puri - Janam TV
Monday, July 14 2025

puri

രഥയാത്രയ്‌ക്കിടെ തിക്കും തിരക്കും; 3 പേർ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. ...

രഥയാത്രയ്‌ക്കൊരുങ്ങി പുരി ജ​ഗന്നാഥക്ഷേത്രം ; ഭക്തജനത്തിരക്കിൽ മുങ്ങി ന​ഗരം

ഭുവനേശ്വർ: രഥയാത്രയ്ക്ക് തയാറെടുത്ത് പുരി ജ​ഗന്നാഥക്ഷേത്രം. ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കുന്നതിനായി പുരി ന​ഗരം ഒരുകിക്കഴിഞ്ഞു. കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രഥയാത്രയുടെ ഭാ​ഗമായി ക്ഷേത്രാങ്കണത്തിൽ പ്രത്യേക പരിപാടികളും ...

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി; മൃതദേഹം റോഡ് വക്കിൽ തള്ളി, വീഡിയോ

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ വയോധികനായ ജീവനക്കാരനെ (സേവകൻ) കൊലപ്പെടുത്തി റോഡിൽ തള്ളി. ബുധനാഴ്ചയാണ് സംഭവം.ഇതിന്റെ ചില സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. 83-കാരനായ ജ​ഗന്നാഥ് ദീക്ഷിതാണ് ...

നാവികസേനാ ദിനം; ആഘോഷങ്ങൾക്ക് സാക്ഷിയാകാൻ പുണ്യനഗരമായ പുരി

ദിസ്പൂർ: ഈ വർഷത്തെ നാവികസേന ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒഡിഷയിലെ പുരി ന​ഗരത്തിൽ നടക്കും. ഡിസംബർ നാലിനാണ് ആഘോഷങ്ങൾ നടക്കുന്നത്. നാവികസേനാ മേധാവി ...

ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ ഏഴോളം പുരാതന വിഗ്രഹങ്ങൾ ; നിർമ്മാണം വിലപിടിപ്പുള്ള ലോഹങ്ങളിൽ

ഭുവനേശ്വർ : 46 വർഷത്തിന് ശേഷം തുറന്ന ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. ഞായറാഴ്ചയാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നത് . ട്രഷറിയുടെ അകത്തെ ...

46 വർഷം! ഭഗവാൻ ജഗന്നാഥന്റെ ‘ശ്രീ രത്‌ന ഭണ്ഡാർ’ തുറന്നു; സ്വർണ്ണം , വെള്ളി കിരീടങ്ങൾ , രത്നങ്ങൾ പതിച്ച പാത്രങ്ങൾ ; അമൂല്യ രഹസ്യങ്ങളുടെ നിലവറ

ഭുവനേശ്വർ: 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'ശ്രീ രത്‌ന ഭണ്ഡർ' തുറന്നു. ഒറീസ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര ചീഫ് ...

സ്വർണ്ണം , വെള്ളി കിരീടങ്ങൾ , രത്നങ്ങൾ പതിച്ച പാത്രങ്ങൾ ; അമൂല്യ രഹസ്യങ്ങളുമായി പുരി ജഗന്നാഥന്റെ ഈ ‘രത്‌നഭണ്ഡാർ’

ഏറെ പ്രത്യേകതകൾ നിറഞ്ഞ വൈഷ്ണവ ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ് പുരിയിൽ ക്ഷേത്രം നിർമ്മിച്ചത് . ഭഗവാൻ കൃഷ്ണനെ കൂടാതെ ...

25 ഏക്കറിൽ 200 കോടി ചെലവിൽ മറ്റൊരു പുരി ജഗന്നാഥ ക്ഷേത്രം : മാറ്റേകാൻ വെണ്ണക്കല്ലിൽ തീർത്ത ജഗന്നാഥ വിഗ്രഹവും , രഥയാത്രയും

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ദിഘയിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്രം ഉടൻ ഭക്തർക്കായി തുറന്ന് നൽകും . ക്ഷേത്രത്തിന്റെ അന്തിമ മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത് . 25 ...

പുരി ക്ഷേത്രത്തിലെ നാലു വാതിലുകളും ഭക്തർക്കായി തുറന്ന് നൽകും : ക്ഷേത്രത്തിനായി 500 കോടി രൂപയുടെ ഫണ്ട് ഒരുക്കാൻ ബിജെപി സർക്കാർ

ന്യൂഡൽഹി : പുരി ജഗന്നാഥ ക്ഷേത്രത്തിൻ്റെ നാല് വാതിലുകളും ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മജ്ഹി . ആദ്യ കാബിനറ്റ് യോഗത്തിൽ ...

ജഗന്നാഥന്റെ മണ്ണിലെത്തിയവർക്ക് പൂർണ സഹായം, കൈത്താങ്ങ്; മാതൃകയായി ആർഎസ്എസ് പ്രവർത്തകർ

ഭുവനേശ്വർ: പുരി ജഗന്നാഥന്റെ മണ്ണിലെത്തിയ ഭക്തർക്ക് സൗകര്യമൊരുക്കി ആർഎസ്എസ് പ്രവർത്തകർ. പത്ത് ദിവസത്തെ തയ്യാറെടുപ്പുക്കൊടുവിൽ 1,1000 പ്രവർത്തകരാണ് രഥയാത്രയെ വരവേറ്റതും നിയന്ത്രിച്ചതും. നഗര കവാടത്തിൽ ഭക്തരെ വരവേറ്റത് ...

Kashi and Ayodhya

രാമഭക്തർക്കും തീർത്ഥാടകർക്കും സന്തോഷവാർത്ത ; പുരി മുതൽ അയോദ്ധ്യ വരെയുള്ള പുണ്യക്ഷേത്ര യാത്രയ്‌ക്കൊരുങ്ങി ഐആർസിടിസി

  വിശ്വാസികളും തീർത്ഥാടകരും കാത്തിരുന്ന പൂണ്യക്ഷേത്രയാത്രയ്ക്ക് ഒരുങ്ങി ഐആർസിടിസി. ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിലാണ് യാത്ര. അഞ്ച് ജ്യോതിർലിംഗ ക്ഷേത്രത്തിലേക്കാണ് യാത്ര ...

സുരക്ഷാ ഉദ്യോഗസ്ഥരെ എതിർത്ത് ബലമായി പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ കയറി ; റഹ്മാൻ ഖാൻ അറസ്റ്റിൽ

കൊൽക്കത്ത : ഒഡീഷയിലെ ജഗന്നാഥ പുരി ക്ഷേത്രത്തിൽ ബലമായി പ്രവേശിച്ച റഹ്മാൻ ഖാൻ എന്ന യുവാവ് അറസ്റ്റിൽ . അഹിന്ദുക്കളുടെ പ്രവേശനം വിലക്കുന്ന നിയമങ്ങൾ ലംഘിച്ചതിനും മതവികാരം ...

‘ഇന്ത്യയുടെ ജനകീയ രാഷ്‌ട്രപതിക്ക് അഭിവാദ്യങ്ങൾ‘: ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പുരി കടൽത്തീരത്ത് മണൽ ശിൽപ്പമൊരുക്കി സുദർശൻ പട്നായിക്- Sudarsan Pattnaik creates sand sculpture of Droupadi Murmu at Puri Beach

പുരി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിവാദ്യമർപ്പിച്ച് പുരി കടൽത്തീരത്ത് മണൽ ശിൽപ്പമൊരുക്കി ശിൽപ്പി സുദർശൻ പട്നായിക്. ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ ...

പുരി ജഗന്നാഥ യാത്ര; ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ക്ഷേത്രാഘോഷങ്ങൾ ദരിദ്രരെ സഹായിക്കാനാകണമെന്നും ആഹ്വാനം

ഭുവനേശ്വർ: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരീ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. കൊറണ കാരണം മൂന്ന് വർഷമായി മുടങ്ങിയ രഥയാത്ര വൻ ജനപങ്കാളിത്തതോടെയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ...

പുരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് കൂറ്റൻ സിംഹ ശില; കണ്ടെടുത്തത് പൈതൃക ഇടനാഴിയുടെ നിർമ്മാണത്തിനിടെ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സിംഹത്തിന്റെ ശില കണ്ടെത്തി. ക്ഷേത്രത്തിന്റെ ഇമാർ മട്ട് സമുച്ഛയത്തിനുള്ളിൽ നിന്നാണ് ശില കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ...

ഇരുനൂറടി ഉയരത്തിൽ പാറുന്ന പുരി ജഗന്നാഥന്റെ ദ്ധ്വജം – സുദർശന ചക്രം ; അറിയണം ഈ അത്ഭുതങ്ങൾ

കാറ്റിന്റെ എതിർ ദിശയിൽ പറക്കുന്ന താഴിക കുടത്തിന് മുകളിലെ പതാക. പതാക മാറ്റുന്നതിനായി ദിവസവും 200 അടി ഉയരം പുറകോട്ട് നടന്നു കയറുന്ന ക്ഷേത്രത്തിലെ പൂജാരി. നിഗൂഢ ...

പുരി ജഗന്നാഥ ക്ഷേത്രം തുറന്നു;ഭക്തർ പ്രവേശിക്കുന്നത് ഒമ്പത് മാസങ്ങൾക്ക് ശേഷം

കട്ടക്ക്: ഒഡീഷയിലെ പുരീ ജഗന്നാഥ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഒൻപത് മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നത്. ഇന്ന് രാവിലെ പ്രധാന പൂജകൾക്കായി തുറന്ന ക്ഷേത്രത്തിലേക്ക് ...

പുരി രഥയാത്ര നടത്തണം: സുപ്രീംകോടതിയെ സമീപിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പുരി രാജാവ്

കട്ടക്: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്ര നിരോധിച്ച നടപടിക്കെ തിരെ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആവശ്യം ശക്തം. പുരി മഹാരാജാവ് എന്ന സ്ഥാനം അലങ്കരിക്കുന്ന ...

ജഗന്നാഥ രഥയാത്ര ജൂൺ 23 ന് ; ആശങ്കകൾക്കിടയിലും രഥ നിർമ്മാണം ആരംഭിച്ചു

കട്ടക്ക്: പ്രസിദ്ധമായ പുരി ക്ഷേത്രത്തിലെ രഥ നിര്‍മ്മാണം പുനരാരംഭിച്ചു. ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന രഥ നിര്‍മ്മാണവും അറ്റകുറ്റപ്പണികളുമാണ് പുനരാരംഭിച്ചത്. ഇത്തവണത്തെ രഥയാത്ര ഏതുതരത്തില്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്ക ...