puri jagannath temple - Janam TV

puri jagannath temple

പുരി ജഗന്നാഥ ക്ഷേത്രം: പുതുവർഷം മുതൽ പുതിയ ദർശന സംവിധാനം

ഭുവനേശ്വർ: പ്രശസ്ത ഹിന്ദു തീർത്ഥാടന കേന്ദ്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതുവർഷം മുതൽ പുതിയ ദർശന സംവിധാനം ഏർപ്പെടുത്തുമെന്ന് ഒഡീഷ സർക്കാർ. പുരി ജഗന്നാഥ ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്ന ...

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഇന്ന് തുറക്കും; അന്തിമ അനുമതി ലഭിച്ചതായി ഒഡിഷ നിയമ മന്ത്രി

ഭുവനേശ്വർ; ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറക്കും. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റുമടങ്ങിയ ഭണ്ഡാരം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി മോഹൻ ചരൺ ...

ഡ്യൂപ്ലിക്കേറ്റ് താക്കോൽ പ്രവർത്തിച്ചില്ലെങ്കിൽ പൂട്ട് തകർക്കും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം വീണ്ടും തുറക്കാൻ തീരുമാനം; ശുപാർശയുമായി സമിതി

ഭുവനേശ്വർ: പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ 'രത്ന ഭണ്ഡാരം' വീണ്ടും തുറക്കാൻ ഒഡീഷ സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ച് സമിതി. രത്ന ഭണ്ഡ‍ാരം ജൂലൈ 14-ന് തുറക്കാനാണ് ശുപാർശ ...

പുരി രഥയാത്രയ്‌ക്കിടെ ഭക്തൻ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ഒഡീഷ മുഖ്യമന്ത്രി ; അടിയന്തര ധനസഹായമായി 4 ലക്ഷം രൂപ കൈമാറും

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ ഭക്തൻ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. മരിച്ച ഭക്തന്റെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി ...

കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ദ്രൗപദി മുർമു; പുരി ഗോൾഡൻ ബീച്ചിൽ നടക്കാനിറങ്ങിയ ചിത്രങ്ങൾ പങ്കുവച്ച് പ്രസിഡന്റ്

പുരി: നാല് ദിവസത്തെ സന്ദർശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുർമു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്‌ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ...

”മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എല്ലാവർക്കും മേൽ ചൊരിയണമെന്ന് പ്രാർത്ഥിക്കുന്നു”; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയോട് അനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "പവിത്രമായ രഥയാത്രയുടെ തുടക്കത്തിന് ആശംസകൾ. മഹാപ്രഭു ജഗന്നാഥനെ വണങ്ങി ...

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്ക് തുടക്കം; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ AI സംവിധാനം ഉപയോ​ഗിക്കും

ഭുവനേശ്വർ: പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോ​ഗിക്കുമെന്ന് പൊലീസ്. ന​ഗരത്തിലെ 40 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ സിസിടിവിയും എഐ സാങ്കേതികവിദ്യ ...

ഭക്തജനങ്ങളുടെ കാത്തിരിപ്പിന് വിരാമം; പുരി ജഗന്നാഥന്റെ രത്‌ന ഭണ്ഡാരം ജൂലൈ എട്ടിന് തുറക്കും ; വാക്ക് പാലിച്ച് ബി ജെ പി

പുരി: ഒഡീഷയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമം. പുരി ജഗന്നാഥ ക്ഷേത്രം രത്‌നഭണ്ഡാരം ജൂലൈ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജഗന്നാഥ ക്ഷേത്ര ഘോഷയാത്രയുടെ പിറ്റേന്ന് ജൂലൈ ...

പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ച ഒൻപത് ബംഗ്ലാദേശികൾ അറസ്റ്റിൽ

ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്ന ഒൻപത് ബംഗ്ലാദേശികൾ അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയിലാണ് ഒഡീഷ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതി പുരാതനമായ ...

പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ്സ് കോഡ്; പുതുവർഷത്തിലെ പുതിയ നിയന്ത്രണങ്ങൾ അറിയാം

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തി ക്ഷേത്രം അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ). ദർശനം നടത്താനെത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ്സ് കോഡുകൾ ഏർപ്പെടുത്തിയതായും ...

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 3D ലേസർ സ്കാനിംഗ് ആരംഭിച്ചു

കട്ടക്ക്: പുരി ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ ഘടനാപരമായ സ്ഥിരത പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 3D ലേസർ സ്കാനിംഗ് ആരംഭിച്ചു. രത്നഭണ്ഡാരത്തിന്റെ പുറം ഭിത്തിയിൽ അതിന്റെ സമ്മർദ്ദ ...

ക്ഷേത്രം പുണ്യസ്ഥലമാണ് വിനോദസഞ്ചാര കേന്ദ്രമല്ല; പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്താനൊരുങ്ങി ക്ഷേത്രഭരണ സമിതി

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുമെന്ന് ക്ഷേത്രഭരണ സമിതി. ജനുവരി ഒന്ന് മുതലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നത്. ക്ഷേത്രത്തിലെ നിതി ഉപസമിതി യോഗത്തിലാണ് ...

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന – ആഭരണ ശേഖരത്തിന്റെ കണക്കെടുക്കാൻ ഉന്നതതല പാനൽ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിഒറീസ ഹൈക്കോടതി

കട്ടക്ക്: പുരി ജഗന്നാഥ  ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി (എസ്‌ജെടിഎംസി) ...

ജഗന്നാഥന്റെ ഇഷ്ടത്തോടെയല്ലാതെ ഒരു ഇല പോലും അനങ്ങില്ല; ക്ഷേത്ര പൈതൃക ഇടനാഴിക്കെതിരായ ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്ര പൈതൃക ഇടനാഴി പദ്ധതിക്കെതിരായ ഹർജിയിൽ ഒഡീഷ സർക്കാരിന് അനുകൂല വിധി. ക്ഷേത്രപദ്ധതികൾക്കെതിരായ രണ്ട് ഹർജികളും സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധിക്ക് പിന്നാലെ ...

പുരി ജയ് ജഗന്നാഥ ക്ഷേത്ര പരിസരം വിപുലമാക്കുന്നു; പൈതൃക ഇടനാഴി പദ്ധതി തറക്കല്ലിടൽ ചടങ്ങ് നടന്നു

പുരി: ഒഡീഷയുടെ അഭിമാനമായ പുരി ജയ് ജഗന്നാഥ പൈതൃക ഇടനാഴി പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടന്നു. മുഖ്യമന്ത്രി നവീൻ പട്‌നായ്കിന്റെ സാന്നിദ്ധ്യത്തിൽ ഗജപതി മഹാരാജ് ദിവ്യസിൻഹ ദേവാണ് ...