Railway Station - Janam TV

Railway Station

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 20 ലക്ഷം രൂപയുടെ കഞ്ചാവ്

ആലപ്പുഴ: ചേർത്തലയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 20.287 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ...

റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പിട്ടാൽ കൊള്ളാമെന്നുണ്ടോ?; ചെയ്യേണ്ടത് ഇത്രമാത്രം…

പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കും. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ...

റെയിൽവേ വികസനം; പ്രതീക്ഷയോടെ തലസ്ഥാന ജില്ല, സ്റ്റേഷനുകളിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കാപ്പിൽ, ഇടവ, വർക്കല ശിവഗിരി, അകത്തുമുറി, കടയ്ക്കാവൂർ സ്റ്റേഷനുകളിലായിരുന്നു അദ്ദേഹം സന്ദർശനം ...

ഉത്തർപ്രദേശിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു; പുതിയ പേരുകൾ ഉടൻ പ്രാബല്യത്തിൽ

ലക്‌നൗ: യുപിയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു. പ്രതാപ്ഗഡ്, ആന്റു, ബിഷ്‌നാഥ്ഗഞ്ച് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളുടെ പേരുകളാണ് പുനർനാമകരണം ചെയ്തത്. മാറ്റിയ പേരുകൾ ഉടൻ ...

മലയാള സിനിമയ്‌ക്ക് പ്രിയപ്പെട്ട ലൊക്കേഷൻ; ‘വെട്ട’ത്തിലൂടെ സുപരിചിതമായ സ്റ്റേഷൻ; എന്നാൽ മുതലമട റെയിൽവേ സ്റ്റേഷനിലേക്ക് ഇനി സഞ്ചാരികളെ പ്രവേശിപ്പിക്കില്ല; കാരണമിത്..

വളരെ മനോഹരമായ നിരവധി റെയിൽവേ സ്‌റ്റേഷനുകൾ കേരളത്തിലുണ്ട്. ഒരിക്കലെങ്കിലും പോകണം എന്ന് തോന്നിയിട്ടുള്ള നിരവധി സ്റ്റേഷനുകളാണ് നമ്മുടെ നാട്ടിലുള്ളത്. ഈക്കൂട്ടത്തിൽ മലയാളികൾക്ക് സുപരിചിതമായ ഒരു റെയിൽവേ സ്‌റ്റേഷനാണ് ...

കശ്മീരിലെ ഉധംപൂർ റെയിൽവെ സ്റ്റേഷൻ ഇനി ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവെ സ്റ്റേഷൻ; ധീരസൈനികൻ വീരമൃത്യു വരിച്ചത് പുൽവാമയിലെ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ റെയിൽവെ സ്റ്റേഷൻ ഇനി ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവെ സ്റ്റേഷൻ. ഉധംപൂർ റെയിൽവേ സ്റ്റേഷന്റെ പേര് രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജന്റെ ...

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ ലഹരി വേട്ട; പ്ലാറ്റ്‌ഫോമിന് സമീപം ഒളിപ്പിച്ചുവെച്ച കഞ്ചാവ് പിടികൂടി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷിൽ വൻ ലഹരിവേട്ട. ആറ് കിലോ കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപത്തായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ...

റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ പേരിൽ ഒരിക്കലും യാത്രാനിരക്ക് വർദ്ധിപ്പിക്കില്ല: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഒരിക്കലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിക്കുകയില്ലെന്ന് വ്യക്തമാക്കി റെയിൽവേ ...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ...

പാലക്കാട് റെയിൽവേസ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പ്രാഥമികാന്വേഷണത്തിൽ മൊത്തവിതരണക്കാരെന്ന് പോലീസ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ കുരുവമ്പലം സ്വദേശി പ്രണവ് എന്നിവരാണ് പടിയിലായത്. ഇവരിൽ നിന്നും 44 ...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; ഒരാൾ പിടിയിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ...

വർണങ്ങൾ വിതറി അനന്തപുരി; പ്രധാനമന്ത്രിയെ വരവേൽക്കാൻ തയാറെടുപ്പ് പൂർത്തിയാക്കി റെയിൽവേ സ്റ്റേഷനും നഗരവും

തിരുവനന്തപുരം: രാജ്യനായകനെ വരവേൽക്കാൻ നിറങ്ങളിൽ മുങ്ങി അനന്തപുരി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും നഗരത്തിലും തയാറെടുപ്പ് പൂർത്തിയായി. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യാനായെത്തുന്ന ...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ...

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വിമാനത്താവളമെന്ന് തോന്നിക്കുന്ന തരത്തിലുള്ള സെക്കന്തരാബാദ് റെയിൽവേസ്റ്റേഷന്റെ രേഖാചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും വികസന പദ്ധതി ...

പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധം; 223 ട്രെയിനുകൾ റദ്ദാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിലെ പ്രതിഷേധത്തെ തുടർന്ന് 223 ട്രെയിനുകൾ റദ്ദാക്കി. തെക്ക് കിഴക്കൻ റെയിൽവേ വ്യാഴം മുതൽ ഞായർ വരെയാണ് 223 ട്രെയിനുകൾ ...

യുവതി റെയിൽവേ പ്ലാറ്റ്‌ഫോമിൽ കുഞ്ഞിന് ജന്മം നൽകി; സഹയാത്രികർ നോക്കിനിൽക്കെ രക്ഷകനായത് ജ്യൂസ് വിൽപ്പനക്കാരൻ

ലക്‌നൗ : ഝാൻസിയിലെ വിരംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യുവതി കുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ദിവസം രാത്രി ഗർഭിണിയായ യുവതിയും ഭർത്താവും ഡൽഹിയിൽ നിന്ന് ...

മദ്യപിച്ചെത്തിയ ടിടിയുടെ മോശം പെരുമാറ്റം; പരാതിയുമായി യുവതി; റെയിൽവേ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ബംഗ്‌ളൂരു: മദ്യപിച്ചെത്തിയ റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ തുടർന്ന് പരാതി ഉന്നയിച്ച് യാത്രക്കാരിയായ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ...

മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങൾ; റെയിൽവേ ട്രാക്കിൽ വീണ വയോധികന് രക്ഷകനായി പ്രദേശവാസി

കൊല്ലം മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷം. റെയിൽ വേ ട്രാക്കിൽ വീണ അബ്ദുൽ റഹ്മാന് പുതു ജീവൻ നൽകിയത് മറ്റൊരു അബ്ദുൽ റഹ്മാനാണ്. പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടയിലാണ് ...

ശ്ശെടാ…! ഈ റെയിൽവേ സ്റ്റേഷനിലെ സൂചന ബോർഡും സ്‌കൂൾ ബസും തമ്മിൽ എന്തെങ്കിലും ബന്ധം?

ട്രെയിൻ യാത്ര ഇഷ്ടപ്പെടത്താവരായിട്ട് ആരാണുള്ളത് അല്ലേ.., ഓരോ യാത്രയും ഓരോ അനുഭൂതിയാണ് നൽകുന്നത്. ഓരോ ട്രെയിൻ യാത്രയ്ക്കും വ്യത്യസ്ത കഥ പറയാനുണ്ടാകും. എല്ലാ സ്‌റ്റേഷനിലും പൊതുവേ കാണുന്ന ...

ട്രെയിനിൽ നിന്നിറങ്ങുമ്പോൾ കാൽ വഴുതി; ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽപ്പെട്ട് വിദ്യാർത്ഥിനി; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വിശാഖപട്ടണം: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ കുടുങ്ങി വിദ്യാർത്ഥിനി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്താണ് ഞെട്ടിക്കുന്ന സംഭവം. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥിനി അപകടത്തിൽപ്പെട്ടത്. വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം ...

റെയിൽവേ സ്റ്റേഷനിലെ ഓവർ ബ്രിഡ്ജ് തകർന്നു; 60 അടി താഴ്ചയിലേക്ക് വീണ് യാത്രക്കാർ; 20 പേർക്ക് സാരമായ പരിക്ക്

മുംബൈ: റെയിൽവേ സ്റ്റേഷനിലെ ഓവർ ബ്രിഡ്ജ് തകർന്ന് വീണ് അപകടം. യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലുള്ള ...

വീട് വിട്ടിറങ്ങിയ പതിനേഴുകാരിക്ക് സഹായ വാഗ്ദാനം നൽകി ; ലോഡ്ജിൽ പൂട്ടിയിട്ടു ; അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ പൂട്ടിയിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോചിപ്പിച്ചു. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. വീട് വീട്ടിറങ്ങിയ ...

ഓട്ടോ ഓടിച്ചത് റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ; വൈറലായി വീഡിയോ; വെട്ടിലായി ഓട്ടോ ഡ്രൈവർ

മുംബൈ: റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോറിക്ഷയോടിച്ച സംഭവത്തിൽ നിയമ നടപടി. ഓട്ടോ ഡ്രൈവറെ കോടതിക്ക് മുമ്പിൽ ഹാജരാക്കി. മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം ...

നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; അസമിൽ എട്ട് പേർക്ക് പരിക്ക്

ബോംഗൈഗാവ്: ബോംഗൈഗാവ് റെയിൽവേ സ്‌റ്റേഷനിൽ കെട്ടിടം തകർന്ന് എട്ട് പേർക്ക് പരിക്ക്.നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവർക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കി. മൂന്നു ...

Page 2 of 3 1 2 3