Pushpa 2 - Janam TV

Pushpa 2

അമ്പമ്പോ…. അല്ലു ഞെട്ടിച്ചേ….; ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പുഷ്പ-2 ; 2,000 കോടിയിലേക്ക്

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ-2. ആ​ഗോള ബോക്സോഫീസ് കണക്കുകൾ പ്രകാരം 1,705 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ...

പരിക്കേറ്റ മകന് 2 കോടി; കുടുംബത്തിന് ധനസഹായവുമായി അല്ലുവും പുഷ്പ ടീമും

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച് ...

പുഷ്പ-2 ന്റെ ആദ്യ ഷോയ്‌ക്കിടെ യുവതി മരിച്ച കേസ്; അല്ലു അർജുനെ ചോദ്യം ചെയ്യും; താരം അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും

ഹൈദരാബാദ്: പുഷ്പ - 2 ന്റെ ആദ്യ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ...

50 ലക്ഷം രൂപ കൈമാറി പുഷ്പ ടീം; രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് നിർമാതാവ്

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ...

റീൽ റിയലായി; പുഷ്പ 2 കാണുന്ന കള്ളക്കടത്തുകാരനെ പിടികൂടാൻ പൊലീസെത്തി; പിന്നെ നടന്നത് സിനിമയെ വെല്ലും ആക്ഷൻ രംഗങ്ങൾ

തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വെല്ലും സംഘട്ടനങ്ങൾ നിങ്ങളുടെ മുന്നിൽ അരങ്ങേറിയാൽ എന്ത് ചെയ്യും? തിയേറ്ററിൽ വച്ച് കൊടും കുറ്റവാളിയെ അതിസാഹസികമായി പൊലീസ് ...

പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ.  വെൻറിലേറ്ററിന്റെ സപ്പോർട്ടിലാണ്  ഒന്‍പതുവയസുകാരനായ ശ്രീതേജ കഴിയുന്നത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ...

ഉർവശി ശാപം ഉപകാരം!! അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 1,200 കോടിയിലേക്ക്

നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. റിലീസ് ദിനം മുതൽ കോടികൾ വാരിക്കൂട്ടിയ ചിത്രം നായകന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ കത്തിക്കയറുകയായിരുന്നു. ...

വീഴ്ച മറയ്‌ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ...

അല്ലു റിമാൻഡിൽ; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയിൽ ഇടക്കാല ​ജാമ്യഹർജിയുടെ വാദം തുടരുന്നു

ഹൈദരാബാദ്: നടൻ അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ 2ന്റെ പ്രീമിയർ ഷോയ്ക്കായി സന്ധ്യ തിയേറ്ററിലെത്തിയ അല്ലുവിനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തുകയും തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും ചെയ്ത ...

നടൻ അല്ലു അർജുൻ അറസ്റ്റിൽ; നടപടി പുഷ്പ-2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ

ഹൈദരാബാദ്: പുഷ്പ-2ൻ്റെ പ്രീ-റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ഹൈദരാബാദ് പൊലീസിൻ്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത ...

പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ

അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്ത്തി മോഹൻലാൽ. ​​ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ ...

‘ സിദ്ധാർത്ഥ് ഭായ് നിങ്ങളെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു’; പുഷ്പയെ പരിഹസിച്ച സിദ്ധാർത്ഥിനെ വിമർശിച്ച് ഗായകൻ

അല്ലു അർജുന്റെ പുഷ്പ 2 വമ്പൻ കളക്ഷനുമായി മുന്നേറുന്നതിനിടെ നടൻ സിദ്ധാർത്ഥ് സിനിമയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനുപിന്നാലെ സിദ്ധാർത്ഥിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ...

‘ അല്ലു അർജുന്റെ കടുത്ത ആരാധകൻ’; പുഷ്പ 2 കാണുന്നതിനിടെ തിയേറ്ററിൽ മരിച്ച നിലയിൽ; വിവരം അറിഞ്ഞിട്ടും പ്രദർശനം തുടർന്നതായി ആരോപണം

അമരാവതി: പുഷ്പ 2 പ്രദർശനത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയേറ്ററിലാണ് 35 കാരനായ ഹരിജന മധന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാറ്റിനി ഷോയ്ക്ക് ...

പുഷ്പ-2നെ പരിഹസിച്ച് സിദ്ധാർത്ഥ്; ഇന്ത്യയിൽ കയ്യടി കിട്ടാൻ എളുപ്പമെന്ന് നടൻ; എങ്കിൽ ഇന്ത്യൻ-2 എട്ടുനിലയിൽ പൊട്ടിയതെന്തേയെന്ന് സോഷ്യൽമീഡിയ

ബോക്‌സോഫീസ് തകർത്ത് വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് പുഷ്പ 2. ഡിസംബർ 5ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനത്തിൽ 300 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴും ...

പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ‘പുഷ്പരാജ്’

മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് ...

പുഷ്പരാജിനും ശ്രീവല്ലിക്കും എത്ര കിട്ടും; സംവിധായകൻ സുകുമാറിന്റെ പ്രതിഫലമെത്ര? ചില്ലറയല്ല

ബോക്സോഫീസിൽ കൊടുങ്കാറ്റ് തീർത്ത വരവായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പ: 2 ദി റൂൾ. സുകുമാർ സംവിധാനം ചെയ്ത ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ഇതുവരെ ആ​ഗോള ...

നൈറ്റ് പട്രോളിങ്ങിനിടെ പുഷ്പ 2 കാണാൻ മുങ്ങി : അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടി സിറ്റി പൊലീസ് കമ്മീഷണർ

ചെന്നൈ : നൈറ്റ് പട്രോളിങ്ങിനിടെ പുഷ്പ 2 കാണാൻ മുങ്ങിയ അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടി സിറ്റി പൊലീസ് കമ്മീഷണർ . തിരുനെല്‍വേലി സിറ്റി പൊലീസ് കമ്മിഷണറുടെ താത്കാലിക ...

‘ ഞാനും അല്ലു അർജുൻ ആരാധകൻ’; വൈറലായി ബിഗ്ബിയുടെ പോസ്റ്റ്

തിയേറ്ററുകളിൽ കളക്ഷൻ വാരികൂട്ടി കുതിപ്പ് തുടരുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ 5 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ 300 കോടിക്ക് ...

“പുഷ്പ എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കി തന്നിട്ടില്ല, സുകു സാറിനോടുള്ള സ്നേ​ഹം കൊണ്ട് ചെയ്ത സിനിമയാണ്”: വൈറലായി ഫഹദിന്റെ പഴയ ഇന്റർവ്യൂ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. എന്നാൽ തിയേറ്ററിലെത്തിയത് മുതൽ സമ്മിശ്ര പ്രതികരണം നേടിയാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും ...

ഫ്ലവറല്ല, ശരിക്കും ഫയറാ…; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്

അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആ​ഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 ...

“ആ വാർത്ത ഹൃദയം തകർത്തു, മരിച്ച രേവതിയുടെ കുടുംബത്തിനൊപ്പമുണ്ടാകും”; 25 ലക്ഷം കൈമാറുമെന്ന് അല്ലു അർജുൻ; പ്രീമിയർ ഷോ അപകടത്തിൽ അനുശോചിച്ച് പുഷ്പ ടീം

ഹൈദരാബാദ്: പുഷ്പ-2ന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; തനിക്കെതിരെയെടുത്ത കേസിൽ നിയമോപദേശം തേടി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരായി എടുത്ത കേസിൽ നിയമോപദേശം തേടി അല്ലു അർജുൻ. മനപൂർവ്വമല്ലാത്ത ...

പുഷ്പ- 2 പ്രദർശിപ്പിച്ച തിയേറ്ററിൽ തിരക്കിൽപെട്ട് യുവതി മരിച്ച സംഭവം ; അല്ലു അർജുനെതിരെ കേസെടുത്തു

ഹൈദരാബാദ്: പുഷ്പ- 2 പ്രദർശിപ്പിച്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്തു. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താതിനെ തുടർന്ന് തിയേറ്റർ ...

മകനെ ‘പുഷ്പ’ എന്നാണ് വിളിച്ചിരുന്നത്, അല്ലുവിന്റെ വലിയ ഫാനാണ്, മകന് വേണ്ടിയാണ് അവിടേക്ക് പോയത്: ഭാര്യയുടേ വേർപാടിൽ മനംനൊന്ത് ഭർത്താവ്

ഹൈദരാബാദ്: ആരാധകരുടെ ആവേശം വാനോളം ഉയർത്തി പുഷ്പ-2 റിലീസായപ്പോൾ ഹൈദരാബാദ് നഗരം സാക്ഷിയായത് ദാരുണമായ അപകടത്തിനായിരുന്നു. പ്രീമിയർ ഷോയ്ക്കായി തീയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയത് വൻ ...

Page 1 of 3 1 2 3