rahul gadhi - Janam TV
Friday, November 7 2025

rahul gadhi

രാഹുലിന്റെ റാലിയിൽ പ്രദർശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ്; ഈ കോൺ​ഗ്രസിനെ കൊണ്ട് തോറ്റെന്ന് സമൂഹ മാദ്ധ്യമങ്ങൾ

പാറ്റ്ന: മദ്ധ്യപദേശിലെ മണ്ഡലയിൽ രാഹുലിന്റെ റാലിയിൽ പ്രദർ ശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡ്. രാഹുൽ പ്രസം​ഗിക്കുന്ന ഡയസിലാണ് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തേയുടെ ...

കളമശ്ശേരി ബോംബ് സ്ഫോടനം; “രാഹുലിന്റെ മൗനം ഇത്തരം പ്രതികളെ നിശബ്ദമായി പിന്തുണയ്‌ക്കുന്നതിന് തുല്യം”: അനുരാഗ് ഠാക്കൂർ

ഷിംല: കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണ മന്ത്രി അനുരാഗ് ഠാക്കൂർ. ബോംബ് ...

തണുപ്പൊരു പ്രശ്‌നമേയല്ല; സഹോദരൻ സത്യത്താൽ കവചിതനാണെന്ന് പ്രിയങ്കാ വാദ്ര; ടീ ഷർട്ട് ധരിച്ച് തണുപ്പിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയില്ലെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക വാദ്ര. 'സത്യത്തിന്റെ കവചം' രാഹുൽ ഗാന്ധിയെ സംരക്ഷിക്കുന്നതിനാൽ സുരക്ഷയിൽ ഭയപ്പെടുന്നില്ലെന്ന് ...

”ഈ ഗുണങ്ങളൊക്കെ ഉള്ളവളായിരിക്കണം ആയിരിക്കണം എന്റെ ജീവിത പങ്കാളി”; മനസ് തുറന്ന് വയനാട് എംപി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജീവിതപങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ കുറിച്ച് മനസ് തുറന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വയനാട് എംപി തന്റെ ...

2024 പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ വയനാട് എംപി രാഹുൽ ഗാന്ധി; ഉത്തരം നൽകി പവൻ ഖേര

ന്യൂഡൽഹി; വയനാട് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പുരോഗിമിക്കുന്നതിനിടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി കോൺഗ്രസ് നേതാവ് ...

‘മഹാത്മാ ഗാന്ധിയുമായി എന്നെ ഉപമിക്കരുതേ’:രാജീവ് ഗാന്ധിയുടേതും ഇന്ദിരാ ഗാന്ധിയുടേതുമെല്ലാം ‘പഴങ്കഥയായി’,ആവർത്തിച്ച് പറയേണ്ടതില്ല; രാഹുൽ ഗാന്ധി

ജയ്പൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി തന്നെ താരതമ്യം നടത്തുന്നത് തെറ്റാണെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പതിറ്റാണ്ടുകാലത്തിന് മുകളിൽ ...

ജയ് സീതാ റാം വിളിക്കണം, രാമനും സീതയും ഒരു പോലെ ; ഭഗവാൻ ശ്രീരാമനെക്കുറിച്ച് ആർഎസ്എസിന് ക്ലാസ് എടുത്ത് വയനാട് എംപി; .യാത്രയിൽ താൻ പലകാര്യങ്ങളും പഠിച്ചുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജയ് സിയ റാം, ജയ് ശ്രീ റാം, തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അർത്ഥം വിശദീകരിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ...

‘ ഭാവി പ്രധാനമന്ത്രി’ ആദ്യം അമേഠിയിൽ നിന്ന് ജയിക്കാൻ ശ്രമിക്കൂ ,എംപിയെങ്കിലുമാകാൻ കൊള്ളാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തൂ; രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ച് തെലങ്കാന മന്ത്രി

അമരാവതി: തെലങ്കാന രാഷ്ട്ര സമിതി പാർട്ടിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ടിആർഎസ് നേതാവും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു. ട്വിറ്ററിലൂടെ വയനാട് എംപിയെ കണക്കിന് പരിഹസിച്ചിരിക്കുകയാണ് ...

ഗുജറാത്തിൽ കോൺഗ്രസിന് ഉറച്ച അടിത്തറയുണ്ട് ,വിജയം സുനിശ്ചിതം; ആംആദ്മി ചിത്രത്തിലേ ഇല്ല; രാഹുൽ ഗാന്ധി

അമരാവതി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി.സംസ്ഥാനത്ത് ആംആദ്മി പരസ്യങ്ങളിൽ മാത്രമാണുള്ളത്. അവർ മത്സരംഗത്ത് ചിത്രത്തിലേ ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു. ...

ഗാന്ധിചിത്രം തകർത്ത കേസ്; രാഹുൽ ഗാന്ധിയുടെ പിഎ അടക്കം നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ പിഎ രതീഷ് അടക്കമുള്ളവരെയാണ് പോലീസ് ...

രാഹുലിനെ വയനാട്ടിൽ കാണാനില്ല: 2019ൽ അമേത്തിയിൽ നേരിടേണ്ടി വന്ന തിരിച്ചടി അടുത്ത തവണ ഇവിടുത്തെ ജനങ്ങൾ നൽകുമെന്ന് സന്ദീപ് വാര്യർ

വയനാട്: രാഹുൽ ഗാന്ധിയ്ക്ക് അമേത്തിയിലെ ജനങ്ങൾ കൊടുത്ത തിരിച്ചടി അടുത്ത തവണ വയനാട്ടിലും സംഭവിക്കുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. വടയനാടിന്റെ നീറുന്ന ജനകീയ പ്രശ്‌നങ്ങളിൽ എവിടേയും ...