur murder incident: Accused attacked by an angry crowd of people while being escorted by police outside the premises of NIA court in Jaipur

All the four accused were sent to 10-day remand to NIA by the NIA court, today pic.twitter.com/1TRWRWO53Z

— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 2, 2022

രോഷാകുലരായ നാട്ടുകാരെ തടുക്കാൻ പോലീസ് സേനയ്‌ക്കായില്ല. ഇവരെ നാട്ടുകാർ കയ്യേറ്റം ചെയ്തു. പരിസരത്തുണ്ടായിരുന്ന അഭിഭാഷകർ പാകിസ്താൻ മുർദാബാദ്, പ്രതികളെ തൂക്കിലേറ്റുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി. പ്രതികളെ എൻകൗണ്ടറിലൂടെ വെടിവെച്ചുകൊല്ലണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു. നാല് പ്രതികളെയും പോലീസ് വാനിനുള്ളിലേക്ക് തള്ളിയിട്ടാണ് രക്ഷപ്പെടുത്തിയത്.

Tags: BJPislamistsProphet remarkUdaipur MurderUdaipur killing
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies