Rahul Gandhi - Janam TV
Sunday, July 13 2025

Rahul Gandhi

ബുദ്ധി നഷ്ടമായി, ഇനി എന്നന്നേക്കുമായി നഷ്ടപ്പെടും; കേന്ദ്രത്തിനെതിരായ പരാമർശത്തിൽ രാഹുലിനെ വിമർശിച്ച് ഗിരിരാജ് സിംഗ്

ന്യൂഡൽഹി : കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അനാവശ്യ ആരോപണവുമായി എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടി നൽകി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധിയ്ക്ക് ...

ഭയമില്ലാത്തവരെ കോൺഗ്രസിലെടുക്കണം ; ബിജെപിയെ പേടിയുള്ളവർ പുറത്തുപോട്ടെ ;പുതിയ തന്ത്രം പ്രഖ്യാപിച്ച് രാഹുൽ

ന്യൂഡൽഹി : ബിജെപിയെ പേടിക്കുന്നവർക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. അത്തരക്കാരെ പുറത്താക്കുകയാണ് ...

‘മോദി’ പേരുള്ളവരെ അപമാനിച്ചു: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചതിന് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടകേസിൽ ...

അധികാരക്കൊതിയിൽ യുപി ജനതയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം: രാഹുൽഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യോഗി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ശ്രീരാമൻ പഠിപ്പിക്കുന്ന ആദ്യപാഠം സത്യം പറയുക എന്നതാണ്. പക്ഷെ രാഹുൽ ...

ചൈന മാറിയിട്ടില്ല; ഇന്ത്യയുടെ മണ്ണ് മോദി തീറെഴുതി; പ്രധാനമന്ത്രി ഭീരുവെന്നും രാഹുൽ

ന്യൂഡൽഹി: ചൈന ഇന്ത്യൻ മണ്ണിൽ നിന്നും മാറിയിട്ടില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് തീറെഴുതിയെന്നാണ് കോൺഗ്രസ്സ് നേതാവിന്റെ ആരോപണം. മാദ്ധ്യമങ്ങൾക്ക് അനുവദിച്ച പ്രത്യേക ...

താനും വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്ന തള്ള്; ബിരിയാണിക്കൊപ്പം കഴിക്കാൻ സാലഡ് തയ്യാറാക്കി ഗ്രാമീണരെ ഞെട്ടിച്ച് രാഹുൽ

തമിഴ്നാട്: തമിഴ്നാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ യൂട്യൂബ് കുക്കിങ്ങ് പ്രവർത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്നതിൻറെ വീഡിയോയും സമൂഹമാദ്ധ്യങ്ങളിലെത്തി കഴിഞ്ഞു. ഗ്രാമവാസികൾ ...

അമേഠിയിൽ നിന്നും രാഹുലിനെ കെട്ടുകെട്ടിച്ചു; അടുത്തത് സോണിയ; റായ് ബറേലിയും ലക്ഷ്യമിട്ട് ബിജെപി

ലക്‌നൗ : രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ചതിന് പിന്നാലെ സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ റായ് ബറേലിയും പിടിച്ചടക്കാനുള്ള നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ...

രാഹുൽ മുത്തശ്ശിയെ കാണാൻ പോയതാണ്,അതിലെന്താണ് തെറ്റ്? ന്യായീകരണവുമായി കെ.സി വേണുഗോപാൽ

ന്യൂഡൽഹി:രാഹുൽ ഗാന്ധി പോയത് മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ്.  വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ നടത്താൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ന്യായീകരണവുമായി  കോൺഗ്രസ് നേതൃത്വം . പാര്‍ട്ടിയുടെ സ്ഥാപക ദിനം ആചരിക്കാനിരിക്കെ രാഹുല്‍ വിദേശത്തേയ്ക്ക് ...

ചൈനാ വിധേയത്വവുമായി വീണ്ടും രാഹുല്‍; മറുപടി നൽകി ഭൂട്ടാന്‍

ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയം അവതരിപ്പിച്ച് സ്വയം വെട്ടിലായി വീണ്ടും രാഹുല്‍. ട്വിറ്ററിലൂടെയാണ്  ഇന്ത്യ-ചൈനാ -ഭൂട്ടാന്‍ വിഷയത്തില്‍ രാഹുലിന്റെ വിഷയം പഠിക്കാതെയുള്ള അഭിപ്രായം. കേന്ദ്ര സര്‍ക്കാറിനെ ഉന്നം വെച്ച ...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പാട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ച ജനവിധി തേടുന്നത് 78 മണ്ഡലങ്ങളാണ്. ഇതോടെ 243 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. കിഷൻ ഗഞ്ച്, കത്തിഹാർ, ...

കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 15 മിനിറ്റിൽ ചൈനീസ് സേനയെ അതിർത്തിയിൽ നിന്ന് തുരത്തുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കം സംബന്ധിച്ച് വീണ്ടും കേന്ദ്രസർക്കാരിനെതിരെ രാഹുലിൻറെ പരാമർശം. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ഒരു ചുവടു വയ്ക്കാൻ പോലും ചൈന ...

ഇന്ത്യ ദുർബലമാണ്, കാരണം നരേന്ദ്രമോദിയുടെ മണ്ടത്തരങ്ങളും വിവേകശൂന്യതയും ; വിവാദ വീഡിയോയുമായി രാഹുൽഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയത്തിലും സമ്പദ് വ്യവസ്ഥയിലും  ഉണ്ടായ പ്രശ്‌നമാണ്  നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും ...

Page 33 of 33 1 32 33