punjab cm - Janam TV
Friday, November 7 2025

punjab cm

ആശുപത്രിയിലായ പഞ്ചാബ് മുഖ്യമന്ത്രിക്ക് ലിവർ സിറോസിസ്! അമിത മദ്യപാനി: ദൾ നേതാവ് ബിക്രം സിംഗ്

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മന്നിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. എന്നാൽ ...

മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടൂ ? ചൂടൻ ചർച്ചകൾ ഉയരുന്നു

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ എട്ട് ദിവസത്തെ ജർമ്മൻ സന്ദർശനം വിവാദത്തിൽ. പഞ്ചാബിൽ നിക്ഷേപം നടത്താൻ കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പോയത്. ...

ഭഗവന്ത് മന്നിന്റെ വിവാഹ വസതിയിൽ സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു; ഗുരുതര ആരോപണവുമായി എസ്ജിപിസി – Guru Granth Sahib insulted at marriage ceremony of Punjab CM Bhagwant Mann

അമൃത്സർ: സിഖുകാരുടെ വിശുദ്ധ മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിവാഹവേളയിൽ അപമാനിച്ചുവെന്ന് ആരോപിച്ച് എസ്ജിപിസി (ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി). വിശുദ്ധഗ്രന്ഥവുമായി ...

ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് വിവാഹം. ഒരു മുഖ്യമന്ത്രിയുടെ വിവാഹത്തിന് ആദ്യമായായിരിക്കും ഒരു സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ...

കാളി ക്ഷേത്രത്തിന് സമീപത്തെ ഖാലിസ്ഥാനി അക്രമം; നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും ഭീകരരുടെ ഭീഷണി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും ഡിജിപി വിരേഷ് ഭാവ്ര്ക്കും ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണി സന്ദേശം. കാളി ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയ ഖാലിസ്ഥാനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ...

ഗുരുദ്വാരയിൽ മദ്യപിച്ച് പ്രവേശിച്ചു: പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി

ചണ്ഡീഗണ്ഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി ആരോപണം. മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് ഭഗവന്ത് മന്നിനെതിരെ ബിജെപി നേതാവ് തജീന്ദർ സിംഗ് ബഗ്ഗ ...

ഗുജറാത്തിൽ കെജ്‌രിവാളിന്റെ റോഡ് ഷോയ്‌ക്ക് പണം നൽകി ആളുകളെ കൂട്ടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ബിജെപി

അഹമ്മദാബാദ്: ആം ആദ്മി പാർട്ടി സംഘടിപ്പിച്ച അഹമ്മദാബാദ് റോഡ്ഷോയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം വിതരണം ചെയ്തതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഡൽഹി ...

‘കൈ’വിട്ട് പഞ്ചാബ്; രാജിക്ക് തയ്യാറായി മുഖ്യമന്ത്രി ഛന്നി; ഗവർണറുടെ വസതിയിലെത്തി

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഉടൻ രാജി സമർപ്പിച്ചേക്കും. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കാണാൻ രാജിക്കത്തുമായി അദ്ദേഹം ചണ്ഡിഗഡിലെത്തി. വ്യാഴാഴ്ച രാവിലെ ഗവർണറുടെ ...

ഗുരുദ്വാര സന്ദർശിച്ച് ഛന്നിയും ഭഗവന്ത് മന്നും; പ്രാർത്ഥനാ നിരതരായി വിധി കാത്ത് നേതാക്കൾ

ചണ്ഡിഗഢ്: പഞ്ചാബിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രാർത്ഥനയോടെ നേതാക്കൾ. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത്ത് സിംഗ് ഛന്നി രാവിലെ കുടുംബസമേതം ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചു. ചംകൗർ സാഹിബ് ഗുരുദ്വാരയിലെത്തിയാണ് ഛന്നിയും ...

പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പുതിയ വെളിപ്പെടുത്തലുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ഉണ്ടെന്നാണ് വാദം. താൻ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ...

”സിദ്ധുവിന്റെ രാജി സന്നദ്ധത അറിഞ്ഞിരുന്നില്ല”; അതൃപ്തി പരിഹരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള നവജ്യോത് സിംഗ് സിദ്ധുവിന്റെ പടിയിറക്കത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. സിദ്ധുവിൽ തനിക്ക് പൂർണ ...

”അതിർത്തിയിൽ പാകിസ്താന്റെ സാഹസികത വേണ്ട”: മുന്നറിയിപ്പ് നൽകി പഞ്ചാബ് മുഖ്യമന്ത്രി

അമൃത്‌സർ: സ്വാതന്ത്ര്യദിനത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അതിർത്തി കയ്യേറ്റമോ ആക്രമണമോ സഹിക്കുന്നതല്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള സാഹസികതയ്ക്ക് ...