ശശി കാട്ടുകള്ളൻ! പിണറായി സൂര്യൻ കെട്ടു! പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി ചതിച്ചു! അദ്ദേഹം അജിത്തിന് അങ്കിൾ: അൻവ‍ർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശശി കാട്ടുകള്ളൻ! പിണറായി സൂര്യൻ കെട്ടു! പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി ചതിച്ചു! അദ്ദേഹം അജിത്തിന് അങ്കിൾ: അൻവ‍ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന പാർട്ടി താക്കീത് കാറ്റൽപ്പറത്തി പിവി അൻവ‍ർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എഡിജിപി വിളിക്കുന്നതെന്നും ഈ ബന്ധവും അടുപ്പവും എങ്ങനെയുണ്ടായെന്നും അൻവർ ചോദിച്ചു. എഡിജിപി എഴുതിക്കൊടുത്ത വാറോലയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും എംഎൽഎ വിമർശിച്ചു.

പിണറായി എന്ന സൂര്യൻ കെട്ടുപോയെന്ന് അൻവർ പറഞ്ഞു. കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു മുഖ്യമന്ത്രി. ആ സൂര്യൻ കെട്ടു. മുഖ്യമന്ത്രി തന്നെ ചതിച്ചു. ആ മനുഷ്യൻ എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് ആളുകൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ​ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി. എഡിജിപിയും ശശിയും എസ്പി സുജിത് ദാസുമായി ചേർന്ന് തട്ടിയ സ്വർണത്തിന്റെ കണക്ക് അന്വേഷിക്കണം. കാട്ടുകള്ളനാണ് പി. ശശി. ഈ സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് എന്തുമാകാം, അഴിമതി നടത്താം.. പ്രവർത്തകരെ മിണ്ടാൻ അനുവദിക്കില്ല- അൻവർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, സ്വർണക്കടത്തിൽ അന്വേഷണം നടത്താൻ സിറ്റിം​ഗ് ജഡ്ജിയെ നിയോ​ഗിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിലേക്ക് പോകുന്നില്ല. സിറ്റിം​ഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കഴിയുമോ? – അൻവർ ചോദിച്ചു.

Tags: CPMpv anvarPV Anvar MLA
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies