PSG - Janam TV

PSG

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ...

കരാർ നീട്ടില്ല, പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; പുതിയ തട്ടകം റയൽ മാഡ്രിഡ്?

 ഈ സീസണിന്റെ അവസാനം പിഎസ്ജിയോട് വിടപറയുമെന്ന്  പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ ക്ലബ്ബുമായി പിരിയുന്നുവെന്ന കാര്യം 25-കാരനായ താരം സ്ഥിരീകരിച്ചത്. 26 ന് ...

ഇത്തവണ വിടുമായിരിക്കും! ഫ്രഞ്ച് സൂപ്പർതാരം പിഎസ്ജി വിട്ടേക്കും; റയലിലേക്ക് ചേക്കേറുമെന്ന് സൂചന

ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീം നായകൻ കിലിയൻ എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായി ഈ സീസൺ അവസാനിക്കുന്നതോടെ താരം കരാറിൽ ഒപ്പിടുമെന്നാണ് ഫ്രഞ്ച് ...

മെസിക്ക് ഒരു ബാലൺ ദി ഓർ..! പുരസ്‌കാരത്തിനായി ഫ്രഞ്ച് ക്ലബ് ഇടപെട്ടെന്ന് സൂചന; പിഎസ്ജി പണം നൽകിയെന്നും വെളിപ്പെടുത്തൽ

പാരീസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം ലഭിക്കുന്നതിനായി മുൻ ക്ലബ്ബ് അഴിമതി നടത്തിയെന്ന് ആരോപണം. 2021-ൽ താരത്തിന് ലഭിച്ച ഏഴാം ബാലൺ ...

അർഹിച്ച ആദരവ് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ അംഗീകാരം ലഭിച്ചില്ലെന്ന മെസിയുടെ ആരോപണത്തിൽ മറുപടിയുമായി മുൻ ക്ലബ്ബ് പിഎസ്ജി രംഗത്ത്. മെസിയോട് പിഎസ്ജിക്കെന്നും ആദരവാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ മെസിയുടെ ലോകകപ്പ് ...

നെയ്മറിന് പിന്നാലെ പിഎസ്ജിക്കെതിരെ തുറന്നടിച്ച് മെസി; ലോക ചാമ്പ്യനായി എത്തിയ തന്നെ ബഹുമാനിച്ചില്ല..!

അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ...

സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ ഒപ്പമുണ്ടായിരുന്നു..! പക്ഷേ പിഎസ്ജി സമ്മാനിച്ചത് നരകതുല്യമായ അനുഭവം; വെളിപ്പെടുത്തി നെയ്മർ

പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. നരക തുല്യമായ ജീവിതമാണ് എനിക്കും മെസിക്കും പിഎസ്ജിയിൽ അനുഭവിക്കേണ്ടി വന്നതെന്നാണ് താരം പറഞ്ഞത്. ബാഴ്‌സയിൽ ഇരുവരും ഒരുമിച്ചായിരുന്നു. തുടർന്ന് ...

സൗദി വലയില്‍ കുടുങ്ങി ബ്രസീലിയന്‍ സ്വര്‍ണമത്സ്യം..! രണ്ടുവര്‍ഷത്തേ കരാറില്‍ നെയ്മര്‍ സൗദിയിലേക്ക്; കൂടുമാറ്റം വന്‍ തുകയ്‌ക്ക്

മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ ...

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള ...

ഒന്നും മിണ്ടാതെ !പാരീസിൽ തുടരുമോ… തുടരുമോ എന്ന് ആരാധകർ: മറുപടി ചിരിയിൽ ഒതുക്കി എംബാപ്പെ

പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കാറാനിരിക്കുന്ന കിലിയൻ എംബാപ്പെക്ക് മുന്നിൽ ചോദ്യങ്ങളുമായി ആരാധകർ. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണിത്. ജോർജിനിയോ വിജ്നാൽഡം, ലിയാൻഡ്രോ പരേഡെസ്, ജൂലിയൻ ഡ്രാക്സ്ലർ, എന്നിവർക്കൊപ്പം ...

ജപ്പാൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കി പി എസ് ജി ,താരത്തെ ഉടൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയേക്കും

പാരിസ്: പിഎസ്ജിയുടെ ജപ്പാനിലേക്കുള്ള പര്യടനത്തിനുള്ള പ്രീസീസൺ സ്‌ക്വാഡിൽനിന്ന് സൂപ്പർതാരം എംബാപ്പയെ ഒഴിവാക്കി. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ താരത്തെ മാറ്റി ...

ജനിക്കുന്നത് മകനാണെങ്കില്‍ അവനെ ‘ലയണല്‍ മെസി’യെന്ന് വിളിക്കും, നെയ്മർ

തനിക്ക് ജനിക്കുന്നത് മകനായിരുന്നെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നൽകുമെന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ. യുട്യൂബ് ചാനലായ ''ക്യൂ പാപിഞ്ഞോ'ക്ക് നൽകിയ ...

ഒന്നുകില്‍ കരാര്‍ പുതുക്കുക, ഇല്ലെങ്കില്‍ ക്ലബ് വിടുക! അതുമില്ലെങ്കില്‍ ബെഞ്ചിലിരിക്കേണ്ടിവരും; എംബാപ്പെയ്‌ക്ക് അന്ത്യശാസനം; ഒരു സൂപ്പര്‍ താരവും ക്ലബിന് മുകളിലല്ലെന്ന് പി.എസ്.ജി ഉടമ

കരാർ പുതുക്കിയില്ലെങ്കിൽ കിലിയൻ എംബാപ്പെയെ അടുത്ത സീസണിൽ പി.എസ്.ജി ബെഞ്ചിലിരുത്തുമെന്ന് റിപ്പോർട്ടുകൾ.വരുന്ന സീസണോടെ അവസാനിക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുക, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ...

50 മില്യൺ യൂറോ ശമ്പളത്തിൽ കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്

പിഎസ്ജിയുടെ മിന്നും താരം കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്. താരത്തെ വൻതുക കൊടുത്ത് സ്വന്തമാക്കാനാണ് റയൽ ശ്രമിക്കുന്നത്. 50 മില്യൺ യൂറോ ശമ്പളവും അഞ്ച് വർഷത്തെ ...

മെസി, റാമോസ്, ഡിമരിയ… ഒടുവിൽ വിടചൊല്ലി പരിശീലകനും

പിഎസ്ജിയുടെ സീനിയർ ടീമിന്റെ മുഖ്യപരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയറുമായി കരാർ അവസാനിപ്പിച്ചതായി പിഎസ്ജി. '2022-2023 സീസണിന്റെ അവസാനത്തിൽ, മുഖ്യ ടീം പരിശീലകനെന്ന നിലയിലുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പിഎസ്ജി ...

ചെൽസിക്കും വേണ്ട ബ്രസീലിന്റെ സുൽത്താനെ; താരം ഇനി സൗദിയിലേക്കോ…?

പി എസ് ജി വിടാനൊരുങ്ങുന്ന ബ്രസീലീയൻ സൂപ്പർ താരം നെയ്മറിനെ ചെൽസിക്കും വേണ്ട. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാർ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാൻ പി.എസ്.ജി പദ്ധതിയിടുന്നതായി ...

പ്രതിരോധം ഭേദിച്ച് മിന്നൽ പോലെ ഗോൾവല കുലുക്കി മാറ്റ്യോ; ഇവൻ മെസിയുടെ മകൻ

പാരീസ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ മകൻ  മാറ്റ്യോ മെസി നേടിയ തകർപ്പൻ ഗോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ആറു വയസ്സുകാരനായ മാറ്റ്യോ, പി എസ് ജി ...

ഇരട്ട ഗോളുകളോടെ എംബാപ്പേയും നെയ്‌മെറും; മെസിയ്‌ക്കും ഗോൾ; പിഎസ്ജിക്ക് തകർപ്പൻ ജയം

പാരീസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് തകർപ്പൻ ജയം. ലോറിയന്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി നിര തകർത്തുവിട്ടത്. ഇരട്ടഗോളുകളോടെ എംബാപ്പേയും നെയ്മറും കളം നിറഞ്ഞപ്പോൾ ലയൺ മെസിയും ...

യുവേഫാ ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് തകർപ്പൻ ജയം; മെസിയും എംബാപ്പേയും താരങ്ങൾ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് കരുത്തുറ്റ ജയം. ബെൽജിയത്തിന്റെ ക്ലബ്ബ് ബ്രൂഗെയ്‌ക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ ...

മെസ്സിക്ക് ഇന്ന് അരങ്ങേറ്റം ; പി.എസ്.ജിയിൽ നെയ്മറും ഒരുമിച്ചിറങ്ങും

പാരീസ്: ഫ്രഞ്ച് ലീഗിൽ ഇന്ന് ലയണൽ മെസ്സിക്ക് അരങ്ങേറ്റം. ബാഴ്‌സലോണ വിട്ട് പി.എസ്.ജി യിലെത്തിയ ശേഷമുള്ള അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. ബ്രെസ്റ്റിനെതിരെയാണ് ഇന്നത്തെ മത്സരം. ആരാധകർ ഏറെ ...

ക്രിസ്റ്റ്യാനോയും മെസ്സിയുമില്ലാതെ വീണ്ടും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ; യുവന്റസും ബാഴ്‌സയും പുറത്ത്

മിലാൻ: ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടറുകളിൽ കാലിടറി വമ്പന്മാർ. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസുമാണ് ക്വാർട്ടർ കാണാനാകാതെ പുറത്തുപോയത്. രണ്ടു പാദങ്ങളിലായി നടന്ന പ്രീ ...

ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയ്‌ക്ക് തകർപ്പൻ ജയം; ഇരട്ട ഗോളുകളുമായി എംബാപ്പേ; ഗോളടിച്ച് കളം നിറഞ്ഞ് നെയ്മർ

പാരീസ്: ഫ്രഞ്ച് ലീഗിൽ മുൻനിരക്കാരായ പാരീസ് സെയിന്റ് ജെർമെയിന് ജയം. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പേയും കളം നിറഞ്ഞ മത്സരത്തിൽ പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ...

പി.എസി.ജിയ്‌ക്ക് ഏക ഗോളിന് ജയം

പാരീസ്: ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് ജയം. എതിരില്ലാത്ത ഏക ഗോളിന് ആംഗേഴ്‌സിനെയാണ് നെയ്മറും കൂട്ടരും തോൽപ്പിച്ചത്. കളിയുടെ 70-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ലെവിൻ കുർസാവയാണ് ...

ലീഗെ വൺ: മൊണാക്കോയ്‌ക്ക് ജയം; മാർസെല്ലെ ഇന്നിറങ്ങും; നെയ്മറുടെ പോരാട്ടം നാളെ

പാരീസ്: ഫ്രഞ്ച് ലീഗായ ലീഗെ വണ്ണിലെ പോരാട്ടത്തിൽ മൊണാകോ മോണ്ട്‌പെല്ലിയറെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. വിസ്സാം യെഡ്ഡറുടെ ഇരട്ട ഗോളുകളാണ് മൊണാക്കോയെ ജയിപ്പിച്ചത്. കളിയുടെ ...

Page 1 of 2 1 2