പുരയ്ക്ക് മീതെ ചാഞ്ഞ മരമോ അൻവർ? വെട്ടുമോ സിപിഎം? സഖാവ് പിവി അൻവറിന് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരയ്‌ക്ക് മീതെ ചാഞ്ഞ മരമോ അൻവർ? വെട്ടുമോ സിപിഎം? സഖാവ് പിവി അൻവറിന് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

പാർട്ടിക്ക് ദോഷം വരുന്ന നിലപാടുകൾ പരസ്യമായി ഉയർത്തിക്കാട്ടുന്ന നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതിന് പിന്നാലെ അൻവറിനെതിരെ വടിയെടുത്ത് സിപിഎമ്മും. പിവി അൻവർ നിലപാട് തിരുത്തണമെന്ന ആവശ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. അൻവറിന്റെ പരാമർശങ്ങൾ പാർട്ടിയുടെ ശത്രുക്കൾ മുതലെടുക്കുന്നു. അൻവർ നിലപാട് തിരുത്താൻ തയ്യാറാകണം, പരസ്യപ്രതികരണങ്ങളിൽ നിന്ന് പിന്മാറണം എന്നീ കാര്യങ്ങളാണ് പരസ്യപ്രസ്താവനയിലൂടെ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അൻവർ പരസ്യപ്രതികരണങ്ങൾ നടത്തുന്നത് പതിവായതോടെ കടുത്ത ഭാഷയിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിമർശിച്ചത്. അതേനിലപാടിലാണ് പാർട്ടിയും. രണ്ടുംകൽപ്പിച്ചിറങ്ങിയ അൻവറിന്റെ നിലപാടുകൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് എംഎൽഎയെ തള്ളി സിപിഎം രം​ഗത്തെത്തിയത്. ആരോപണങ്ങൾ മുഖ്യമന്ത്രിയേയും പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയതോടെ എംഎൽഎയെ എങ്ങനെ നിലയ്‌ക്ക് നിർത്തണമെന്ന ആശയക്കുഴപ്പവും സിപിഎമ്മിന് അകത്തുണ്ട്. സൈബർ സഖാക്കളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുള്ളതിനാൽ അഴിക്കുംതോറും മുറുകുന്ന കയറാവുകയാണ് അൻവർ.

പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്ന അൻവർ പഴയപാത പിന്തുടർന്ന് യുഡിഎഫിലേക്ക് പോകുമോയെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ യുഡിഎഫിലേക്ക് അടുപ്പിക്കില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതാക്കൾ. ആരെയും തനിക്ക് പേടിയില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് ഉറക്കെപ്പറഞ്ഞ അൻവറിന്റെ  പാർട്ടിയിലെ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

Tags: CPMpv anvarPV Anvar MLA
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies