RAGGING - Janam TV
Saturday, July 12 2025

RAGGING

‘റാഗിങ് ബെഞ്ച്’; കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. 'കെൽസ'യുടെ പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് വിഷയത്തിൽ ...

വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് നൽകി, ക്രൂര മർദ്ദനം; SFI യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർത്ഥി;കാര്യവട്ടം കോളേജിൽ റാഗിംഗ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് ...

ഭീതിയുടെ അന്തരീക്ഷം ഉണ്ടാകുമ്പോൾ കുട്ടികൾ ഭയപ്പെടുന്നതാണ് റാ​ഗിങ്ങിന് കാരണം: ന്യായീകരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിലെ റാഗിങ് വിഷയത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ആന്റി റാഗിങ് സെല്ലുകൾ കൃത്യമായി പ്രവർത്തിക്കാത്തതല്ല റാ​ഗിങ് വർദ്ധിക്കാൻ കാരണമെന്ന് മന്ത്രി ...

കേരളത്തിൽ ഇനി പഠിക്കേണ്ട!! 5 പേരുടെയും തുടർപഠനം വിലക്കും; നഴ്സിം​ഗ് കൗൺസിൽ 

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികൾക്കെതിരെ കർശന നടപടി. അതിക്രൂരവും പൈശാചികവുമായ റാ​ഗിങ് നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെയും തുടർപഠനം തടയുമെന്ന് നഴ്സിം​ഗ് കൗൺസിൽ അറിയിച്ചു. ഇക്കാര്യം ...

‘നമ്മളല്ലാതെ മറ്റാര് സഖാക്കളേ… രാഹുൽരാജ് കോമ്രേഡ്’; റാ​ഗിങ് കേസിലെ പ്രതി സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന നേതാവ്

കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളേജിലെ റാ​ഗിങ് കേസിലെ പ്രധാന പ്രതി സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജ് ...

വിദ്യാർത്ഥികൾക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയാത്ത ഭീകരാന്തരീഷം; സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: എൻ ഹരി

കോട്ടയം: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെയുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ബിജെപി ...

റാ​ഗിങ്; 11 MBBS വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; നടപടി കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിൽ 11 MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തത്. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ ...

വീണ്ടും SFI വിളയാട്ടം; ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിലെ പ്രതി മറ്റൊരു 1-ാം വർഷ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും മർദ്ദനം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനമേറ്റ അബ്ദുള്ളയെന്ന വിദ്യാർത്ഥി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി ...

പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐ നേതാക്കളുടെ റാഗിങ്; എതിർത്തപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും, കയ്യേറ്റം ചെയ്തെന്നും പരാതിയുമായി വിദ്യാർത്ഥിനികൾ

പന്തളം: പന്തളം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരെ എസ്എഫ്‌ഐ നേതാക്കളുടെ റാഗിങ്. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും, എസ്എഫ്‌ഐ പന്തളം ഏരിയ ...

ആൾക്കൂട്ട വിചാരണയുടെ കേന്ദ്രമായി പൂക്കോട് വെറ്ററിനറി സർവകലാശാല; മുൻപ് നടന്ന ക്രൂര മർദ്ദനങ്ങൾ തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; നടപടിയുമായി അധികൃതർ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ. രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലും മൊഴിയെടുക്കലിലുമാണ് കൂടുതൽ ...

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കം; റാഗിംഗിൽ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് കോളേജിൽ റാഗിംഗിൽ വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. മർദ്ദിക്കുമെന്ന സീനിയർ ...

‘ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല’; മലപ്പുറത്ത് റാഗിംഗിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥി നേരിട്ടത് ക്രൂര മർദ്ദനം

മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് വിദ്യാർത്ഥി എ.പി അഭിനവിനാണ് പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്നും ക്രൂര മർദ്ദനമേറ്റത്. ഷർട്ടിന്റെ ...

കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗ്: വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് കോളേജ് മാനേജ്മെന്റ്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ എന്നിവരുൾപ്പെടുന്ന ഒമ്പതംഗ സംഘത്തിലെ 7 ...

കോഴിക്കോട് എംഇഎസ് കോളേജിലെ റാഗിംഗ്: 9 വിദ്യാർത്ഥികൾക്കെതിരെ കേസ്; വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ ഒൻപത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെ ...

റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ വിദ്യാർത്ഥിനിയായി ചമഞ്ഞെത്തി പോലീസ്; കുറ്റവാളികളെ കൈയ്യോടെ പൊക്കി

ഭോപ്പാൽ: റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനിയായി വേഷമിട്ട് പോലീസ് ഉദ്യോഗസ്ഥ. മദ്ധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ റാഗിങ് കേസ് തെളിയിക്കുന്നതിന് ...

സീനിയേഴ്‌സ് റാഗ് ചെയ്യാൻ വന്നു; രക്ഷപ്പെടാൻ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ദിബ്രുഗഡ്: സീനിയേഴ്‌സിന്റെ റാഗിങ്ങിൽ നിന്നും രക്ഷപ്പെടാൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നായിരുന്നു ബിരുദാനന്തര വിദ്യാർത്ഥിയായ ആനന്ദ് ...

10-ാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ റാഗിങ്; തലയ്‌ക്ക് ക്ഷതമേറ്റു; സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം ശുചിമുറിയിൽ വെച്ച്

തിരുവനന്തപുരം: സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പത്താം ക്ലാസുകാരനെ റാഗ് ചെയ്തതായി പരാതി. തിരുവനന്തപുരം കുമാരപുരത്തെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 10-ാം ക്ലാസുകാരനെ ശുചിമുറിയിലിട്ട് ചവിട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ...

തൃശൂരിൽ റാഗിങ്ങിനിടെ ക്രൂര മർദ്ദനം; നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി കിടപ്പിലായി; അറസ്റ്റിലായ സീനിയർ വിദ്യാർത്ഥികൾക്ക് ജാമ്യം

തൃശൂർ: റാഗിങ്ങിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചിറ്റിലപ്പിളളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സഹൽ അസിനാണ് നട്ടെല്ലിന് മർദ്ദനമേറ്റ് കിടപ്പിലായത്. നിലവിൽ പരസഹായത്തോടെ ജീവിതം തള്ളി ...

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവം ; എട്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. എട്ട് വിദ്യാർത്ഥികൾക്കാണ് സസ്‌പെൻഷൻ. പതിനാല് ദിവസത്തേക്കാണ് സീനിയർ വിദ്യാർത്ഥികളെ ...

സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ഭീഷണിപ്പെടുത്തി ; പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ; സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

കാസർകോഡ് : പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് പരാതി. അംഗടിമുഗൾ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. ...

കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ബസ് തടഞ്ഞ് ക്രൂര മർദ്ദനം

പാലക്കാട് : മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം ആളുകൾ ബസിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; രണ്ട് പിജി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ റാഗിംഗ് പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാംവർഷ ഓർത്തോ പിജി വിദ്യാർഥികളായ ...

ഷർട്ട് ഇൻസൈഡ് ചെയ്ത് സ്‌കൂളിൽ വന്നു: തൊടുപുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയേഴ്‌സ്

ഇടുക്കി: ഷർട്ട് ഇൻസൈഡ് ചെയ്ത് സ്‌കൂളിൽ എത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സീനിയർ ...

തിരുവനന്തപുരത്ത് 12 കാരിക്ക് നേരെ റാഗിങ്; ക്രൂര പീഡനം; പഠനമുപേക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്ന് റാഗിങ് നേരിടേണ്ടി വന്നതായി പരാതി.ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരിശീലന കേന്ദ്രത്തിൽ ക്രൂരമായ റാഗിങിന് ഇരയായത്. റാഗിങിനെ ...

Page 1 of 2 1 2