രാമഭക്തർക്കും തീർത്ഥാടകർക്കും സന്തോഷവാർത്ത ; പുരി മുതൽ അയോദ്ധ്യ വരെയുള്ള പുണ്യക്ഷേത്ര യാത്രയ്ക്കൊരുങ്ങി ഐആർസിടിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമഭക്തർക്കും തീർത്ഥാടകർക്കും സന്തോഷവാർത്ത ; പുരി മുതൽ അയോദ്ധ്യ വരെയുള്ള പുണ്യക്ഷേത്ര യാത്രയ്‌ക്കൊരുങ്ങി ഐആർസിടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 11:47 am IST
Kashi and Ayodhya

Kashi and Ayodhya

Facebook
Twitter
WhatsAppTelegram

 

വിശ്വാസികളും തീർത്ഥാടകരും കാത്തിരുന്ന പൂണ്യക്ഷേത്രയാത്രയ്‌ക്ക് ഒരുങ്ങി ഐആർസിടിസി. ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിലാണ് യാത്ര. അഞ്ച് ജ്യോതിർലിംഗ ക്ഷേത്രത്തിലേക്കാണ് യാത്ര പോകുന്നത്.

പുരി, കാശി, അയോദ്ധ്യ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ഉൾക്കൊള്ളുന്ന ‘പുണ്യ ക്ഷേത്രയാത്ര’ മെയ് 13 മുതൽ 21 വരെയാണ് സംഘടിപ്പിക്കുക. പെൻഡുർത്തി, വിജയനഗരം റെയിൽവേ സ്റ്റേഷനുകൾ ബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകളാണെന്ന് ഐആർസിടിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ശ്രീ ജഗന്നാഥ ക്ഷേത്രം, പുരിയിലെ സൂര്യക്ഷേത്രം (കൊണാർക്ക്), പിണ്ഡ പ്രധാനം, ഗയയിലെ വിഷ്ണു പാദം ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, എന്നിവിടങ്ങളിൽ പര്യടനം നടത്തുമെന്ന് ഐആർസിടിസി സൗത്ത് സെൻട്രൽ സോൺ ഏരിയ ഓഫീസർ ബി. ചന്ദ്രമോഹൻ പറഞ്ഞു. വാരണാസിയിലെ അന്നപൂർണ ദേവി ക്ഷേത്രം, രാമജന്മഭൂമി, അയോദ്ധ്യയയിലെ ഹനുമാൻ ഗർഹി ക്ഷേത്രം, ത്രിവേണി സംഘം, ഹനുമാൻ മന്ദിർ, പ്രയാഗ്‌രാജിലെ ശങ്കർ വിമാന മണ്ഡപം.

താൽപ്പര്യമുള്ള യാത്രക്കാർക്ക് അവരുടെ യാത്രാ ക്ലാസ് – സ്ലീപ്പർ, എസി, എന്നിവ തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം IRCTC ടൂർ മാനേജർമാർ വിനോദസഞ്ചാരികളുടെ ഒപ്പമുണ്ടാകും. ടിക്കറ്റ് നിരക്കുകൾക്കും മറ്റ് വിശദാംശങ്ങൾക്കും താൽപ്പര്യമുള്ളവർ 8287932318, 8287932281 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപമുള്ള IRCTC ഓഫീസുമായി ബന്ധപ്പെടാം.

Tags: indian railwayKashiandhra pradeshIRCTCpuriayodhya
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies