മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ റാഗിങ്ങ്; ഒന്നാം വർഷ വിദ്യാത്ഥിയെ സീനിയേഴ്‌സ് സംഘം ചേർന്ന് മർദ്ദിച്ചു; സസ്പെൻഷൻ
പാലക്കാട് : മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ റാഗിങ്ങ്. ഒന്നാം വർഷ വിദ്യാത്ഥിയെ മൂന്നാം വർഷ വർഷ വിദ്യാത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ...