rahulgandhi - Janam TV
Friday, November 7 2025

rahulgandhi

കോൺ​ഗ്രസിന് കനത്ത തിരിച്ചടി; 199 കോടി രൂപ നികുതി അടയ്‌ക്കണം, അപ്പീൽ തള്ളി ഐടിഎടി

ന്യൂഡൽഹി: കോൺ​ഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നൽകിയ അപ്പീൽ കോടതി ...

“രാഹുൽ ഇപ്പോഴും തെളിവുകൾ ചോദിക്കുന്നു ; പാകിസ്ഥാന്റെ വീട്ടിൽ കയറിയാണ് ഇന്ത്യ മറുപടി നൽകിയത്, ആദ്യം നിങ്ങൾ അത് നോക്കൂ…”: അമിത് ഷാ

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ...

നമ്മുടെ രാജാക്കൻമാർ ഭൂമി തട്ടിയെടുത്തവരെന്ന് രാഹുൽ; ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത നേതാവാണ് രാഹുലെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്തവർ അപ്രസക്തമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയ്ക്ക് സമ്പന്നമായ പാരമ്പര്യമുണ്ടെന്നും രാജ്യത്തെ ഋഷിമാരും മഹാരാജാക്കന്മാരും നമുക്ക് അത് ...

വയനാട്ടിലെ പാവപ്പെട്ടവർക്ക് വേണ്ടി രാഹുൽ എന്താണ് ചെയ്യുന്നത്; ഇത്രയും ഉത്തരവാദിത്തമില്ലാത്ത എംപി ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല: കെ സുരേന്ദ്രൻ

വയനാട്: കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷവിമർശനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ദയനീയമായി പരാജയപ്പെട്ട ഒരു വ്യക്തിയാണെന്നും ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരു എംപി ഇന്ത്യയുടെ ...

ആരാണ് ഈ ഭാരത് മാതാ? അത് എന്താണ്?; വീണ്ടും ഭാരത മാതാവിനെ അവഹേളിച്ച് രാഹുൽ

ജയ്പൂർ: വീണ്ടും ഭാരതത്തെ പുച്ഛിച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ ...

ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല ഒരു വ്യക്തിയ്‌ക്ക് വേണ്ടിയുളള പോരാട്ടം ; കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. രാഹുൽലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് കോൺഗ്രസ് നടത്തുന്ന തുടർച്ചയായ പ്രതിഷേധത്തിനെതിരെയാണ് സിന്ധ്യ രൂക്ഷ പരാമർശവുമായി ...

Rahul

രാഹുൽ ഗാന്ധിയുടെ അയോഗ്യത: അസം നിയമസഭയിൽ ബഹളം, 3 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു

  ദിസ്പൂർ: അസം നിയമസഭയിൽ ബഹളത്തെ തുടർന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാരെയും രു സിപിഐഎം സ്വതന്ത്രനെയും സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ അടിയന്തര ...

വയനാട്ടിലേക്ക് യാത്ര പോകുകയാണോ?; സ്വാദിഷ്ടമായ ഈ ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാൻ മറക്കല്ലേ…

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾകൊണ്ട് സമ്പുഷ്ടമായ വയനാടിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടെ ചില ഭക്ഷണങ്ങളുണ്ട്. പ്രകൃതിക്കനുയോജ്യമായതും ശരീരാരോഗ്യത്തിന്‌ യോജിച്ചതുമായ ...

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ വീണ്ടും അമേത്തിയിൽ അങ്കം കുറിയ്‌ക്കുമോ? സാധ്യതകൾ തളളി കളയാതെ കോൺഗ്രസ് നേതൃത്വം-Rahul Gandhi Will Contest 2024 Lok Sabha Polls From Amethi

അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയ രാഹുൽ വീണ്ടും മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ്. നെഹ്റു-ഗാന്ധി കുടുംബത്തിന് ബന്ധമുള്ള അമേത്തിയിൽ നിന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ...

‘രാഹുൽബാബാ ആ ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റൂ, ഇന്ത്യയുടെ വികസനം കാണാം’; രാഹുലിനെ പരിഹസിച്ച് അമിത്ഷാ

ഇറ്റാനഗർ: രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത്ഷാ.   മോദി സർക്കാർ എന്താണ് ...

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും അമേതിയിൽ എത്തുന്നു

ലക്‌നൗ: വയനാട് എംപി രാഹുൽഗാന്ധി തന്റെ പഴയ മണ്ഡലമായ അമേതിയിൽ നാളെ സന്ദർശനം നടത്തും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം. അമേതിയിൽ ...

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ സൈനികർക്കൊപ്പം; രാഹുൽഗാന്ധിയുടേത് ലണ്ടനിലും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ സൈനികർക്കൊപ്പം. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ദീപാവലി ആഘോഷം ലണ്ടനിലും. സൈനികരുടെ മനോവീര്യം ഉണർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ...

അയാൾ മറ്റെരു സിദ്ധു, കോൺഗ്രസിനെ തകർക്കും; കനയ്യകുമാറിന്റെ പ്രവേശനത്തെ പരിഹസിച്ച് ആർജെഡി

പട്‌ന: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡി. പാർട്ടി നേതാവ് ശിവാനന്ദ് തിവാരിയാണ് കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2019 ലോകസഭാ ...

രാഹുലിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂവെന്ന് മഹിളാ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽഗാന്ധിയെ വീണ്ടും എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മഹിള കോൺഗ്രസ് പ്രമേയം പാസാക്കി. സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ അമൃത ധവാന്റെ നേതൃത്വത്തിൽ ചേർന്ന ...

‘രാഹുലിന് തന്നോട് വളരെ സ്നേഹമാണ്, മനസിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം തുറന്നു പറഞ്ഞു’: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി:  രാഹുൽഗാന്ധിയോട്  തൻറെ ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേ സമയം  ചർച്ചയിൽ പൂർണ തൃപ്‌തനാണെന്നും അദ്ദേഹം വ്യക്തമാക്കി.  രാഹുൽ ഗാന്ധിയുമായി  ...

പാകിസ്താനിലെ മദ്രസകൾ പോലെയാണ് ആർ.എസ്.എസ് ശാഖകളെന്ന് രാഹുൽ ; പൊളിറ്റിക്കൽ പ്ളേ സ്കൂളിൽ രാഹുലിനെ വിടണമെന്ന് നഖ്‌വി

ന്യൂഡൽഹി; പാകിസ്താനിലെ ജിഹാദി പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകളുമായി ആർ‌എസ്‌എസ് ശാഖകളെ താരതമ്യം ചെയ്ത് രാഹുൽഗാന്ധി. സാമ്പത്തിക വിദഗ്ധൻ കൌശിക് ബസുവുമായുള്ള വീഡിയോ അഭിമുഖത്തിലാണ് രാഹുൽഗാന്ധിയുടെ വിവാദ പ്രസ്താവന.പാകിസ്താനിലെ ...