ലീഗെ വൺ: മൊണാക്കോയ്‌ക്ക് ജയം; മാർസെല്ലെ ഇന്നിറങ്ങും; നെയ്മറുടെ പോരാട്ടം നാളെ
പാരീസ്: ഫ്രഞ്ച് ലീഗായ ലീഗെ വണ്ണിലെ പോരാട്ടത്തിൽ മൊണാകോ മോണ്ട്‌പെല്ലിയറെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. വിസ്സാം യെഡ്ഡറുടെ ഇരട്ട ഗോളുകളാണ് മൊണാക്കോയെ ജയിപ്പിച്ചത്. കളിയുടെ ...