പുരി രഥയാത്ര നടത്തണം: സുപ്രീംകോടതിയെ സമീപിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പുരി രാജാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി രഥയാത്ര നടത്തണം: സുപ്രീംകോടതിയെ സമീപിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പുരി രാജാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 02:48 pm IST
Facebook
Twitter
WhatsAppTelegram

കട്ടക്: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്ര നിരോധിച്ച നടപടിക്കെ തിരെ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആവശ്യം ശക്തം. പുരി മഹാരാജാവ് എന്ന സ്ഥാനം അലങ്കരിക്കുന്ന ഗജപതി ദിബ്യസിംഗ് ദേബാണ് ഒഡീഷ മുഖ്യമന്ത്രിയോട് രഥയാത്രാ നിരോധനത്തിന് എതിരെ നിയമനടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ പശ്ചാത്തലത്തില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ എത്തുന്ന രഥയാത്രയക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസമായി രഥങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തി ക്ഷേത്ര ട്രസ്‌ററ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബഡെയടക്കമുളള മൂന്നംഗ ബഞ്ചാണ് ജൂണ്‍ 23ന് നടക്കാനിരുന്ന രഥയാത്രയുടെ  ആഘോഷങ്ങളെല്ലാം നിരോധിച്ച് ഉത്തരവിട്ടത്. പൊതു സമൂഹത്തിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് വിധിയുടെ ഭാഗമായി കോടതി പറഞ്ഞത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് യോഗം സുപ്രീംകോടതിയുടെ വിധി അനുസരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

ഇതിനിടെ ക്ഷേത്ര പുരോഹിതര്‍ ക്ഷേത്രത്തിനകത്തെ പൂജാ രീതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്നത് രാജകുടുംബമാണ്.

Tags: puri
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies