ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല!! അൻവറിന് കമ്യൂണിസത്തെക്കുറിച്ച് ധാരണയില്ലെന്ന് എംവി ഗോവിന്ദൻ; സഖാക്കളോട് അൻവറിനെതിരെ രം​ഗത്തിറങ്ങാൻ ആഹ്വാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല!! അൻവറിന് കമ്യൂണിസത്തെക്കുറിച്ച് ധാരണയില്ലെന്ന് എംവി ഗോവിന്ദൻ; സഖാക്കളോട് അൻവറിനെതിരെ രം​ഗത്തിറങ്ങാൻ ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 03:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ ഇടതുനേതാക്കൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച ഇടതുസ്വതന്ത്ര എംഎൽഎയായ പിവി അൻവർറിനെതിരെ സിപിഎം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അൻവറിന് ധാരണയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കമ്യൂണിസം എന്താണെന്ന് അൻവറിന് അറിയില്ല. അൻവറിപ്പോൾ വലതുപക്ഷത്തിന്റെ കോടാലി മാത്രമാണ്. സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ അൻവറിന് സാധിച്ചില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച ശേഷമായിരുന്നു പാർട്ടിക്ക് അൻവർ പരാതി നൽകിയത്. അച്ചടക്കം ലംഘിച്ച് പലവട്ടം വാർത്താസമ്മേളനം നടത്തി. ഇപ്പോൾ കോൺ​ഗ്രസിന്റെ ശൈലിയാണ് അൻവർ പയറ്റുന്നത്. പാർട്ടിയേയും സർക്കാരിനെയും തകർക്കാനുള്ള അൻവറിന്റെ നീക്കം നടക്കില്ല. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രം​ഗത്തിറങ്ങണം.

ഇത്രയും കാലം പാർട്ടി അം​ഗമാകാൻ സാധിക്കാത്തയാളാണ് അൻവർ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും അൻവറിന് ധാരണയില്ല. സാധാരണക്കാരായ പാർട്ടിക്കാരെ അൻവർ കാണുന്നില്ല. പാർട്ടി അണികളുടെ പേരിൽ ആളാകാൻ അൻവർ അർഹനല്ല. കമ്യൂണിസ്റ്റ് പാർട്ടി അം​ഗമല്ല, പാർലമെന്ററി പാർട്ടി അം​ഗം മാത്രമായിരുന്നു അൻവർ. പാർട്ടി അം​ഗമല്ലാതിരുന്നിട്ടും എല്ലാവിധ പരി​ഗണനയും അൻവറിന് സിപിഎം നൽകിയിട്ടുണ്ട്.

അൻവറിന്റെ പരാതിയിൽ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതാണ്. അൻവറിന്റെ പരാതി വേണ്ടപോലെ പാർട്ടി ചർച്ച ചെയ്യുകയും പരിശോധിക്കുകയും പരി​ഗണിക്കുകയും ചെയ്തു. പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും അൻവറിന് എല്ലാവിധ പരി​ഗണനയും സിപിഎം നൽകിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്ത് പൊലീസിൽ സമ​ഗ്രമാറ്റം വരുത്തി. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് അൻവറിന് പാർട്ടി നൽകിയിരുന്നു. മൂന്ന് പിബി അം​ഗങ്ങൾ അൻവറിന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും പ്രതിപക്ഷത്തെപ്പോലെ പരസ്യമായി ആരോപണങ്ങൾ ഉയർത്തി. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Tags: MV Govindanpv anvarPV Anvar MLA
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies