7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി; 35,000 രൂപയുടെ നഷ്ടമെന്ന് റിമാൻഡ് റിപ്പോർട്ട്
മലപ്പുറം: നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പിവി അൻവർ എംഎൽഎയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് ആക്രമിച്ചതെന്നും DFO ഓഫീസിൽ ...























