ജഗന്നാഥ രഥയാത്ര ജൂൺ 23 ന് ; ആശങ്കകൾക്കിടയിലും രഥ നിർമ്മാണം ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഗന്നാഥ രഥയാത്ര ജൂൺ 23 ന് ; ആശങ്കകൾക്കിടയിലും രഥ നിർമ്മാണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2020, 12:24 pm IST
Facebook
Twitter
WhatsAppTelegram

കട്ടക്ക്: പ്രസിദ്ധമായ പുരി ക്ഷേത്രത്തിലെ രഥ നിര്‍മ്മാണം പുനരാരംഭിച്ചു. ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന രഥ നിര്‍മ്മാണവും അറ്റകുറ്റപ്പണികളുമാണ് പുനരാരംഭിച്ചത്. ഇത്തവണത്തെ രഥയാത്ര ഏതുതരത്തില്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്ക വേയാണ് രഥ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

പുരി രഥ നിര്‍മ്മാണം ഒരു മതപരമായ ചടങ്ങല്ല. ഒരു നിര്‍മ്മാണ പ്രവര്‍ത്തനമാണ്. അതിനാല്‍ കൊറോണ നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ രീതിയാണ് നടക്കുന്നത്. അതിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനത്തിനും തടസ്സം നേരിട്ടിട്ടില്ലെന്നും പുരിയിലെ രാജാവെന്ന സ്ഥാനം വഹിക്കുന്ന ഗജപതി ദിബ്യാസിംഗ്‌ദേവ് അറിയിച്ചു.

12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലയില്‍ ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്ര ത്തിലെ ഇത്തവണത്തെ രഥയാത്ര ജൂണ്‍ 23നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. പത്തുലക്ഷത്തിലധികം ജനങ്ങള്‍ വന്നുചേരുന്ന മഹാഉത്സവം എന്ന തരത്തില്‍ നടക്കുമോ എന്നതിന്റെ ആശങ്കയും അവര്‍ പങ്കുവച്ചു. മാര്‍ച്ച് 20-ാം തീയതി ലോക്ഡൗണ്‍ ദിവസം മുതല്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ അടച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

പുരി രഥയാത്ര നടക്കാന്‍ തുടങ്ങിയിട്ട് 425 വര്‍ഷങ്ങളായി. ഇതില്‍ രഥയാത്ര 284 വര്‍ഷമായി മുടങ്ങാതെ നടക്കുകയാണ്. ചരിത്രത്തിലെ വൈദേശിക ആക്രമണ കാലഘട്ടത്തില്‍ 32 തവണ രഥയാത്ര നടക്കാതിരുന്നതായും ക്ഷേത്ര കമ്മിറ്റി പറഞ്ഞു.

Tags: puriTemple
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies