പുരി ക്ഷേത്രത്തിലെ നാലു വാതിലുകളും ഭക്തർക്കായി തുറന്ന് നൽകും : ക്ഷേത്രത്തിനായി 500 കോടി രൂപയുടെ ഫണ്ട് ഒരുക്കാൻ ബിജെപി സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി ക്ഷേത്രത്തിലെ നാലു വാതിലുകളും ഭക്തർക്കായി തുറന്ന് നൽകും : ക്ഷേത്രത്തിനായി 500 കോടി രൂപയുടെ ഫണ്ട് ഒരുക്കാൻ ബിജെപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 07:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് വാതിലുകളും ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മജ്ഹി . ആദ്യ കാബിനറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു മജ്ഹിയുടെ പ്രസ്താവന. “ഇന്ന്, മംഗള ആരതി സമയത്ത് എല്ലാ മന്ത്രി സഭാംഗങ്ങളും ക്ഷേത്രം ദർശിക്കും. ആ സമയത്ത്, നാല് വാതിലുകളും തുറക്കും “ – അദ്ദേഹം പറഞ്ഞു.

നിലവിൽ ഒരു വാതിൽ മാത്രമാണ് സാധാരണക്കാർക്കായി തുറന്നിരിക്കുന്നത്. ക്ഷേത്രത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനുമായി 500 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുമെന്നും മജ്ഹി അറിയിച്ചു.

എല്ലാ ക്ഷേത്രകവാടങ്ങളും തുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും ഗേറ്റുകൾ അടച്ചതുമൂലം ഭക്തർ ബുദ്ധിമുട്ടിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.മുൻ സർക്കാർ കോവിഡ് പകർച്ച വ്യാധിയ്‌ക്ക് ശേഷം ക്ഷേത്രത്തിന്റെ നാല് കവാടങ്ങൾ അടച്ചിരുന്നു. ഭക്തർക്ക് ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ, എല്ലാ ഗേറ്റുകളും തുറക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രവേശന വാതിലുകളും ചില നിഗൂഢതകൾക്ക് പേരുകേട്ടതാണ്. ഈ നാല് കവാടങ്ങളെ നാല് മൃഗങ്ങൾ പ്രതിനിധീകരിക്കുന്നു.പടിഞ്ഞാറെ കവാടത്തിൽ കടുവകളുടെ വിഗ്രഹങ്ങളാണുള്ളത് . സന്യാസിമാരും മറ്റും ഈ കവാടത്തിലൂടെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.സമ്പത്തിന്റെ പ്രതീകമെന്ന നിലയിൽ ആന വടക്കേ കവാടത്തിന്റെ പ്രതീകമാണ്.

തെക്കൻ പ്രവേശന കേന്ദ്രം വിജയത്തിന്റെ പാത എന്നറിയപ്പെടുന്നു. ജഗന്നാഥനെയും ബലഭദ്രനെയും ഒപ്പം കുതിക്കുന്ന രണ്ട് കുതിരകളെയുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് . യുദ്ധങ്ങളിൽ വിജയിക്കാൻ ഭഗവാന്റെ അനുഗ്രഹം തേടി ചക്രവർത്തിമാർ ഈ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു.

Tags: purijaganath temple
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies