നെയ്മറിന് പിന്നാലെ പിഎസ്ജിക്കെതിരെ തുറന്നടിച്ച് മെസി; ലോക ചാമ്പ്യനായി എത്തിയ തന്നെ ബഹുമാനിച്ചില്ല..!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നെയ്മറിന് പിന്നാലെ പിഎസ്ജിക്കെതിരെ തുറന്നടിച്ച് മെസി; ലോക ചാമ്പ്യനായി എത്തിയ തന്നെ ബഹുമാനിച്ചില്ല..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 02:15 pm IST
Facebook
Twitter
WhatsAppTelegram

അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ഫ്രാൻസിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വിരാമമിടാൻ ഞാനും കാരണമായി. ഇതെല്ലാമാണ് അർഹിക്കുന്ന അംഗീകാരം നൽകാൻ പിഎസ്ജി തയ്യാറാക്കാത്തതിന് കാരണമെന്ന് അഭിമുഖത്തിൽ മെസി പറഞ്ഞു.

പിഎസ്ജിയിൽ മികച്ച നിമിഷങ്ങൾ ഇല്ലാതിരുന്നതിന് കാരണം അർജെന്റൈയ്ൻ ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടമാണ്. ഞാൻ പ്രതീക്ഷിച്ചതു പോലെ എനിക്കവിടെ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനായില്ല. പക്ഷേ ലോക ചാമ്പ്യനാകാനുളള എന്റെ ഊഴം അപ്പോഴായിരുന്നു. ഓൾഗയുമായുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കി. ലോകകപ്പിന് ശേഷം ക്ലബ്ബിൽ തിരിച്ചെത്തിയ മെസിയെ ലോകകപ്പ് ചാമ്പ്യനായി സ്വാഗതം ചെയ്യുന്ന വീഡിയോ പിഎസ്ജി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

 

Tags: PSGargentinalionel messiWORLD CUP
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies