ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ ഏഴോളം പുരാതന വിഗ്രഹങ്ങൾ ; നിർമ്മാണം വിലപിടിപ്പുള്ള ലോഹങ്ങളിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ ഏഴോളം പുരാതന വിഗ്രഹങ്ങൾ ; നിർമ്മാണം വിലപിടിപ്പുള്ള ലോഹങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 09:21 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : 46 വർഷത്തിന് ശേഷം തുറന്ന ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. ഞായറാഴ്ചയാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നത് . ട്രഷറിയുടെ അകത്തെ അറയിൽ നിന്നാണ് വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമ്മിച്ച നിരവധി പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയത് . ഈ വിഗ്രഹങ്ങൾ മുമ്പത്തെ സാധനസാമഗ്രികളിലൊന്നും പട്ടികപ്പെടുത്തിയിട്ടില്ല.

7 വിഗ്രഹങ്ങളാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് . കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഭണ്ഡാരത്തിൽ കിടന്ന ഇവ കറുത്തതായി മാറിയിരുന്നു. ഭണ്ഡാരം തുറന്ന ഉദ്യോഗസ്ഥർ വിളക്കുകൾ കത്തിച്ച് വിഗ്രഹങ്ങളെ ആരാധിച്ചു. ശേഷം ഇവ വിഗ്രഹങ്ങൾ താത്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റി.

വിഗ്രഹങ്ങളുടെ ഭാരവും നിർമ്മാണവും ഉൾപ്പെടുന്ന വിശദാംശങ്ങൾ വിശദ പരിശോധനങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂവെന്ന് രത്ന ഭണ്ഡാറിന്റെ ഇൻവെൻ്ററിയുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച 11 അംഗ സമിതിയുടെ ചെയർമാൻ ബിശ്വനാഥ് റാത്ത് പറഞ്ഞു.

ഈ വിഗ്രഹങ്ങൾ ഒരിക്കൽ ഭണ്ഡാർ മെക്കാപ്പുകൾ അല്ലെങ്കിൽ ട്രഷറി സൂക്ഷിപ്പുകാരാൽ ആരാധിച്ചിരുന്നതായി ബിശ്വനാഥ് റാത്ത് പറഞ്ഞു. അകത്തെ അറയ്‌ക്കുള്ളിലെ ചെസ്റ്റുകളിലും അൽമിറകളിലും സൂക്ഷിച്ചിരിക്കുന്ന പ്രത്യേക തരം വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ടീം അംഗങ്ങൾ പറഞ്ഞു.

ആന്തരിക അറയിൽ സ്വർണ്ണ കിരീടങ്ങൾ, സ്വർണ്ണം, കടുവ നഖങ്ങൾ, സ്വർണ്ണചക്രങ്ങൾ, സ്വർണ്ണ പൂക്കൾ, സ്വർണ്ണ നാണയങ്ങൾ , ലോക്കറ്റുകൾ, വെള്ളി സിംഹാസനങ്ങൾ, വളകൾ, വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച മാലകൾ, തുടങ്ങിയവ ഉണ്ടായിരുന്നതായാണ് സൂചന .

 

Tags: puri
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies